റെഡ്മി 5എ ചൈനയില്‍

റെഡ്മി 5എ ചൈനയില്‍

ഷഓമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ഷഓമി 5എ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു.
5 ഇഞ്ച് എച്ച്ഡി (720ഃ1280) ഡിസ്‌പ്ലേയും 2 ജിബി റാമും ഉള്ള ഫോണ്‍ ഒറ്റ ചാര്‍ജിംഗില്‍ എട്ടു ദിവസം വരെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ വില എകദേശം 6000 രൂപയാണ് വില. ഇന്‍ബില്‍ട്ട് സ്റ്റോറേജ് 16 ജിബി.

Comments

comments

Categories: Tech