സൂക്കിന്റെ ബ്ലൂട്ടൂത്ത് സ്പീക്കര്‍

സൂക്കിന്റെ ബ്ലൂട്ടൂത്ത് സ്പീക്കര്‍

ഫ്രഞ്ച് ടെക് കമ്പനിയായ സൂക്ക് തങ്ങളുടെ പുതിയ ബ്ലൂടൂത്ത് സ്പീക്കര്‍ ഇന്ത്യയിലവതരിപ്പിച്ചു. ഇസെഡ്ബി-ജാസ് മ്യൂസിക്‌ബോട്ട് എന്നറിയപ്പെടുന്ന സ്പീക്കറിന് 3,499 രൂപയാണ് വില. ആമസോണില്‍ ഓഫര്‍ വിലയായ 1,999 രൂപയ്ക്ക് ഡിവൈസ് ലഭ്യമാണ്. ആന്‍ഡ്രോയ്ഡ്, മാക് സോഫ്റ്റ്‌വെയറുകളിലാണ് സ്പീക്കറിന്റെ പ്രവര്‍ത്തനം. ഒറ്റതവണ ചാര്‍ജിംഗില്‍ എട്ട് മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുന്ന 2,000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ സവിശേഷത.

 

 

Comments

comments

Categories: Tech