Archive

Back to homepage
Auto

സാനന്ദ് പ്ലാന്റില്‍നിന്ന് ഒരു ലക്ഷം ടിയാഗോ പുറത്തിറക്കി

സാനന്ദ് (ഗുജറാത്ത്) : ടാറ്റ ടിയാഗോ പുതിയ നാഴികക്കല്ല് പിന്നിട്ടു. ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്ന് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ ഒരു ലക്ഷം ടിയാഗോ ഈയിടെ പുറത്തിറക്കി. ഒന്നര വര്‍ഷം മുമ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടിയാഗോ കൈവരിച്ച വലിയ നേട്ടമാണിത്. നിലവില്‍

Business & Economy

കുടുംബ വ്യവസായങ്ങളുടെ എണ്ണം: ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: കുടുംബ വ്യവസായങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 108 കുടുംബ വ്യവസായങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് ക്രെഡിറ്റ് സൂസെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സിഎസ് ഫാമിലി 1000 റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ ബിസിനസുകളുടെ

Auto

മാരുതി സുസുകി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,040 കോടി രൂപയുടെ അറ്റാദായം നേടി. 3.8 ശതമാനം വര്‍ധന ന്യൂ ഡെല്‍ഹി : മാരുതി സുസുകി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുമെന്ന് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. സമയക്രമം ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Auto

കൂടുതല്‍ കരുത്തുറ്റ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ വരും

ചെന്നൈ : റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് പഞ്ച് പോരെന്ന പരാതി ഇനി വേണ്ട. ഹിമാലയന് കൂടുതല്‍ കരുത്തുറ്റ എന്‍ജിന്‍ നല്‍കുമെന്ന് ഐഷര്‍ മോട്ടോഴ്‌സ് എംഡി ആന്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ അറിയിച്ചു. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ 750 സിസി മോട്ടോര്‍സൈക്കിള്‍

Business & Economy

നഷ്ടത്തിലുള്ള സ്റ്റോറുകള്‍ കഫേ കോഫി ഡേ അടച്ചുപൂട്ടും

മുംബൈ: ആഗോള കോഫി ശൃംഖലയായ കഫേ കോഫി ഡേ (സിസിഡി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 30 ഓളം സ്‌റ്റോറുകള്‍ അടച്ചുപൂട്ടും. എന്നാല്‍ നൂറ് പുതിയ സ്റ്റോറുകള്‍ ഈ വര്‍ഷം തന്നെ തുറക്കാനും അവര്‍ പദ്ധതിയിടുന്നു. ലാഭം മെച്ചപ്പെടുത്തുകയാണ് ഈ നടപടികളുടെ ഉദ്ദേശം. രാജ്യത്തുടനീളം

Slider Top Stories

വരൂ…ഇന്ത്യയിലേക്ക്!

ന്യൂഡെല്‍ഹി: ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തല്‍. ഡിജിറ്റല്‍ വൈദഗ്ധ്യത്തില്‍ 76 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നുണ്ട്. ആഗോള തലത്തിലെ ശരാശരി ഡിജിറ്റല്‍ വൈദഗ്ധ്യാനുപാതം 55 ശതമാനമാണ്. കാപ്‌ജെമിനിയും ലിങ്ക്ഡ്ഇന്നും

Slider Top Stories

ലോകം വീണ്ടും വളര്‍ച്ചയുടെ ട്രാക്കിലെത്തും

ന്യൂഡെല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് ശുഭ പ്രതീക്ഷകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തികവിദഗ്ധര്‍ പങ്കുവെക്കുന്നത്. ആഗോള സാമ്പത്തിക രംഗം ഇപ്പോള്‍ മികച്ചതാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷകളും ഇവര്‍ പങ്കുവെക്കുന്നുണ്ട്. ഒക്‌റ്റോബര്‍ മൂന്ന് മുതല്‍ 24 വരെ

Slider Top Stories

ഉപദേശകരാകാന്‍ കമ്പനികളുടെ മത്സരം

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന നടപടികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സ്ഥാനത്തെത്താന്‍ കമ്പനികളുടെ മത്സരം. കെപിഎംജി, ബിഎന്‍പി പാരിബ, റോത്ത്ഷില്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ ഉള്‍പ്പെടെ ഏഴോളം കമ്പനികളാണ് എയര്‍ ഇന്ത്യയുടെയും അനുബന്ധ കമ്പനികളുടെയും വില്‍പ്പനയില്‍ സര്‍ക്കാരിന്റെ ഉപദേശക

Business & Economy

ഫഌപ്കാര്‍ട്ടിന്റെ 5.4 ശതമാനം ഓഹരികള്‍ ഇബെ നേടി

ബെംഗളൂരു : ഇ-കൊമേഴ്‌സ് ഭീമനായ ഇബെ ഇന്‍ക് ഫഌപ്കാര്‍ട്ടിന്റെ 5.4 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. നടപ്പുവര്‍ഷം ആദ്യം ഇബെ ഇന്ത്യയുടെ ബിസിനസ് ഫഌപ്കാര്‍ട്ടിന് 211 മില്ല്യണ്‍ ഡോളറിന് വില്‍പ്പന നടത്തിയതിനും 514 മില്ല്യണ്‍ ഡോളറിന്റെ പണം നിക്ഷേപം സാധ്യമാക്കിയതിനു പിന്നാലെയാണ് ഇബെ

Business & Economy

മൊബിക്വിക്ക് കെവൈസി കപ്ലെയ്ന്‍സില്‍ 400 കോടി രൂപ നിക്ഷേപിക്കുന്നു

ഗുരുഗ്രാം : മൊബീല്‍ഫോണ്‍ പേമെന്റ്, ഡിജിറ്റല്‍ വാലറ്റ് സൗകര്യങ്ങള്‍ നല്‍കുന്ന മൊബിക്വിക്ക് കമ്പനി കെവൈസി കംപ്ലെയ്ന്‍സില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 400 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇതില്‍ 100 കോടി രൂപ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിച്ച്

Business & Economy

ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പായ മെഡ്‌സ്മാര്‍ട്ട് 6.5 കോടി രൂപ സമാഹരിച്ചു

ബെംഗളൂരു : ഹെല്‍ത്ത്- ടെക് സ്റ്റാര്‍ട്ടപ്പായ മെഡ്‌സ്മാര്‍ട്ട് ഹോസ്പിറ്റല്‍സ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് ഐടി വികസന, ഏകീകരണ കമ്പനിയായ എക്‌സെല്‍ ബിസിനസ് സൊലൂഷന്‍സില്‍ നിന്ന് 6.5 കോടി രൂപ സമാഹരിച്ചു. ഓഹരി, സാങ്കേതികവിദ്യാ പങ്കാളിത്തം എന്നിവ ഉള്‍പ്പെടുന്ന കരാറിന്‍ മേലാണ് ഈ

Business & Economy

വെഞ്ച്വര്‍ കാറ്റലിസ്റ്റ് 5ലക്ഷം ഡോളര്‍ ഫൈയറില്‍ നിക്ഷേപിച്ചു

മുംബൈ : ഫണ്ടിംഗ്-ഇന്‍കുബേഷന്‍ പ്ലാറ്റ്‌ഫോമായ വെഞ്ച്വര്‍ കാറ്റലിസ്റ്റ് എനര്‍ജി ഡ്രിങ്ക്‌സ് സ്റ്റാര്‍ട്ടപ്പായ ഫൈയറില്‍ 5ലക്ഷം ഡോളര്‍ (3.2 കോടി രൂപ) നിക്ഷേപിച്ചു. മുംബൈ ആസ്ഥാനമാക്കിയ ട്രിക്യുട്രസ് എസന്‍ഷ്യല്‍സ് ലിമിറ്റഡിന്റെ സ്റ്റാര്‍ട്ടപ്പാണ് ഫൈയര്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സെയില്‍സ് മാര്‍ക്കറ്റിംഗ് ടീമിനെ വിപുലീകരിക്കുന്നതിനും

More

ഫോസണ്‍ കാപ്പിറ്റല്‍ ചെയര്‍മാന്‍ വില്ല്യം ടാംഗ് ഡെല്‍ഹിവെറിയില്‍ ചേര്‍ന്നു

ഗുരുഗ്രാം : ചൈന ആസ്ഥാനമാക്കിയ ഫോസണ്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്ന വില്ല്യം ടാംഗ് ഇ- കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് കമ്പനിയായ ഡെല്‍ഹിവെറി ലിമിറ്റഡിന്റെ ബോര്‍ഡില്‍ ചേര്‍ന്നു. ഫോസണില്‍ നിന്നും ഡെല്‍ഹിവെറി 200 കോടി രൂപ നേടി നാല് മാസത്തിനുശേഷമാണ്

Business & Economy

ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാനൊരുങ്ങി ആമസോണ്‍

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍ അറിയിച്ചു. ഡിജിറ്റല്‍ പേമെന്റ്, പ്രൈം അംഗത്വ പരിപാടി എന്നിവയ്ക്കായിരിക്കും കമ്പനി പ്രധാന്യം നല്‍കുക. ഇക്കഴിഞ്ഞ ദീപാവലി ഉത്സവകാല വില്‍പ്പനയില്‍ ആഭ്യന്ത ഇ-കൊമേഴ്‌സ് കമ്പനിയായ

Business & Economy

അഭിലേഖ് വെര്‍മ കൊച്ചാര്‍ ആന്‍ഡ് കമ്പനിയില്‍ ചേര്‍ന്നു

നിയമ കമ്പനിയായ ഖൈതാന്‍ ആന്‍ഡ് കമ്പനിയുടെ പങ്കാളിയായിരുന്ന അഖിലേഖ് വെര്‍മ ഡല്‍ഹി ആസ്ഥാനമാക്കിയ കോര്‍പ്പറേറ്റ് നിയമ കമ്പനിയായ കൊച്ചാര്‍ ആന്‍ഡ് കമ്പനിയില്‍ സീനിയര്‍ പാര്‍ട്‌നറായി ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഖൈതാന്‍ ആന്‍ഡ് കമ്പനിയുടെ ലയനം, ഏറ്റെടുക്കല്‍, സ്വകാര്യ ഓഹരി, വെഞ്ച്വര്‍ കാപ്പിറ്റല്‍, വിദേശത്ത്

More

ഏഷ്യന്‍ ബയോമെട്രിക്കല്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ആറാമത് ഏഷ്യന്‍ ബയോമെട്രിക്കല്‍ കോണ്‍ഗ്രസ് നടന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള രാജ്യങ്ങളില്‍ നിന്ന് 350 ഓളം പ്രതിനിധികള്‍ പങ്കെടുത്ത ത്രിദിന പരിപാടി ശശി തരൂര്‍ എംപിയാണ് ഉദ്ഘാടനം ചെയ്ത്.

Tech

സാന്‍ഡിസ്‌ക് ഡുവല്‍ ഡ്രൈവ് പുറത്തിറങ്ങി

കൊച്ചി: പ്രമുഖ ഡാറ്റാ സ്‌റ്റോറേജ് ടെക്‌നോളജി ബ്രാന്‍ഡായ വെസ്‌റ്റേണ്‍ ഡിജിറ്റല്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി പെന്‍ഡ്രൈവ് രൂപത്തിലുള്ള മൊബീല്‍ മെമ്മറി സാന്‍ഡിസ്‌ക് ഡുവല്‍ ഡ്രൈവ് പുറത്തിറക്കി. മൈക്രോ യുഎസ്ബിയും യുഎസ്ബി കണക്റ്ററുമുള്ള ഇതിന് ഡാറ്റാ കേബിളോ ബ്ലൂടൂത്തോ ആവശ്യമില്ല. 16 ജിബി മുതല്‍

More

കാന്‍സര്‍ രോഗികള്‍ക്കു കവറേജ് ലഭിക്കാന്‍ ‘സ്റ്റാര്‍ കാന്‍സര്‍ കെയര്‍ ഗോള്‍ഡ്’

കൊച്ചി: കാന്‍സര്‍ രോഗം പിടിപ്പെട്ടവര്‍ക്കും കവറേജ് ലഭിക്കുന്ന ‘സ്റ്റാര്‍ കാന്‍സര്‍ കെയര്‍ ഗോള്‍ഡ്’ ആരോഗ്യ പോളിസി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലയഡ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. അഞ്ചുമാസത്തിനും 65 വയസിനുമിടയിലുള്ള, കാന്‍സര്‍ സ്റ്റേജ് ഒന്ന്, സ്റ്റേജ് രണ്ട് രോഗികള്‍ക്ക് പോളിസി എടുക്കാം. അഞ്ചു

Business & Economy

മോസ്‌കോയിലേക്ക് പുതിയ സര്‍വീസുമായി ഫ്‌ളൈദുബായ്

കൊച്ചി : മോസ്‌കോ ഷെറമറ്റിവോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഫ്‌ളൈദുബായ് നവംബര്‍ 29ന് സര്‍വീസാരംഭിക്കും. ഫ്‌ളൈദുബായിയുടെ ദുബായിയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള രണ്ടാമത്തെ സര്‍വീസാണിത്. മോസ്‌കോയിലെ മറ്റൊരു രാജ്യാന്തര വിമാനത്താവളമായ വിനുകോവോവിലേക്ക് ഫ്‌ളൈദുബായ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങള്‍ മോസ്‌കോയ്ക്കുണ്ട്. ഡൊമോഡഡോവോയാണ്

More

അമേരിക്കന്‍ ഗവേഷണ വിദ്യാര്‍ത്ഥി സംഘം പുനര്‍നവയില്‍

കൊച്ചി: ആയുര്‍വേദത്തെ അടുത്തറിയാനും, ആയുര്‍വേദം പിന്തുടരുന്ന വിവിധ ചികില്‍സാ രീതികള്‍ നേരിട്ട് മനസിലാക്കുന്നതിനുമായി അമേരിക്കയില്‍ നിന്നുമുള്ള ഗവേഷണ വിദ്യാര്‍ത്ഥിസംഘം പുനര്‍നവ ആയുര്‍വേദ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. ടൊറന്റോയിലെ യോര്‍ക്ക് സര്‍വകലാശാല സാമൂഹിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ജെയ്മി ലാംബിയസിന്റെ നേതൃത്വത്തില്‍, വിവിധ