മുഗാംബെയുടെ പദവി ഡബ്ല്യുഎച്ച്ഒ പിന്‍വലിച്ചു

മുഗാംബെയുടെ പദവി ഡബ്ല്യുഎച്ച്ഒ പിന്‍വലിച്ചു

സ്വിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാംബെയെ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഗുഡ് വില്‍ അംബാസിഡറായി നിയമിക്കാനുള്ള തീരുമാനം ലോകാരോഗ്യ സംഘടന പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ പരിഗണിച്ചാണ് ഡബ്ല്യുഎച്ച്ഒ തീരുമാനം പിന്‍വലിച്ചത്

Comments

comments

Categories: More