Archive

Back to homepage
More

യുണൈറ്റഡ് ബ്രൂവെറീസ് ബോര്‍ഡ് നിന്ന് മല്ല്യ പുറത്തായേക്കും

ബെംഗളൂരു: യുണൈറ്റഡ് ബ്രൂവെറീസ് ലിമിറ്റഡി(യുബിഎല്‍)ന്റെ ബോര്‍ഡില്‍ നിന്ന് വിജയ് മല്ല്യയെ നീക്കുമെന്ന് റിപ്പോര്‍ട്ട്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ നിന്ന് മല്ല്യയെ ഒഴിവാക്കണമെന്നുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ നിര്‍ദേശ പ്രകാരമാണിതെന്ന് യുബിഎല്ലുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യയിലേക്ക് മല്ല്യ

Auto

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന് കൃത്യമായ പദ്ധതി വേണമെന്ന് ഹോണ്ട

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുവരികയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി. 2030 ഓടെ ഇന്ത്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ ദൗത്യത്തെ ഹോണ്ട ഗൗരവത്തോടെയാണ് കാണുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച

More

വിദേശ സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ ഇന്ത്യയില്‍ കളമുറപ്പിക്കുന്നു

അഹമ്മദാബാദ്: രാജ്യത്ത് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ യുഎസിലെ സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ക്ക് നേട്ടം സമ്മാനിക്കുന്നു. നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ കമ്പനികളെയും പദ്ധതികളെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശ സ്ഥാപനങ്ങള്‍ സ്വകാര്യ അന്വേഷണ സംഘങ്ങളുടെ സഹായം തേടുന്ന

Slider Top Stories

ജിഎസ്ടി ഫയലിംഗ് സുഗമമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു: അജയ് ഭൂഷണ്‍ പാണ്ഡെ

ന്യൂഡെല്‍ഹി: ജിഎസ്ടി നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ തരണംചെയ്തിട്ടുണ്ടെന്നും തടസങ്ങള്‍ മാറ്റി ഫയലിംഗ് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ജിഎസ്ടിഎന്‍ ചെയര്‍മാന്‍ അജയ് ഭൂഷണ്‍ പാണ്ഡെ. ജിഎസ്ടിഎനിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിന് രൂപീകരിച്ച ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല

Auto

തുടര്‍ച്ചയായ രണ്ടാം തവണയും മാരുതി സുസുകി ഡിസയര്‍ ബെസ്റ്റ് സെല്ലിംഗ് മോഡല്‍

ന്യൂ ഡെല്‍ഹി : മാരുതി സുസുകിയുടെ കോംപാക്റ്റ് സെഡാനായ ഡിസയര്‍ തുടര്‍ച്ചയായ രണ്ടാമത്തെ മാസവും ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹന മോഡലായി വളര്‍ന്നു. മാരുതിയുടെ ആള്‍ട്ടോ കാറാണ് സെപ്റ്റംബര്‍ മാസത്തിലും ഡിസയറിന് പിന്നിലായിപ്പോയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ

Slider Top Stories

രാജധാനിയില്‍ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ എയര്‍ ഇന്ത്യയില്‍ പറക്കാം; പുതിയ നീക്കവുമായി റെയ്ല്‍വേ

ന്യഡെല്‍ഹി: രാജധാനി എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും അവ ഉറപ്പാകാതിരിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസ നടപടി ഒരുക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. രാജധാനി എക്‌സ്പ്രസില്‍ എസി ഒന്നാം ക്ലാസിലോ എസി രണ്ടാം ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ടിക്കറ്റ് ഉറപ്പിക്കാനായില്ലെങ്കില്‍ ഇത്തരം യാത്രികര്‍ക്ക്

Slider Top Stories

ആര്‍കോം-എംടിഎസ് ലയനം ടെലികോം വകുപ്പ് അംഗീകരിച്ചു

മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) സിസ്റ്റേമ ശ്യാം ടെലികോം ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കി. ഇന്ത്യയില്‍ ഒന്‍പത് സര്‍ക്കിളുകളില്‍ സാന്നിധ്യമു എംടിഎസ് ബ്രാന്‍ഡിന്റെ ഉടമസ്ഥരാണ് സിസ്റ്റേമ ശ്യാം ടെലികോം ലിമിറ്റഡ്. ലയനത്തിന് അനുമതി നല്‍കികൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച

Slider Top Stories

സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് രണ്ട് വര്‍ഷം വരെ സമയമെടുക്കും: ഡെലോയ്റ്റ്

ന്യൂഡെല്‍ഹി: മാന്ദ്യത്തിലേക്ക് നീങ്ങിയ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്താന്‍ 24 മാസം വരെ സമയമെടുക്കുമെന്ന് ഡെലോയ്റ്റ് ഇന്ത്യ ചെയര്‍മാന്‍ പി ആര്‍ രമേഷ്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ച മൂന്ന് വര്‍ഷത്തെ താഴ്ചയായ 5.3 ശതമാനത്തിലെത്തിയതിന്റെ പ്രധാനകാരണങ്ങളായി അദ്ദേഹം

Arabia

യുഎഇയില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ബ്രാന്‍ഡുകള്‍ ഫേസ്ബുക്കും ഐഫോണും

ദുബായ്: യുഎഇയിലെ യുവതലമുറയുടെ ഇടയില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ബ്രാന്‍ഡുകള്‍ ഫേസ്ബുക്കും ഐഫോണും എല്ലാമാണ്. സോഷ്യല്‍ മീഡിയ ബ്രാന്‍ഡുകളോടാണ് ആളുകള്‍ക്ക് പ്രിയം. പോസിറ്റീവായി ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്ന ബ്രാന്‍ഡ് ഫേസ്ബുക്കാണ്. അതുകഴിഞ്ഞ ആപ്പിളിന്റെ ഐഫോണും വാട്‌സാപ്പും വരുന്നുള്ളൂ. യുഗവ്

Arabia

ഗള്‍ഫ് വിപണി ലക്ഷ്യമിട്ട് ഓസീസ് ഫുഡ് റീട്ടെയ്‌ലര്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവം വലിയ ബഹുബ്രാന്‍ഡ് റീട്ടെയ്ല്‍ ഫുഡ് ഫ്രാഞ്ചൈസറായ റീട്ടെയ്ല്‍ ഫുഡ് ഗ്രൂപ്പ് ഗള്‍ഫ് മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. പാലധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ബേക്ക്ഡ് ഉല്‍പ്പന്നങ്ങള്‍, പ്രീമിയം കോഫി തുടങ്ങിയവ ഗള്‍ഫ് വിപണിയിലെത്തും. ആഗോള വിപണിയില്‍ മികച്ച പ്രകടനം നടത്തുന്നതാണ് ഈ

Auto

ടാറ്റ റേസ്‌മോ സ്‌പോര്‍ട്‌സ് കാറിന് ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ്

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ റേസ്‌മോ സ്‌പോര്‍ട്‌സ് കാറിന് ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ് (ജിഡിഎ). അസാധാരണമായ പ്രൊഡക്റ്റ് ഡിസൈന്‍ പരിഗണിച്ച് ഗോള്‍ഡ് കാറ്റഗറിയിലാണ് പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ് റേസ്‌മോ പ്രഥമ ദര്‍ശനം നല്‍കിയത്. ഇറ്റലിയിലെ ടൂറിനിലെ

Arabia

സൗദിയിലെ ലിസ്റ്റഡ് കമ്പനികളില്‍ ഇനി വിദേശികള്‍ക്കും ഓഹരി

റിയാദ്: നിക്ഷേപ അന്തരീക്ഷം കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ സുപ്രധാനമായ പരിഷ്‌കരണവുമായി സൗദി അറേബ്യ. രാജ്യത്തെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഇനി വിദേശനിക്ഷേപകര്‍ക്കും ഓഹരി വാങ്ങാം. ഇതുമായി ബന്ധപ്പെട്ട് കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയും സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും ധാരണാപത്രത്തില്‍

Arabia

പോസിറ്റീവാണ് ദുബായിലെ ബിസിനസ് മേധാവികള്‍

ദുബായ്: ബിസിനസ് നേതാക്കള്‍ ശുഭപ്രതീക്ഷയിലാണ്. ദുബായിലെ ബിസിനസ് സാഹചര്യങ്ങള്‍ മൂന്നാം പാദത്തില്‍ മികച്ചതാകുമെന്നാണ് നല്ലൊരു ശതമാനം ബിസിനസ് മേധാവികളും വിശ്വസിക്കുന്നതെന്നാണ് പുതിയ സര്‍വേ പറയുന്നത്. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് സര്‍വേ നടത്തിയത്. മൂന്നാം പാദത്തില്‍ ബിസിനസ് സാഹചര്യങ്ങള്‍

Auto

സെല്‍ഫ്-ഡ്രൈവിംഗ് കാറപകടം ; ആര് രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

ബൊളോണ (ഇറ്റലി) : അപകടം ഒഴിവാക്കാനാകാത്ത സന്ദര്‍ഭങ്ങളില്‍ ആര് മരിക്കണം, ആര് രക്ഷപ്പെടണമെന്ന തീരുമാനം ഡ്രൈവറില്ലാ കാറുകള്‍ അതിലെ യാത്രക്കാരനോ യാത്രക്കാര്‍ക്കോ വിട്ടേക്കും. ഇതുസംബന്ധിച്ച പുതിയ സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ഡ്രൈവര്‍ലെസ് കാറുകള്‍ കുറേക്കൂടി സുരക്ഷിതമാണെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളതെന്ന് നേരത്തെ നടത്തിയ

Arabia

പ്രിന്‍സ് മൊഹമ്മദിന്റെ ഇസ്രയേല്‍ സന്ദര്‍ശനം; വാര്‍ത്തി നിഷേധിച്ച് സൗദി അറേബ്യ

റിയാദ്: ഇസ്രയേലിലേക്ക് സൗദി അറേബ്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥനും സന്ദര്‍ശനം നടത്തിയിട്ടി്‌ലലെന്ന് സൗദി. സൗദിയുടെ ഉദ്യോഗസ്ഥരാരും ഇസ്രയേല്‍ സന്ദര്‍ശിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. അത്തരം ഒരു നയതന്ത്ര നീക്കവും നടന്നിട്ടില്ല-സൗദി വ്യക്തമാക്കി. സൗദിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ ഇസ്രയേലിലേക്ക് രഹസ്യ സന്ദര്‍ശനം നടത്തിയെന്നും