Archive

Back to homepage
Auto

ആഭ്യന്തര ബൈക്ക് വില്‍പ്പനയില്‍ ബജാജിനെ പിന്തള്ളി ഹോണ്ട രണ്ടാമത്

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലെ ബൈക്ക് വില്‍പ്പനയില്‍ ബജാജ് ഓട്ടോയെ പിന്തള്ളി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. മാര്‍ക്കറ്റ് ലീഡറായ ഹീറോ മോട്ടോകോര്‍പ്പ്

Auto

പനോരമ സണ്‍റൂഫ് എയര്‍ബാഗ് സിസ്റ്റവുമായി ഹ്യുണ്ടായ് മൊബീസ്

ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹനഘടക നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മൊബീസ് ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗ് സിസ്റ്റം വികസിപ്പിച്ചു. വാഹനാപകടങ്ങളെതുടര്‍ന്ന് കാര്‍ മറിയുന്ന സാഹചര്യങ്ങളില്‍ സണ്‍റൂഫ് വഴി യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുപോകുന്നത് തടയാന്‍ ഈ എയര്‍ബാഗ് സംവിധാനത്തിന് കഴിയും. സണ്‍റൂഫ്

More

നാവിഗന്റ് ഇന്ത്യ’ജോയ് ഓഫ് ഗിവിംഗ്’ സിഎസ്ആര്‍ വാരം സംഘടിപ്പിച്ചു

തിരുവനന്തപുരം :ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവിഗന്റ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തും നാഗര്‍കോവിലിലുമായി വ്യത്യസ്തമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളോടെ ജോയ് ഓഫ് ഗിവിംഗ് വാരം ആഘോഷിച്ചു. ടെക്‌നോപാര്‍ക്കിലെയും നാഗര്‍കോവിലിലെയും മുഴുവന്‍ ജീവനക്കാരും ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായി. സവിശേഷമായ പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്ന ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ

Slider Top Stories

ഇന്ത്യയില്‍ ട്രാവല്‍-ടൂറിസം മേഖല 2.5% വളര്‍ച്ച കൈവരിക്കും: അസോചം റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യത്തെ യാത്രാ വിനോദസഞ്ചാര മേഖല (ട്രാവല്‍ ടൂറിസം)യ്ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 2.5 ശതമാനം വളര്‍ച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യവസായ സംഘടനയായ അസോചവും യെസ് ബാങ്കും സംയുക്തമായി തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടൂറിസം മേഖലയില്‍ അടിസ്ഥാന

Slider Top Stories

രാജ്യത്തെ ആദ്യ റോ-റോ ഫെറി സര്‍വീസിന് തുടക്കം

ന്യൂഡെല്‍ഹി: ഗതാഗതത്തിലും ലോജിസ്റ്റിക്‌സിലും ഇന്ത്യയെ വിപ്ലവകരമായ ചുവടുവെപ്പിലേക്ക് നയിക്കുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഘോഘ-ദാഹേജ് റോ റോ (റോ ഓണ്‍,റോ ഓഫ്) ഫെറി സര്‍വീസിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഗുജറാത്തിലെ ഘോഘയ്ക്കും ദാഹേജിനുമിടയിലുള്ള റോ-റോ ഫെറി ദക്ഷിണ ഏഷ്യയിലെ ആദ്യ ലോകോത്തര

Slider Top Stories

സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിവിഎ 6.3% വളരും: നോമുറ

ന്യൂഡെല്‍ഹി: ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്ത മൂല്യ വളര്‍ച്ച (ജിവിഎ) 6.3 ശതമാനത്തിലെത്തുമെന്ന് നോമുറ റിപ്പോര്‍ട്ട്. മൂന്നാം പാദത്തില്‍ ഉപഭോഗ, നിക്ഷേപ സൂചകങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും നോമുറ സൂചിപ്പിക്കുന്നു. രണ്ടാം പാദത്തിലെ 5.6 ശതമാനത്തിനെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍

More

പ്രാധാന്യം റെയ്ല്‍ സുരക്ഷയ്‌ക്കെന്ന് അശ്വനി ലൊഹാനി

ന്യൂഡെല്‍ഹി: യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ഇന്ത്യന്‍ റെയ്ല്‍വേ മുന്‍ഗണന നല്‍കുന്നതെന്ന് റെയ്ല്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി. സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി റെയ്ല്‍വേ സംവിധാനങ്ങളെ സാമ്പത്തികമായും ഭരണപരമായും ശക്തിപ്പെടുത്തുമെന്നും ഒരു പ്രമുഖ ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍

Auto

അപ്പോളോ ഐഇ ഹൈപ്പര്‍കാര്‍ ചൊവ്വാഴ്ച അരങ്ങേറും

ബവേറിയ (ജര്‍മ്മനി) : അപ്പോളോ ഓട്ടോമൊബീലിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍കാറായ അപ്പോളോ ഇന്റന്‍സ ഇമോസിയോണി (അപ്പോളോ ഐഇ) ഹൈപ്പര്‍കാര്‍ ചൊവ്വാഴ്ച അരങ്ങേറ്റം കുറിക്കും. അതിവേഗ റേസിംഗ് കാറാണ് അപ്പോളോ ഐഇ ഹൈപ്പര്‍കാര്‍. ഫാസ്റ്റസ്റ്റ് സൂപ്പര്‍കാറുകള്‍ നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ ഔഡിയിലെ മുന്‍

Arabia

ദുബായ് ഷോപ്പിംഗ് മാളില്‍ വേക്കന്റ് സ്‌പേസ് കൂടുന്നു

ദുബായ്: മാളുകളുടെ നഗരമായ ദുബായില്‍ വേക്കന്റ് സ്‌പേസുകള്‍ കൂടുന്നു. ഷോപ്പിംഗ് മാളുകളില്‍ ബിസിനസുകള്‍ക്കായുള്ള സ്‌പേസുകള്‍ ഒഴിഞ്ഞുകിടക്കുന്ന പ്രവണത വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം റീട്ടെയ്ല്‍ വാടക നിരക്കില്‍ സമ്മര്‍ദ്ദമേറുമെന്നും ജെഎല്‍എല്‍ പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജെഎല്‍എല്ലിന്റെ ദുബായ് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ്

Arabia

ഇമാര്‍ ഡെവലപ്‌മെന്റിന്റെ ഐപിഒയ്ക്ക് അംഗീകാരം

ദുബായ്: പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് യൂണിറ്റിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഇമാറിന്റെ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കി. അടുത്ത മാസമായിരിക്കും ഇമാര്‍ ഡെവലപ്‌മെന്റിന്റെ ഐപിഒ. എമിറേറ്റില്‍ കഴിഞ്ഞ 15 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് കുതിപ്പുണ്ടാക്കി മുന്നേറുന്ന കമ്പനിയാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ്.

Arabia

എണ്ണയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കൊരു ചാട്ടം!

ദുബായ്: ലോകത്തെ നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി ആയിരിക്കുമെന്നത് യുഎഇക്ക് സംശയമില്ല. ഇനി എണ്ണയും പിടിച്ചിരുന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവും അവര്‍ക്കുണ്ടായി. അറബ് ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായ യുഎഇ ലോകത്താദ്യമായി നിര്‍മിത ബുദ്ധിക്ക് ഒരു പ്രത്യേക മന്ത്രിയെ തന്നെ

Arabia

നെമെസിസ് ഇന്റര്‍നാഷണല്‍ പുതിയ ഡയമണ്ട് പോളിഷിംഗ് ഫാക്റ്ററി തുടങ്ങും

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ട്രേഡിംഗ് കമ്പനിയായ നെമെസിസ് ഇന്റര്‍നാഷണല്‍ പുതിയ ഡയമണ്ട് പോളിഷിംഗ് ഫാക്റ്ററി തുടങ്ങുന്നതായി പ്രഖ്യാപിച്ചു. അംഗോള കേന്ദ്രമാക്കിയ നാഷണല്‍ ഡയമണ്ട് ട്രേഡിംഗ് കമ്പനിയുമായി ചേര്‍ന്നാണ് നെമെസിസ് പുതിയ സംരംഭം തുടങ്ങുന്നത്. അവരുടെ സോഡിയം ഇപിയുമായി ചേര്‍ന്നാണ്

Business & Economy

ആഗോള വികസന പദ്ധതികളുമായി വിവോ

ബെയ്ജിംഗ്‌: അതിവേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ ആഗോളവികസന പദ്ധതികളുടെ ഭാഗമായി പാശ്ചാത്യ വിപണിയില്‍ വില്‍പ്പനയാരംഭിച്ചു. ആഭ്യന്തര വിപണിയില്‍ ആപ്പിളിന്റെയും സാംസംഗിന്റെയും സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ മേല്‍ നേടിയ വിജയം വില കൂടിയ ഉല്‍പ്പന്നങ്ങളുമായി വികസിത വിപണികളിലും ആവര്‍ത്തിക്കാനാണ് കമ്പനിയുടെ

Business & Economy

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പണമയക്കാന്‍ സൗകര്യമൊരുക്കി പേപ്പാല്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്‌വേയായ പേപ്പാല്‍ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് പേപ്പാല്‍ എക്കൗണ്ട് ഉപയോഗിച്ച് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പണം കൈമാറ്റം ചെയ്യുന്നതിന് അവസരമൊരുക്കുന്ന പുതിയ സേവനം ആരംഭിച്ചു. മെസഞ്ചര്‍ വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സൗകര്യം നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് വ്യതസ്ത സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍

More

ഹരിയാന സര്‍ക്കാര്‍ രണ്ട് സംരംഭക സെന്ററുകള്‍ സ്ഥാപിക്കുന്നു

ചണ്ഡീഗഡ് : സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനായി രണ്ട് സംരംഭക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു. ഭരണകക്ഷി എംഎല്‍എയായ വിപുല്‍ ഗോയല്‍ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്

Business & Economy

കാപ്‌ഹോണ്‍ ഇന്‍വെസ്റ്റ് 150 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

പാരീസ് : സ്വതന്ത്ര നിക്ഷേപക ഫണ്ടായ കാപ്‌ഹോണ്‍ ഇന്‍വെസ്റ്റ് ബിസിനസ്- ടു- ബിസ്‌നസ് (ബിടുബി) സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി 150 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 250 വന്‍കിട കമ്പനികളിലെ സിഇഒമാരും എക്‌സിക്യുട്ടീവുകളും ലിമിറ്റഡ് പാര്‍ട്ണര്‍മാരായി ഈ ഫണ്ടില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

More

5000 കിലോഗ്രാം കേക്ക് ഉല്‍പ്പാദിപ്പിക്കാനൊരുങ്ങി താജ് ഗേറ്റ്‌വേ

കൊച്ചി : ഈ വര്‍ഷത്തെ ക്രിസ്തുമസ്, നവവല്‍സര ആഘോഷങ്ങള്‍ക്കായി 5000-ത്തോളം കിലോഗ്രാം ഭാരംവരുന്ന കേക്ക് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് എറണാകുളം താജ്‌ഗേറ്റ്‌വേ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് ചടങ്ങ് നടന്നു. ഇത് തുടര്‍ച്ചയായി 22-ാം വര്‍ഷമാണ് താജ്‌ഗേറ്റ്‌വേയില്‍ ക്രിസ്മസ് കേക്ക് നിര്‍മിക്കുന്നത്. ഈ വര്‍ഷത്തെ

More

ഇതര സംസ്ഥാനങ്ങളേക്കാൾ കേരളം ആയുർവേദത്തിന് പ്രാധാന്യം നൽകുന്നു: വി ശശി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളേക്കാൾ കേരളം ആയുർവേദത്തിന് പ്രാധാന്യം നൽകുന്നുണ്ടെന്ന് ഡപ്യൂട്ടി സ്പീക്കർ വി ശശി. ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ആയുർവേദ ആശുപത്രികളുടെ പ്രവർത്തനം ശക്തമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് ആയുർവേദ റിസേർച്ച് ഇൻസിസ്റ്റ്യൂട്ടും, ഗ്ലോബൽ ആയുർവേദ വില്ലേജും സ്ഥാപിക്കാനുള്ള നടപടികൾ

Business & Economy

കേരള പ്ലാനുമായി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: ടെലികോം മേഖലയില്‍ സ്വകാര്യ കമ്പനികളോട് മത്സരിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ പ്രതിദിനം അഞ്ച് രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റും പരിധിയില്ലാതെ സൗജന്യ കോളുകളും നല്‍കുന്ന കേരള പ്ലാന്‍ അവതരിപ്പിച്ചു. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.