ശരീരഭാരം കാക്കുന്നത് ആയുസ് കൂട്ടും

ശരീരഭാരം കാക്കുന്നത് ആയുസ് കൂട്ടും

ഉചിതമായ ശരീരാകൃതിയും ഭാരവും കാത്തുസൂക്ഷിക്കുന്നത് ആയുസ് വര്‍ധിപ്പിക്കുമെന്ന് പഠന ഫലം. അമിതവണ്ണമുള്ളവരില്‍ നടത്തിയ പഠനപ്രകാരം അവര്‍ ഓരോ കിലോയും കുറയ്ക്കുന്നതിന് അനുസരിച്ച് രണ്ട് മാസത്തോളം അധികം ആരോഗ്യകരമായി ഇരിക്കാനുള്ള സാധ്യത വര്‍ധിച്ചു. സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഡ് സര്‍വകലാശാലയിലാണ് പഠനം നടന്നത്.

Comments

comments

Categories: Life