സോഷ്യല്‍ മീഡിയയില്‍ വിശ്വാസം കൂടുതല്‍

സോഷ്യല്‍ മീഡിയയില്‍ വിശ്വാസം കൂടുതല്‍

സോഷ്യല്‍ മീഡിയയില്‍ ലഭ്യമാകുന്ന വിവരങ്ങളിലുള്ള വിശ്വാസം ഇന്ത്യയില്‍ കൂടൂതലാണെന്ന് പഠന ഫലം. 32 ശതമാനമാണ് ആഗോളാടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയാ വിവരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെങ്കില്‍ ഇന്ത്യയിലത് 39 ശതമാനമാണ്. കന്‍ടാര്‍ ടിഎന്‍എസ് എന്ന ഗ്ലോബല്‍ ഇന്‍സൈറ്റ്‌സ് കമ്പനിയാണ് ഗവേഷണം നടത്തിയത്.

 

Comments

comments

Categories: Tech