ഹ്യൂവേ വാച്ച് 2 ഇന്ത്യയില്‍

ഹ്യൂവേ വാച്ച് 2 ഇന്ത്യയില്‍

ചൈനീസ് സ്മാര്‍ട്ട് ഡിവൈസ് നിര്‍മാതാക്കളായ ഹ്യുവെയുടെ സ്മാര്‍ട്ട് വാച്ച് ‘ വാച്ച് 2|’ ഇന്ത്യന്‍ വിപണിയിലെത്തി. സ്‌പോര്‍ട്‌സ്, നോര്‍മല്‍ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ 4ജി വാച്ചിന്റെ വില 29,999 രൂപയാണ്. ആന്‍ഡ്രോയ്ഡ് വിയര്‍ 2.0 പ്ലാറ്റ്‌ഫോമിലാണ് വാച്ച് 2 പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാം.

Comments

comments

Categories: Tech