സെന്‍ഗാ ടിവിയുടെ എഐ ചാറ്റ്‌ബോട്ട്

സെന്‍ഗാ ടിവിയുടെ എഐ ചാറ്റ്‌ബോട്ട്

മൊബീല്‍ ടിവി ചാനലായ സെന്‍ഗാ ടിവി വ്യക്തിഗത സംഭാഷണത്തിന് പര്യാപ്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ട് ഫേസ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ അഭിരുചികളും വികാരങ്ങളും ഈ ചാറ്റ്‌ബോട്ടിലൂടെ തിരിച്ചറിയാനാകുമെന്നും പ്രതികരണങ്ങള്‍ വേഗത്തിലാകുമെന്നും സെന്‍ഗാ ടിവി അറിയിക്കുന്നു.

Comments

comments

Categories: Tech