ഫേസ്ബുക്ക് പെയ്ഡ് ന്യൂസ് പരീക്ഷിക്കുന്നു

ഫേസ്ബുക്ക് പെയ്ഡ് ന്യൂസ് പരീക്ഷിക്കുന്നു

തങ്ങളുടെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ വിഭാഗത്തില്‍ പണം നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ചില പബ്ലിഷേഴ്‌സിന് മുന്‍ഗണന നല്‍കുന്നതിന് ഫേസ്ബുക്ക് തയാറെടുക്കുന്നു. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലാണ് ഇത് നടപ്പാക്കുക. യുഎസിലും യൂറോപ്പിലും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് ഫേസ്ബുക്ക് തുടക്കമിട്ടിട്ടുണ്ട്.

Comments

comments

Categories: Tech