മദ്യത്തിനെതിരേ പൂജാ ഭട്ട്

മദ്യത്തിനെതിരേ പൂജാ ഭട്ട്

മദ്യപാനം നിര്‍ത്തുന്നതിനായി താന്‍ നടത്തിയ പോരാട്ടങ്ങള്‍ വ്യക്തമാക്കുന്ന പുസ്തകം ബോളിവുഡ് താരം പൂജ ഭട്ട് പുറത്തിറക്കുന്നു. പൂജയ്‌ക്കൊപ്പം പത്ര പ്രവര്‍ത്തകനായ റോഷ്മിള ഭട്ടാചാര്യയും രചനയില്‍ പങ്കുവഹിക്കും. പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസാധകര്‍. 10 മാസം മുമ്പാണ് പൂജാ ഭട്ട് മദ്യപാനത്തില്‍ നിന്ന് മുക്തി നേടിയത്.

Comments

comments

Categories: Slider