Archive

Back to homepage
Business & Economy

ഇന്‍ഫോസിസ് ഓഡിറ്റ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തു നിന്ന് രൂപ കുട്‌വയെ നീക്കി

ബെംഗളൂരു: ഇന്‍ഫോസിസിന്റെ ഓഡിറ്റ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തു നിന്ന് രൂപ കുട്‌വയെ നീക്കി. കമ്പനി സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് രൂപ കുട്‌വയുടെ സ്ഥാനചലനത്തില്‍ കലാശിച്ചതെന്ന് കരുതപ്പെടുന്നു. ഓഡിറ്റ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി ഡി സുന്ദരത്തെ നിയമിച്ചിട്ടുണ്ട്. എന്നാല്‍

Business & Economy

ജിയോജിത്തിന്റെ രണ്ടാം പാദ വരുമാനം 87.44 കോടി രൂപ

കൊച്ചി: നിക്ഷേപ സേവന മേഖലയിലെ പ്രമുഖരായ ജിയോജിത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ മൊത്തം വരുമാനം എട്ട് ശതമാനം വര്‍ധനവോടെ 87.44 കോടി രൂപയായി. അറ്റാദായം 23 ശതമാനം ഉയര്‍ന്ന് 16.87 കോടി രൂപയിലെത്തി. രണ്ടാം പാദത്തില്‍ ജിയോജിത്തിന്റെ നികുതിക്കു

Auto

ശ്രദ്ധാകേന്ദ്രമായി യമഹ നിക്കെന്‍ മോട്ടോര്‍സൈക്കിള്‍

ടോക്കിയോ : മോട്ടോര്‍ ഷോയില്‍ ശ്രദ്ധിക്കപ്പെട്ട വാഹനങ്ങളിലൊന്ന് യമഹയുടെ നിക്കെന്‍ എന്ന മൂന്നുചക്ര ലീനിംഗ് മോട്ടോര്‍സൈക്കിളാണ്. യമഹ എംടി-09 മോഡലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച യമഹ നിക്കെനില്‍ എംടി-09 ലെ അതേ ത്രീ സിലിണ്ടര്‍ മോട്ടോറാണ് നല്‍കിയിരിക്കുന്നത്. ആദ്യ ലീനിംഗ് പ്രൊഡക്ഷന്‍ ത്രീ

Slider Top Stories

വന്‍പ്രതീക്ഷയില്‍ ന്യൂ ഇന്ത്യ അഷുറന്‍സ് ഐപിഒ

കൊച്ചി: പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സ് പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്തുന്നു. വന്‍ പ്രതീക്ഷയിലാണ് പൊതുമേഖല കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സ് ഐപിഒ വരുന്നത്. 2017 നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വില്‍പ്പന നവംബര്‍ 3ന് അവസാനിക്കും. 5 രൂപ

Slider Top Stories

യുഎസും ഇന്ത്യയും ഓസ്‌ട്രേലിയയുമായി തന്ത്രപ്രധാന ചര്‍ച്ചയ്ക്ക് ജപ്പാന്‍

ടോക്കിയോ: ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി തന്ത്രപ്രധാന ചര്‍ച്ചയ്ക്ക് ജപ്പാന്റെ ആലോചന. ബിസിനസ് മാധ്യമമായ നിക്കൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജപ്പാന്‍ വിദേശകാര്യ മന്ത്രി താരോ കോനോയാണ് ഇക്കാര്യം

Slider Top Stories

നവഭാരതത്തില്‍ മുന്‍ഗണന ഉപഭോക്താക്കള്‍ക്ക്: മോദി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പരിഗണനകളിലൊന്നാണ് ഉപഭോക്താക്കളുടെ സംരക്ഷണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ പരസ്യങ്ങള്‍ വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഡെല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. 24 രാജ്യങ്ങളില്‍

Slider Top Stories

ഭാവിസാധ്യതയുള്ള 10 സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍ടോട്ടും

തിരുവനന്തപുരം: ഇന്ത്യയില്‍ ഭാവി സാധ്യതയുള്ള പത്ത് മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഇന്‍ടോട്ട് ടെക്‌നോളജീസിനെ തെരഞ്ഞെടുത്തു. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത മാധ്യമവിനോദ സ്റ്റാര്‍ട്ടപ്പായ ഇന്‍ടോട്ടിന് സിഐഐയുടെ ഇന്‍ഡസ്ട്രിയല്‍ ഇന്നവേഷന്‍ അവാര്‍ഡുകളുടെ ഭാഗമായാണ്

Slider Top Stories

ശതകോടീശ്വരന്മാരുടെ പട്ടിക; യുഎസിനെ കടത്തിവെട്ടി ഏഷ്യ

ന്യൂഡെല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ഏഷ്യയിലാണെന്ന് റിപ്പോര്‍ട്ട്. ശതകോടീശ്വരന്മാരുടെ റാങ്കിംഗില്‍ ഇതാദ്യമായി ഏഷ്യന്‍ മേഖല അമേരിക്കയെ കടത്തിവെട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിസ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ യുബിഎസ് എജിയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ്

Auto

ഐഎംഎക്‌സ് ഇലക്ട്രിക് ക്രോസ്ഓവര്‍ കണ്‍സെപ്റ്റുമായി നിസ്സാന്‍

ടോക്കിയോ : 45-ാമത് ടോക്കിയോ മോട്ടോര്‍ ഷോയില്‍ നിസ്സാന്‍ ഐഎംഎക്‌സ് ഇലക്ട്രിക് ക്രോസ്ഓവര്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്തു. ഫുള്ളി ഓട്ടോണമസ് സാങ്കേതികവിദ്യയുമായി വരുന്ന കണ്‍സെപ്റ്റ് കാറിന് 600 കിലോമീറ്ററിലധികമാണ് ഡ്രൈവിംഗ് റേഞ്ച്. ‘നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റി’ യുടെ ഭാഗമാണ് ഈ കാറെന്ന്

Auto

ഹോണ്ട മങ്കി 125 കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ടോക്കിയോ : മോട്ടോര്‍ ഷോയില്‍ ഹോണ്ട മങ്കി 125 കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. ഒറിജിനല്‍ ഹോണ്ട മങ്കിയുടെ ക്ലാസ്സിക് ഫീച്ചറുകള്‍ മിനുക്കിയെടുത്ത് ഫ്രെഷ് ലുക്കും ആധുനിക ‘ട്വിസ്റ്റും’ നല്‍കിയിരിക്കുകയാണ് ഹോണ്ട. ഒരു തരം മിനി ബൈക്കുകളാണ് ഹോണ്ടയുടെ മങ്കി ബൈക്കുകള്‍. ഈ ബൈക്ക്

Arabia

യെമനിലെ മുന്‍നിര തീവ്രവാദികള്‍ക്ക് യുഎസ്, ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

യെമനിലെ മുന്‍നിര ഐഎസ്‌ഐഎല്‍, അള്‍ഖ്വയ്ദ തീവ്രവാദികള്‍ക്ക് ആമേരിക്കയുള്‍പ്പെടെ ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും സൗദിയും സംയുക്തമായി നടത്തിയ പരിപാടിയുടെ ഭാഗമായാണ് ഈ വിലക്ക്. യെമനില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഐഎസ്‌ഐഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം

Tech

ഗുജറാത്തില്‍ എയര്‍ടെലിന്റെ വോള്‍ട്ടിയെത്തി

ഭാരതി എയര്‍ടെല്‍ ഗുജറാത്തില്‍ വോള്‍ട്ടി സേവനമാരംഭിച്ചു. 4ജി/എല്‍ടിഇ സംവിധാനമുള്ള മൊബീല്‍ ഡിവൈസുകളില്‍ എയര്‍ടെല്‍ 4ജി ഉപയോഗിച്ച് സേവനമുപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു. വോള്‍ട്ടി സേവനത്തിന് ഉപഭോക്താക്കളില്‍ നിന്നും അധിക നിരക്ക് ഈടാക്കില്ലെന്നും നിലവിലുള്ള പ്ലാന്‍ അടിസ്ഥാനത്തിലായിരിക്കും കോള്‍ നിരക്കെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍

World

സ്‌കൈബോക്‌സ് നിക്ഷേപം സമാഹരിച്ചു

സൈബര്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ സ്‌കൈബോക്‌സ് സെക്യൂരിറ്റി 150 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു. സിവിസി കാപിറ്റല്‍ പാര്‍ട്്ണേഴ്‌സ് ഗ്രോത്ത് ഫണ്ടും ആഗോള നിക്ഷേപകരായ പാന്‍തിയോണ്‍ ചേര്‍ന്നാണ് നിക്ഷേപം നടത്തിയത്. മൊത്തം നിക്ഷേപത്തില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത് സിവിസി ഗ്രോത്ത്

Tech

മി 5എക്‌സ് പ്രത്യേക പതിപ്പ് പുറത്തിറക്കി

ഷഓമി മി 5എക്‌സിന്റെ പ്രത്യേക പതിപ്പ് ചൈനയില്‍ പുറത്തിറക്കി. ചുവന്ന നിറത്തിലെത്തുന്ന ഷഓമി മി 5എക്‌സിന് 14,200 രൂപയാണ് വില. നവംബര്‍ ഒന്നു മുതല്‍ പുതിയ പതിപ്പ് വിപണിയിലെത്തുമെന്നാണ് സൂചന. മൂന്ന് മാസം മുന്‍പാണ് ഷഓമി മി 5എക്‌സ് കമ്പനി അവതരിപ്പിച്ചത്.

Tech

സൂക്കിന്റെ ബ്ലൂട്ടൂത്ത് സ്പീക്കര്‍

ഫ്രഞ്ച് ടെക് കമ്പനിയായ സൂക്ക് തങ്ങളുടെ പുതിയ ബ്ലൂടൂത്ത് സ്പീക്കര്‍ ഇന്ത്യയിലവതരിപ്പിച്ചു. ഇസെഡ്ബി-ജാസ് മ്യൂസിക്‌ബോട്ട് എന്നറിയപ്പെടുന്ന സ്പീക്കറിന് 3,499 രൂപയാണ് വില. ആമസോണില്‍ ഓഫര്‍ വിലയായ 1,999 രൂപയ്ക്ക് ഡിവൈസ് ലഭ്യമാണ്. ആന്‍ഡ്രോയ്ഡ്, മാക് സോഫ്റ്റ്‌വെയറുകളിലാണ് സ്പീക്കറിന്റെ പ്രവര്‍ത്തനം. ഒറ്റതവണ ചാര്‍ജിംഗില്‍

More

ട്രാക്ക് നവീകരണം; ആഗോള ടെന്‍ഡറുമായി ഇന്ത്യന്‍ റെയ്ല്‍വെ

ന്യൂഡെല്‍ഹി: റെയ്ല്‍വെ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് 700,000 മെട്രിക് ടണ്‍ പാളങ്ങള്‍ക്ക് വേണ്ടി ആഗോള ടെന്‍ഡര്‍ ക്ഷണിച്ച് ഇന്ത്യന്‍ റെയ്ല്‍വെ. സമീപകാലത്തായി രാജ്യത്ത് നിരവധി ട്രെയ്‌നുകള്‍ പാളം തെറ്റലുകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രാക്ക് നവീകരണവും സുരക്ഷയും വേഗത്തിലാക്കുന്ന നടപടികളിലേക്ക്

Top Stories

ദേശീയ പാത വികസന പദ്ധതി ജിഡിപിക്ക് കരുത്തേകുമെന്ന് ഗഡ്കരി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന ദേശീയ പാതാ വികസന പദ്ധതിക്ക് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദാനത്തില്‍ (ജിഡിപി) മൂന്ന് ശതമാനം കൂട്ടിച്ചേര്‍ക്കാനുള്ള ശേഷിയുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പത്ത് മില്യണ്‍

Business & Economy

‘ഭക്ഷ്യ സംസ്‌കരണ, റീട്ടെയ്ല്‍ രംഗം പദ്ധതിയിടുന്നത് 10 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ’

ന്യൂഡെല്‍ഹി: വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള മള്‍ട്ടി ബ്രാന്‍ഡ് ഫുഡ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ 25 ശതമാനം ഹോം കെയര്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. ഭക്ഷ്യ

Business & Economy

ഇ-വാലറ്റ് ആരംഭിക്കാനൊരുങ്ങി ടാറ്റ ക്ലിക്ക്

മുംബൈ: ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇ-കൊമേഴ്‌സ് സംരംഭമായ ടാറ്റ ക്ലിക്ക് ഇ-വാലറ്റ് ആരംഭിക്കാനൊരുങ്ങുന്നു. അടുത്ത 4,5 മാസങ്ങള്‍ക്കുള്ളില്‍ വാലറ്റ് പുറത്തിറക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ തങ്ങളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ സജ്ജീകരിച്ച ടാറ്റ ക്ലിക്ക് ഇതിനായി വഴിയൊരുക്കിയ നിലവിലുള്ള

Business & Economy

500 മില്യണ്‍ ഡോളര്‍ ധനസമാഹരണത്തിനൊരുങ്ങി ബിപിസിഎല്‍

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ് 500 മില്യണ്‍ ഡോളര്‍ ധനസമാഹരണത്തിനൊരുങ്ങുന്നു. നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിയിട്ട 8,000 കോടി രൂപയുടെ മൂലധന ചെലവുകള്‍ വഹിക്കുന്നതിനു വേണ്ടിയായിരിക്കും ഇതില്‍ പകുതി വിനിയോഗിക്കുക. ഫണ്ട് സമാഹരണത്തിനുള്ള മാര്‍ഗ്ഗം തീരുമാനിക്കുന്നത് സംബന്ധിച്ച