Archive

Back to homepage
Top Stories

2018 മാര്‍ച്ചില്‍ നിഫ്റ്റി 11,000ല്‍ എത്തുമെന്ന് നിരീക്ഷണം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സംബന്ധിച്ച് ശുഭ പ്രതീക്ഷകളാണ് ബ്രോക്കറേജുകള്‍ക്കുള്ളത്. അടുത്ത ആറ് മാസത്തില്‍ ഓഹരി വിപണികളില്‍ ആവേശത്തോടെയുള്ള പ്രകടനം നിരീക്ഷിക്കാനാകുമെന്നും 2018 മാര്‍ച്ച് മാസത്തോടെ ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 11,000 എന്ന തലത്തിലെത്തുമെന്നുമാണ് ബ്രോക്കറേജ് കമ്പനികള്‍ പറയുന്നത്. 20

More

എയര്‍ ഇന്ത്യ യൂണിയനുകള്‍ അടുത്താഴ്ച യോഗം ചേരും

മുംബൈ: ഭീമമായ നഷ്ടം നേരിടുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റൊഴിയാനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എയര്‍ ഇന്ത്യ യൂണിയനുകള്‍ അടുത്തയാഴ്ച ന്യൂഡെല്‍ഹിയില്‍ യോഗം ചേരും. പൈലറ്റ്മാരുടെയും എന്‍ജിനീയര്‍മാരുടെയും യൂണിയനുകള്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യയുടെ

More

മഹാരാജാസില്‍ നിയമസഭാ വജ്രജൂബിലി ആഘോഷം

കൊച്ചി: നവംബര്‍ ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് ചരിത്രമുറങ്ങുന്ന രാജകീയ കലാലയം വേദിയാകും. മഹാരാജാസ് കോളെജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം, സെമിനാര്‍, ഡിബേറ്റ് മത്സരം, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയും ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നിയമസഭ മ്യൂസിയം

More

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷന്‍ ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മറ്റി സംയുക്ത സമരസമിതി നവംബര്‍ ആറു മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിനോടൊപ്പം റേഷന്‍ കടകളുടെ നവീകരണം, കംപ്യൂട്ടര്‍വല്‍ക്കരണം, ഇപോസ് മെഷീന്‍ സ്ഥാപിക്കല്‍, വ്യാപാരികളുടെ വേതന പാക്കേജ്

More

റെയ്ഡ് ഡി ഹിമാലയ വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: 19-ാമത് എഡിഷന്‍ ‘റെയ്ഡ് ദി ഹിമാലയ’ റാലി വിജയികളെ പ്രഖ്യാപിച്ചു. എക്‌സ്ട്രീം കാര്‍ വിഭാഗത്തില്‍ സുരേഷ് റാണ-പിവിഎസ് മൂര്‍ത്തി ടീം 9 മണിക്കൂര്‍ 22 മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ട് (ഗ്രാന്റ് വിറ്റാര) ലക്ഷ്യസ്ഥാനത്തെത്തി ഒന്നാം സ്ഥാനം സ്വന്തമാക്കി. സഞ്ചയ്

More

ടെക്‌നോസിറ്റി ശിലാസ്ഥാപനം രാഷ്ട്രപതി എത്തും

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ട വികസനമായ ടെക്‌നോസിറ്റിക്ക് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 27ന് ശിലാസ്ഥാപനം നിര്‍വഹിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിനാണ് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. പള്ളിപ്പുറം, മംഗലപുരം ഭാഗത്തായി നാഷണല്‍ ഹൈവയേക്ക് ഇരുവശവുമായി 400 ഏക്കറുകളിലാണ് ടെക്‌നോസിറ്റി

Banking

വനിതകള്‍ക്ക് 7% പലിശ നിരക്കില്‍ ധനസഹായം നല്‍കും

മുംബൈ: ദീന്‍ദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ്‌സ് മിഷ(ഡിഎവൈ-എന്‍ആര്‍എല്‍എം) ന് കീഴില്‍ രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിലെ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കില്‍ ബാങ്കുകള്‍ വായ്പ നല്‍കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചതാണ് ഇക്കാര്യം. ഗ്രാമ

Business & Economy

ബില്‍വാരയുടെ കാറ്റില്‍ നിന്നുള്ള  ഊര്‍ജ ആസ്തികള്‍ ഹീറോ വാങ്ങുന്നു

ബെംഗളൂരു: എല്‍എന്‍ജെ ബില്‍വാര ഗ്രൂപ്പിന്റെ കാറ്റില്‍ നിന്നുള്ള ഊര്‍ജ ആസ്തികളുടെ ഭൂരിഭാഗവും ഹീറോ ഗ്രൂപ്പ് ഏറ്റെടുക്കും. ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്ന ഈ മേഖലയിലെ കരാറിലൂടെ വന്‍ നേട്ടം കൈവരിക്കാന്‍ ഹീറോ ഗ്രൂപ്പിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ടാറ്റ, സണ്‍ എഡിസണ്‍, സിഎല്‍പി ഹോള്‍ഡിംഗ്‌സ്

FK Special Slider

റിയല്‍റ്റി മേഖലയിലെ ആഘോഷങ്ങള്‍ ഒഴിയുമ്പോള്‍

എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായി, ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ നിരാശപ്പെടുത്തുന്ന തരത്തിലാണ്. വീടു വാങ്ങാനൊരുങ്ങുന്നവര്‍ക്കും പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ക്കും ഒരുപോലെ നിരാശാജനകമാണ് ഈ ഉത്സവകാലം. റിയല്‍റ്റി മേഖലയില്‍ തുടരുന്ന അസ്ഥിരതയും മന്ദതയിലായ സമ്പദ് വ്യവസ്ഥയും നിമിത്തം നിക്ഷേപം നടത്തുന്നതില്‍

FK Special Slider

ഇനി കാര്യങ്ങള്‍ യന്ത്രമനുഷ്യര്‍ തീരുമാനിക്കും

ഇന്നു മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ മിക്കവയും, പ്രത്യേകിച്ച് കായികശേഷി വേണ്ടവ, നാളെ ചെയ്യാന്‍ പോകുന്നത് യന്ത്രമനുഷ്യരായിരിക്കും. കാര്‍ ഡ്രൈവിംഗ് പോലുള്ള ജോലികളില്‍ അവയുടെ സാന്നിധ്യം ഏറെയായിരിക്കും. ഏറെ ശ്രദ്ധ വേണ്ട കാര്യമാണ് ഡ്രൈവിംഗ്. ഇലക്ട്രോണിക് സിഗ്നല്‍ മാത്രമല്ല, വാഹനമോടിക്കുന്ന ഘട്ടത്തില്‍ റോഡില്‍

FK Special Slider

ടച്ച് സ്‌ക്രീനില്‍നിന്നും വോയ്‌സ് കണ്‍ട്രോളിലേക്ക്

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ദൂരെയുള്ള വ്യക്തികളെ ബന്ധപ്പെടാന്‍ നമ്മള്‍ ആശ്രയിച്ചിരുന്നത് പ്രധാനമായും ടെലഫോണുകളിലൂടെയായിരുന്നു. ഫോണില്‍ നമ്പര്‍ കറക്കിയാണ് ആളെ വിളിച്ചിരുന്നത്. പിന്നീട് ടെക്‌നോളജി മുന്നേറിയതോടെ കറക്കി വിളിക്കലില്‍നിന്നും ഫോണില്‍ ബട്ടന്‍ കുത്തി വിളിക്കുന്ന സംവിധാനമായി. ഇപ്പോള്‍ ഹാന്‍ഡ്‌സെറ്റിലെ സ്‌ക്രീനില്‍ നമ്പര്‍ തൊട്ട് വിളിക്കാനുള്ള

FK Special

വാട്ട്‌സ് ആപ്പിലൂടെ ഇനി ലൊക്കേഷനും അറിയാം

ദൂരയാത്രയ്ക്കിടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുത്തുന്നതിനു പുറമേ അവര്‍ക്കു നമ്മളുടെ യഥാര്‍ഥ ലൊക്കേഷന്‍ അറിയാന്‍ സാധ്യമാകുന്ന സംവിധാനവുമായി വാട്ട്‌സ് ആപ്പ്. ഈ ഫീച്ചര്‍ വാട്ട്‌സ് ആപ്പ് ബുധനാഴ്ച ലോഞ്ച് ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒട്ടേറെ പ്രയോജനം ചെയ്യുമെന്നു കരുതപ്പെടുന്നതാണ് ലൈവ് ലൊക്കേഷന്‍ എന്നു

FK Special

ഓരോ രംഗങ്ങളിലും മുദ്ര പതിപ്പിച്ച അമീര്‍ ചിത്രം

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ (ഹിന്ദി) സംവിധാനം: അദ്വൈത് ചന്ദന്‍ അഭിനേതാക്കള്‍: അമീര്‍ ഖാന്‍, സയിറ വസിം, മെഹര്‍ വിജ് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 30 മിനിറ്റ് ബറോഡയില്‍നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് 15-കാരി ഇന്‍സിയ മാലിക് (സയിറ വസിം). ഗായികയാവണമെന്ന ആഗ്രഹമാണ് ഇന്‍സിയയ്ക്കുള്ളത്. എന്നാല്‍

FK Special

ബൈകാല്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി

ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള തടാകമായ, റഷ്യയിലെ തെക്കന്‍ സൈബീരിയയിലെ ബൈകാല്‍ സമീപകാല ചരിത്രത്തില്‍ ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. നൂറ്റാണ്ടുകളായി തടാകത്തില്‍ വസിച്ചിരുന്ന ഒരു പ്രത്യേകതരം മത്സ്യത്തെ പിടികൂടുന്നതു സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി, പ്രമുഖ അന്താരാഷ്ട്ര വിനോദ

FK Special

പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരില്‍ മാനസിക പിരിമുറുക്കം കുറവ്

നഗരവാസികളില്‍ മാനസിക പിരിമുറുക്കം ഏറിവരുന്നതായി പഠന റിപ്പോര്‍ട്ട്. പ്രകൃതിയോടിണങ്ങിയും പച്ചപ്പ് നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഗ്രാമീണരെ അപേക്ഷിച്ച് നഗരവാസികളില്‍ മാനസിക അസ്വാസ്ഥ്യങ്ങള്‍ ഏറിവരുന്നതായും ഉത്കണ്ഠ, മാനസിക പിരിമുറുക്കം,സ്‌കീസോഫ്രീനിയ എന്നിവ കൂടുതല്‍ വ്യാപകമാകുന്നതായും പഠനം സൂചിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം, തിരക്കേറിയ