ഫോള്‍ഡബിള്‍ ഡ്യുവല്‍ സ്‌ക്രീനുമായി ഇസഡ്ടിഇ

ഫോള്‍ഡബിള്‍ ഡ്യുവല്‍ സ്‌ക്രീനുമായി ഇസഡ്ടിഇ

മടക്കാവുന്ന ഡ്യുവല്‍ സ്‌ക്രീന്‍ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇസഡ്ടിഇ യുഎസ് വിപണിയില്‍ പുറത്തിറക്കി. 5.2 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ആക്‌സോണ്‍ എം എന്നു പേരുള്ള ഫോണിലുള്ളത്. ഇതു മടക്കി പരമ്പരാഗത സ്മാര്‍ട്ട്‌ഫോണുകളുടെ വലുപ്പത്തിലേക്ക് മാറ്റാം. തീര്‍ത്തും പുതിയ തരം മോഡലാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Tech