Archive

Back to homepage
Arabia

ദുബായ് എക്‌സ്‌പോ 500,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ദുബായ്: നഗരത്തിന്റെ റീട്ടെയ്ല്‍ കുതിപ്പിന് ആക്കം കൂട്ടുന്ന എക്‌സ്‌പോ 2020 സൃഷ്ടിക്കുക 500,000 പുതിയ തൊഴിലവസരങ്ങള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. എക്‌സ്‌പോയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ മൂല്യം ഏകദേശം 33 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയന്നു. ആറ് മാസം നീണ്ടു നില്‍ക്കുന്ന

Arabia

അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഐപിഒ ഈ വര്‍ഷം അവസാനം

അബുദാബി: അബുദാബി നാഷണല്‍ ഓയില്‍ കോ (അഡ്‌നോക്) തങ്ങളുടെ ഗ്യാസ് സ്‌റ്റേഷനുകളുടെ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടു കൂടി ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 14 ബില്ല്യണ്‍ ഡോളര്‍ മൂല്യമാണ് ഓഹരി വില്‍പ്പനയ്ക്ക് അഡ്‌നോക് കല്‍പ്പിക്കുന്നത്.

Business & Economy

ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റിലെ പിഇ നിക്ഷേപത്തില്‍ നേരിയ വര്‍ധന

മുംബൈ : ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ ഓഹരി നിക്ഷേപം വര്‍ധിച്ചു. ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 40 ഇടപാടുകളിലായി ആകെ 3.16 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വന്നുചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 66

Auto

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലേക്ക്

ന്യൂ ഡെല്‍ഹി : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള, യുഎസ് ആസ്ഥാനമായ ജെന്‍സെ എന്ന ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. ജെന്‍സെയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇ-ബൈക്കുകളും നിലവില്‍ യുഎസ് വിപണിയില്‍ മാത്രമാണ് വില്‍ക്കുന്നത്. കമ്പനിയുടെ ഇന്നൊവേറ്റീവ്, കണക്റ്റഡ്

Auto

ടോപ് 10 യുവി ലിസ്റ്റില്‍ ടാറ്റ നെക്‌സോണ്‍

ന്യൂ ഡെല്‍ഹി : സെപ്റ്റംബര്‍ 21 ന് അവതരിപ്പിച്ച ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണ്‍ മികച്ച പത്ത് യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. സെപ്റ്റംബര്‍ മാസത്തെ ടോപ് 10 യൂട്ടിലിറ്റി വാഹന പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ടാറ്റ നെക്‌സോണ്‍ പ്രവേശിച്ചിരിക്കുന്നത്.

Arabia

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും അമേരിക്കയുടെ ഇടപെടല്‍

റിയാദ്: ഖത്തറിനെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം തീര്‍ക്കാന്‍ വീണ്ടും യുഎസ് ഇടപെടുന്നു. ഇതിന്റെ ഭാഗമായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സണ്‍ മേഖലയിലേക്ക് ഒരിക്കല്‍ കൂടി എത്തുകയാണ്. അതേസമയം

Arabia

സൗദിയെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍

റിയാദ്: പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൗദി അറേബ്യയിലെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടു. സൗദിയില്‍ ഫുട്‌ബോള്‍ വികസിപ്പിക്കുന്നതിനായാണ് കരാര്‍.ഫുട്‌ബോള്‍ ക്ലബ്ബുകളെയും കായിക സംഘടനകളെയും കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്. സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍

Arabia

എക്‌സ്‌പോ 2020യില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎസ്

ദുബായ്: ദുബായ് എക്‌സ്‌പോ 2020 പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. എക്‌സ്‌പോയില്‍ തങ്ങളുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം 15 രാജ്യങ്ങള്‍ രംഗത്തെത്തി. യുഎസ്, മലേഷ്യ, ഓസ്ട്രിയ, ബംഗ്ലാദേശ്, ബെലാറസ്, കാബോ വെര്‍ഡെ, ക്യൂബ, ജിബൗട്ട്, ഡൊമിനിക്കല്‍ റിപ്പബ്ലിക്, ഗ്രെനെഡ,

Tech

റെഡ്മി 5എ ചൈനയില്‍

ഷഓമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ഷഓമി 5എ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 5 ഇഞ്ച് എച്ച്ഡി (720ഃ1280) ഡിസ്‌പ്ലേയും 2 ജിബി റാമും ഉള്ള ഫോണ്‍ ഒറ്റ ചാര്‍ജിംഗില്‍ എട്ടു ദിവസം വരെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യന്‍ വില

Tech

ഹ്യൂവേ വാച്ച് 2 ഇന്ത്യയില്‍

ചൈനീസ് സ്മാര്‍ട്ട് ഡിവൈസ് നിര്‍മാതാക്കളായ ഹ്യുവെയുടെ സ്മാര്‍ട്ട് വാച്ച് ‘ വാച്ച് 2|’ ഇന്ത്യന്‍ വിപണിയിലെത്തി. സ്‌പോര്‍ട്‌സ്, നോര്‍മല്‍ എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ 4ജി വാച്ചിന്റെ വില 29,999 രൂപയാണ്. ആന്‍ഡ്രോയ്ഡ് വിയര്‍ 2.0 പ്ലാറ്റ്‌ഫോമിലാണ് വാച്ച് 2 പ്രവര്‍ത്തിക്കുന്നത്.

Tech

ഫേസ്ബുക്ക് പെയ്ഡ് ന്യൂസ് പരീക്ഷിക്കുന്നു

തങ്ങളുടെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ വിഭാഗത്തില്‍ പണം നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ചില പബ്ലിഷേഴ്‌സിന് മുന്‍ഗണന നല്‍കുന്നതിന് ഫേസ്ബുക്ക് തയാറെടുക്കുന്നു. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലാണ് ഇത് നടപ്പാക്കുക. യുഎസിലും യൂറോപ്പിലും ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് ഫേസ്ബുക്ക് തുടക്കമിട്ടിട്ടുണ്ട്.

More

ഈ ദീപാവലിക്ക് വായു അല്‍പ്പം മെച്ചം

രാജ്യ തലസ്ഥാന മേഖലയില്‍ ഇക്കഴിഞ്ഞ ദീവാപലി നാളിലെ വായുവിന്റെ നിലവാരം മുന്‍വര്‍ഷം ദീപാവലിയെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡാറ്റ വ്യക്തമാക്കുന്നു. ഗുരുതരമായ മലിനീകരണം കണക്കിലെടുത്ത് തലസ്ഥാന മേഖലയില്‍ പടക്കങ്ങളുടെ ഉപയോഗം ദീപാവലി നാളുകളില്‍ സുപ്രീംകോടതി വിലക്കിയിരുന്നു.  

More

പൊതു ഇടങ്ങളിലെ വൈ-ഫൈ സംവിധാനത്തില്‍ സൈബര്‍ ആക്രമണ സാധ്യത കൂടുതല്‍: സിഇആര്‍ടി

ചെന്നൈ: റെയ്ല്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമുള്ള പൊതു വൈ-ഫൈ സൗകര്യം ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ(സി ഇആര്‍ടി-ഇന്ത്യ) മുന്നറിയിപ്പ്. രാജ്യത്തെ പൊതു വൈ-ഫൈ സേവനങ്ങള്‍ സൈബര്‍ ആക്രമണത്തെ ചെറുക്കുന്നതിന് വേണ്ടത്ര സജ്ജമല്ലെന്ന്

Top Stories

ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം നിരീക്ഷിച്ച് യുഎസ്

മുംബൈ: ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന വിദേശ വിനിമയ കരുതല്‍ ശേഖരം നിരീക്ഷിച്ച് യുഎസ് ട്രഷറി രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വിദേശ വിനിമയവും മാക്രോ ഇക്കണോമിക് നയങ്ങളും നിരീക്ഷിച്ച് വരികയാണെന്ന് ‘യുഎസിന്റെ പ്രധാന വ്യാപാര പങ്കാളികളുടെ വിദേശ വിനിമയ നയങ്ങള്‍’ എന്ന തലക്കെട്ടിലുള്ള

Top Stories

ആര്‍ബിഐയുടെ പുതിയ ചട്ടങ്ങള്‍ വ്യവസായത്തെ ദുര്‍ബലപ്പെടുത്തും: പേമെന്റ് കമ്പനികള്‍

മുംബൈ: ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച കര്‍ക്കശമായ മാനദണ്ഡങ്ങള്‍ വ്യവസായത്തിന്റെ മുന്നോട്ടുപോക്കില്‍ സമ്മര്‍ദം ചെലുത്തുന്നവയെന്ന് ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍. ചില വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐയോട് കൂട്ടായി വശ്യപ്പെടാനാണ് പേമെന്റ് കമ്പനികള്‍ ഒരുങ്ങുന്നത്.

Top Stories

2018 മാര്‍ച്ചില്‍ നിഫ്റ്റി 11,000ല്‍ എത്തുമെന്ന് നിരീക്ഷണം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി സംബന്ധിച്ച് ശുഭ പ്രതീക്ഷകളാണ് ബ്രോക്കറേജുകള്‍ക്കുള്ളത്. അടുത്ത ആറ് മാസത്തില്‍ ഓഹരി വിപണികളില്‍ ആവേശത്തോടെയുള്ള പ്രകടനം നിരീക്ഷിക്കാനാകുമെന്നും 2018 മാര്‍ച്ച് മാസത്തോടെ ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 11,000 എന്ന തലത്തിലെത്തുമെന്നുമാണ് ബ്രോക്കറേജ് കമ്പനികള്‍ പറയുന്നത്. 20

More

എയര്‍ ഇന്ത്യ യൂണിയനുകള്‍ അടുത്താഴ്ച യോഗം ചേരും

മുംബൈ: ഭീമമായ നഷ്ടം നേരിടുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റൊഴിയാനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എയര്‍ ഇന്ത്യ യൂണിയനുകള്‍ അടുത്തയാഴ്ച ന്യൂഡെല്‍ഹിയില്‍ യോഗം ചേരും. പൈലറ്റ്മാരുടെയും എന്‍ജിനീയര്‍മാരുടെയും യൂണിയനുകള്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യയുടെ

More

മഹാരാജാസില്‍ നിയമസഭാ വജ്രജൂബിലി ആഘോഷം

കൊച്ചി: നവംബര്‍ ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് ചരിത്രമുറങ്ങുന്ന രാജകീയ കലാലയം വേദിയാകും. മഹാരാജാസ് കോളെജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം, സെമിനാര്‍, ഡിബേറ്റ് മത്സരം, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവയും ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നിയമസഭ മ്യൂസിയം

More

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷന്‍ ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മറ്റി സംയുക്ത സമരസമിതി നവംബര്‍ ആറു മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിനോടൊപ്പം റേഷന്‍ കടകളുടെ നവീകരണം, കംപ്യൂട്ടര്‍വല്‍ക്കരണം, ഇപോസ് മെഷീന്‍ സ്ഥാപിക്കല്‍, വ്യാപാരികളുടെ വേതന പാക്കേജ്

More

റെയ്ഡ് ഡി ഹിമാലയ വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: 19-ാമത് എഡിഷന്‍ ‘റെയ്ഡ് ദി ഹിമാലയ’ റാലി വിജയികളെ പ്രഖ്യാപിച്ചു. എക്‌സ്ട്രീം കാര്‍ വിഭാഗത്തില്‍ സുരേഷ് റാണ-പിവിഎസ് മൂര്‍ത്തി ടീം 9 മണിക്കൂര്‍ 22 മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ട് (ഗ്രാന്റ് വിറ്റാര) ലക്ഷ്യസ്ഥാനത്തെത്തി ഒന്നാം സ്ഥാനം സ്വന്തമാക്കി. സഞ്ചയ്