ഈ ദീപാവലിക്ക് വായു അല്‍പ്പം മെച്ചം

ഈ ദീപാവലിക്ക് വായു അല്‍പ്പം മെച്ചം

രാജ്യ തലസ്ഥാന മേഖലയില്‍ ഇക്കഴിഞ്ഞ ദീവാപലി നാളിലെ വായുവിന്റെ നിലവാരം മുന്‍വര്‍ഷം ദീപാവലിയെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡാറ്റ വ്യക്തമാക്കുന്നു. ഗുരുതരമായ മലിനീകരണം കണക്കിലെടുത്ത് തലസ്ഥാന മേഖലയില്‍ പടക്കങ്ങളുടെ ഉപയോഗം ദീപാവലി നാളുകളില്‍ സുപ്രീംകോടതി വിലക്കിയിരുന്നു.

 

Comments

comments

Categories: More