Archive

Back to homepage
Business & Economy

ബജാജ് ഫിനാന്‍സിന്റെ മൊബീല്‍ ഫോണ്‍ വായ്പ പുതിയ ഉപഭോക്താക്കള്‍ക്കും

മുംബൈ: മൊബീലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാന്‍ പുതിയ ഉപഭോക്താക്കള്‍ക്കും വായ്പാ സഹായം വാഗ്ദാനം ചെയ്ത് ബജാജ് ഫിനാന്‍സ്. ഫര്‍ണിച്ചര്‍, വസ്തുവിന്‍മേലുള്ള വായ്പ എന്നീ വിഭാഗങ്ങളില്‍ വന്ന മന്ദതയാണ് മൊബീല്‍ വായ്പ സെഗ്‌മെന്റില്‍ നിലവിലുള്ളവര്‍ക്ക് പുറമെ പുതിയ ഉപഭോക്താക്കളെക്കൂടി ഉള്‍പ്പെടുത്താന്‍ ബജാജിനെ

More

ആപ്പിളിന്റെ നിര്‍മാണ യൂണിറ്റിന് സൗകര്യമൊരുക്കാന്‍ കര്‍ണാടക

ന്യൂഡെല്‍ഹി: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍മാണ യൂണിറ്റിന് കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ആപ്പിളിന്റെ പ്ലാന്റ് കര്‍ണാടകയില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. കര്‍ണാടകയിലെ തൊഴില്‍ സാഹചര്യം സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ച സംസ്ഥാന

Auto

പുതിയ ഫോഡ് ഇക്കോസ്‌പോര്‍ട് അനാവരണം ചെയ്തു

ന്യൂ ഡെല്‍ഹി : പുതിയ ഫോഡ് ഇക്കോസ്‌പോര്‍ട് ഇന്ത്യയില്‍ അനാവരണം ചെയ്തു. വമ്പന്‍ പരിഷ്‌കാരങ്ങളാണ് 2017 ഫോഡ് ഇക്കോസ്‌പോര്‍ടില്‍ കമ്പനി വരുത്തിയിരിക്കുന്നത്. ഫേസ്‌ലിഫ്റ്റിന്റെ ഇന്ത്യയിലെ അരങ്ങേറ്റം പ്രത്യേക വീഡിയോ നിര്‍മ്മിച്ച് വ്യത്യസ്തമായ രീതിയിലാണ് നടത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും പുതിയ സ്‌റ്റൈലിംഗ്, സാങ്കേതിക പരിഷ്‌കാരങ്ങള്‍,

Slider Top Stories

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ സേവന പദ്ധതികളുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ ഇപ്പോള്‍ നടപടിയെടുക്കില്ലെന്നും മാര്‍ച്ച് 31 വരെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തേ

More

ഊര്‍ജ രംഗത്തെ വിദേശ നിക്ഷേപകരെ പരിശോധിക്കാന്‍ സമിതി രൂപീകരിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഊര്‍ജ മേഖലയെ സുരക്ഷിതമാക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഊര്‍ജ രംഗത്ത് നിക്ഷേപിക്കുന്ന വിദേശ കമ്പനികളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉന്നത തല സമിതി രൂപീകരിക്കാനാണ് നീക്കം. ഇലക്ട്രിസിറ്റി ഗ്രിഡിലെ സൈബര്‍ ആക്രമണങ്ങള്‍ തടയുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ഉന്നമിടുന്നത്. രണ്ട് മാസങ്ങള്‍ക്ക്

Slider Top Stories

ബിപിസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭൂമി നല്‍കും

തിരുവനന്തപുരം: സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന് ഏറ്റുമാനൂര്‍ ഐടിഐയുടെ കൈവശമുളള 8.85 ഹെക്റ്റര്‍ ഭൂമിയില്‍നിന്നും 3.24 ഹെക്റ്റര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍

Slider Top Stories

ഏലിയാസ് ജോര്‍ജ് കൊച്ചി മെട്രോയുടെ പടിയിറങ്ങുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ എംഡി സ്ഥാനത്തു നിന്ന് ഏലിയാസ് ജോര്‍ജ് രാജിവെച്ചു. കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ഏലിയാസ് ജോര്‍ജിന്റെ സ്വമേധയായുള്ള പിന്‍മാറ്റം. 2012 ഓഗസ്റ്റിലാണ് കൊച്ചി മെട്രോയുടെ എംഡിയായി ഏലിയാസ് ജോര്‍ജ് ചുമതലയേല്‍ക്കുന്നത്. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന

Slider Top Stories

ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഒന്‍പത്, 14 തിയതികളില്‍

ന്യൂഡെല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്‍പത്, 14 തീയതികളിലായി രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 18ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍കുമാര്‍ ജോതിയാണ് ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്. ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ്

Slider Top Stories

നവംബര്‍ 30ഓടെ വയര്‍ലെസ് ബിസിനസ് നിര്‍ത്താനൊരുങ്ങി ആര്‍കോം

മുംബൈ: നവംബര്‍ 30നുള്ളില്‍ വയര്‍ലെസ് ബിസിനസുകള്‍ അടച്ചുപൂട്ടാന്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍കോം) ഒരുങ്ങുന്നു. റിലന്‍സ് ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ ഉടലെടുത്ത ശക്തമായ നിരക്ക് മല്‍സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആര്‍കോമിന്റെ ഈ നീക്കമെന്ന് സൂചന. നവംബര്‍ 30തോടെ സേവനം അവസാനിപ്പിക്കുകയാണെന്ന്

Auto

ഹോണ്ട ഗ്രേസിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് തുടങ്ങി

ന്യൂ ഡെല്‍ഹി : ക്ലിക്കിനുശേഷം ഹോണ്ട ഈ വര്‍ഷം മറ്റൊരു സ്‌കൂട്ടര്‍ അവതരിപ്പിക്കും. യുവജനങ്ങള്‍ക്കായി ഗ്രേസിയ എന്ന സ്‌കൂട്ടറാണ് പുറത്തിറക്കുന്നത്. ‘അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്‌കൂട്ടര്‍’ എന്ന വിശേഷണത്തോടെയായിരിക്കും ഗ്രേസിയ വിപണനം നടത്തുന്നത്. സ്‌കൂട്ടറിന്റെ ബുക്കിംഗ് ഹോണ്ട ആരംഭിച്ചു. 2,000 രൂപ ടോക്കണ്‍

Auto

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കയറ്റുമതി ഓര്‍ഡര്‍ നേടി ഹ്യുണ്ടായ് വെര്‍ണ

ന്യൂ ഡെല്‍ഹി : മധ്യപൂര്‍വ്വ ദേശ രാജ്യങ്ങളില്‍നിന്ന് ഏറ്റവും വലിയ കയറ്റുമതി ഓര്‍ഡര്‍ നേടി ഇന്ത്യന്‍ നിര്‍മ്മിത ഹ്യുണ്ടായ് വെര്‍ണ ചരിത്രം സൃഷ്ടിച്ചു. 10,501 യൂണിറ്റിന്റെ റെക്കോഡ് കയറ്റുമതി ഓര്‍ഡറാണ് പുതു തലമുറ വെര്‍ണയുടെ പേരില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ തേടിയെത്തിയത്.

Tech

ഗാലക്‌സി എസ്9 ഒരുക്കങ്ങള്‍ തുടങ്ങി

2018 പകുതിയോടെ ഗാലക്‌സി എസ് 9, എസ്9 പ്ലസ് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കൊറിയന്‍ കമ്പനി സാംസങ്ങ് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. 6 ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ എന്നീ സവിശേഷതകളോടെ ആയിരിക്കും ഈ മോഡലുകള്‍ എത്തുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

Tech

പുസ്തക പ്രേമികള്‍ക്കായി ആമസോണ്‍ ആപ്പ്

പുസ്തക പ്രേമികളെ ലക്ഷ്യംവെച്ച് ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ പുതിയ കിന്‍ഡില്‍ ആപ്പ് അവതരിപ്പിച്ചു. പുസ്തകളങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും ഒരിടത്തു നിന്നു തന്നെ വായനക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്നാണ് ആമസോണ്‍ അറിയിക്കുന്നത്. ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ലഭ്യമാണ്.  

Tech

സെന്‍ഗാ ടിവിയുടെ എഐ ചാറ്റ്‌ബോട്ട്

മൊബീല്‍ ടിവി ചാനലായ സെന്‍ഗാ ടിവി വ്യക്തിഗത സംഭാഷണത്തിന് പര്യാപ്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ട് ഫേസ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ അഭിരുചികളും വികാരങ്ങളും ഈ ചാറ്റ്‌ബോട്ടിലൂടെ തിരിച്ചറിയാനാകുമെന്നും പ്രതികരണങ്ങള്‍ വേഗത്തിലാകുമെന്നും സെന്‍ഗാ ടിവി അറിയിക്കുന്നു.

Tech

ഏസറിന്റെ പുതിയ ഗെയ്മിംഗ് നോട്ട്ബുക്ക്

തായ്‌വാനീസ് കമ്പനിയായ ഏസര്‍ 2,99,999 രൂപ വിലയുള്ള ഗെയ്മിംഗ് നോട്ട്ബുക്ക് പ്രിഡേറ്റര്‍ ട്രിറ്റോണ്‍ 700 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിആര്‍ സാങ്കേതിര വിദ്യയെ പിന്തുണക്കുന്ന ഈ നോട്ട്ബുക്ക് 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയോടു കൂടിയാണ് എത്തുന്നത്. ഏസര്‍ സ്‌റ്റോറുകളിലും