Archive

Back to homepage
Business & Economy

റിട്ടെയ്ല്‍ സ്റ്റോറുകള്‍ക്ക് കാത്തിരുന്ന നേട്ടം

ന്യൂഡെല്‍ഹി: ദീപാവലിക്ക് തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ വില്‍പ്പനയില്‍ വന്‍ നേട്ടം കൊയ്‌തെന്ന് റിപ്പോര്‍ട്ട്. മുംബൈ, ഡെല്‍ഹി തുടങ്ങിയിടങ്ങളിലെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയില്‍ നിന്നും 15-20 ശതമാനത്തിന്റെ വര്‍ധന ഇക്കുറി രേഖപ്പെടുത്തി. ഉത്സവ കാലത്താണ് റീട്ടെയ്‌ലര്‍മാരുടെ വാര്‍ഷി

Business & Economy

ബിഎഫ്‌ഐഎല്‍ കൂടുതല്‍ വായ്പാ വിഭാഗങ്ങളിലേക്ക് കടക്കുന്നു

കൊല്‍ക്കത്ത: ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമായുള്ള ലയനത്തിന് മുന്നോടിയായി മൈക്രോഫിനാന്‍സ് സ്ഥാപനം ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ (ബിഎഫ്‌ഐഎല്‍) കൂടുതല്‍ വൈവിധ്യങ്ങളായ ബിസിനസിലേക്ക് കടക്കുന്നു. ഇരുചക്ര വാഹന വായ്പകളും ഭവന വായ്പകളും വിതരണം ചെയ്യാനാണ് ബിഎഫ്‌ഐഎലിന്റെ നീക്കം. മൈക്രോഫിനാന്‍സ് ആസ്തികളിലെ നഷ്ടസാധ്യത കുറയ്ക്കുന്നതിന് ഇതവരെ സഹായിക്കുമെന്ന്

More

ശ്രീലങ്കയിലേക്ക് രാമായണ പാക്കേജുമായി ഐആര്‍സിടിസി

കൊച്ചി: ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന രാമായണ യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആര്‍സിടിസി. നവംബര്‍ 20ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യാത്ര ആരംഭിക്കും. 26ന് മടങ്ങിയെത്തും. കൊളംബോ, ദാംബുള്ള, ട്രിംങ്കോമാലി, കാന്‍ഡി, നുവാര ഏലിയ, കതരഗാമ എന്നീ സ്ഥലങ്ങളാണ് പാക്കേജിലുള്ളത്.

Banking

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ; നിക്ഷേപം ആയിരം കോടി കവിഞ്ഞു

തൃശൂര്‍: പ്രവര്‍ത്തനമാരംഭിച്ച് ഏഴ് മാസത്തിനകം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ആയിരം കോടി രൂപയുടെ നിക്ഷേപവും വായ്പയിനത്തില്‍ 3000 കോടി രൂപയും സ്വരൂപിക്കാനായതായി മാനേജിംഗ് ഡയറക്റ്ററും സിഇഒയും ആയ കെ പോള്‍ തോമസ് അറിയിച്ചു. സ്ഥിരനിക്ഷേപങ്ങള്‍ക്കും സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്കും നല്‍കിക്കൊണ്ടിരിക്കുന്ന ഉയര്‍ന്ന

More

സ്വന്തമായി ആന്റി റാബീസ് വാക്‌സിന്‍ നിര്‍മിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സ്വന്തമായി ആന്റി റാബീസ് വാക്‌സിന്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകാനൊരുങ്ങുകയാണ് കേരളം. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സില്‍ രണ്ടു ലാബുകളിലായി മനുഷ്യനും മൃഗങ്ങള്‍ക്കും പ്രത്യേകമായി റാബീസ് വാക്‌സിനുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Banking

ചിന്താപ്പള്ളി ഗായത്രി ചൈതന്യ ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍

കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്റ്ററായി ചിന്താപ്പള്ളി ഗായത്രി ചൈതന്യ ചുമതലയേറ്റു. 9 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. ബാങ്ക് ഓഫ് ഇന്ത്യ സിംഗപ്പൂര്‍ ചീഫ് എക്‌സിക്യുട്ടീവ് ആയിരിക്കെയാണ് പുതിയ നിയമനം. അഗ്രികള്‍ച്ചറില്‍ ബിരുദാനന്തരബിരുദധാരിയായ ചൈതന്യ1985ല്‍ പ്രൊബേഷനറി ഓഫീസറായാണ് ബാങ്ക്

Slider Top Stories

ശബരിമലയില്‍ അവശ്യം കെട്ടിടങ്ങള്‍ കുറച്ചുള്ള വികസനം: മുഖ്യമന്ത്രി

ശബരിമല: ശബരിമലയില്‍ മണ്ഡലക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി ചെയ്യേണ്ട പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ശബരിമലയില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും

Slider Top Stories

ആര്‍ഐഎലും ബിപിയും സംയുക്തമായി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: 2022ഓടെ 6 സാറ്റലൈറ്റ് ഗ്യാസ് ഫീല്‍ഡുകള്‍ വികസിപ്പിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസും പങ്കാളിയായ യുകെ കമ്പനി ബിപി പിഎല്‍സിയും ചേര്‍ന്ന് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കും. സാറ്റലൈറ്റ്, സാറ്റലൈറ്റ് ഫീല്‍ഡുകള്‍ എന്നിവയ്ക്കായുള്ള വികസന പദ്ധതി ഇരു കമ്പനികളും സംയുക്തമായി ഡയറക്റ്ററേറ്റ്

Slider Top Stories

ബിജെപി ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടി; കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏഴ് ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നമായ പാര്‍ട്ടി രാജ്യം ഭരിക്കുന്ന ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ 2015-2016 കാലയളവിലെ ആസ്തിവിവരം പുറത്തുവന്നപ്പോഴാണ് 894 കോടി രൂപയുമായി ബിജെപി ഒന്നാമതെത്തിയത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍)

Slider Top Stories

ആയുര്‍വേദ പഠനരീതി പരിഷ്‌കരിക്കണം: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 30 വര്‍ഷമായി ഐടി വിപ്ലവം നമ്മള്‍ കാണുന്നുവെന്നും ഇനി വേണ്ടത് പാരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ പരിപാലിച്ചു കൊണ്ടുള്ള ആരോഗ്യ വിപ്ലവമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടേയും ആയുര്‍വേദത്തിന്റെയും വളര്‍ച്ചയ്ക്കായി സ്വകാര്യ മേഖലകള്‍ സംഭാവനകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Arabia

വാറ്റില്‍ വീട്ടുവാടകയും സര്‍ക്കാര്‍ സേവനങ്ങളും പെടില്ലെന്ന് സൗദി

റിയാദ്: ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന സൗദി അറേബ്യ നടപ്പാക്കുന്ന മൂല്യ വര്‍ധിത നികുതി (വാറ്റ്)യില്‍ വീട്ടുവാടകയും സര്‍ക്കാര്‍ സേവനങ്ങളും പെടില്ലെന്ന് സര്‍ക്കാര്‍. വാറ്റ് ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് ഇത് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അഞ്ച് ശതമാനമാണ് വാറ്റ് ഏര്‍പ്പെടുത്തുന്നത്. പാസ്‌പോര്‍ട്ടുകളും ഡ്രൈവിംഗ് ലൈസന്‍സുകളും

Arabia

പകുതി യുഎഇ നിവാസികള്‍ക്കും മെഡിക്കല്‍ ചെലവുകളില്‍ ആശങ്ക

ദുബായ്: 50 ശതമാനം യുഎഇ നിവാസികള്‍ക്കും അവരുടെ മെഡിക്കല്‍ ചെലവുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് പഠനം. കമ്പനിയില്‍ നിന്നുള്ള മെഡിക്കല്‍ കവറേജിന് അപ്പുറത്തേക്ക് തങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വേണ്ടി വരുന്ന ആരോഗ്യ ചെലവുകളുടെ കാര്യത്തില്‍ മിക്കവര്‍ക്കും ആശങ്കയുണ്ടെന്നാണ് പഠനം പറയുന്നത്. ആഗോള ഹെല്‍ത്ത് സര്‍വീസസ്

Arabia

പുതിയ നിക്ഷേപക സംരംഭങ്ങളുമായി കാനൂ ഗ്രൂപ്പ്

ദുബായ്: ഗള്‍ഫ് മേഖലയെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ കുടുംബബിസിനസുകളിലൊന്നാണ് കാനൂ ഗ്രൂപ്പ്. പുതുയുഗത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ബിസിനസുകള്‍ കൂടുതല്‍ പ്രൊഫഷണലൈസ് ചെയ്യാനുള്ള ശ്രമത്തിലാണ് അവര്‍. ഇതിന്റെ ഭാഗമായി രണ്ട് പുതിയ നിക്ഷേപക സംരംഭങ്ങള്‍ക്ക് കാനൂ ഗ്രൂപ്പ് തുടക്കമിട്ടു. കാനൂ ക്രൂപ്പ്

Arabia

അലിടാലിയയ്ക്കായി മത്സരിക്കാന്‍ ഈസിജെറ്റും ലുഫ്താന്‍സയും

ദുബായ്: ഇറ്റാലിയന്‍ വിമാനകമ്പനിയായ അലിടാലിയയുടെ ഓഹരി വാങ്ങാനുള്ള മത്സരത്തില്‍ തങ്ങളുമുണ്ടെന്ന് ബ്രിട്ടീഷ് ബജറ്റ് എയര്‍ലൈന്‍ ഈസി ജെറ്റും ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയും സ്ഥിരീകരിച്ചു. ഏഴ് വിമാനകമ്പനികളില്‍ നിന്നും തങ്ങള്‍ക്ക് ഓഫര്‍ ലഭിച്ചതായി അലിടാലിയ വ്യക്തമാക്കി. കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍ ഒഴിവാക്കാനാണ് അലിടാലിയയെ

Arabia

ഒമാന്‍ എയര്‍ സിഇഒ പോള്‍ ഗ്രിഗറോവിഷ് രാജിവെച്ചു

മസ്‌കത്ത്: ഒമാന്റെ ദേശീയ വിമാനകമ്പനിയായ ഒമാന്‍ എയറിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ (സിഇഒ) പോള്‍ ഗ്രിഗറോവിഷ് രാജിവെച്ചു. രാജിയുടെ കാരണം വ്യക്തമല്ല. ഡച്ചുകാരനായ പോള്‍ എയര്‍ ബെര്‍ലിന്‍, എയര്‍ ഫ്രാന്‍സ് കെഎല്‍എം തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങളിലെ ജോലിക്ക് ശേഷമാണ് 2014ല്‍ ഒമാന്‍