മോട്ടോ ജി5എസ് സ്‌പെഷ്യല്‍ എഡിഷന്‍

മോട്ടോ ജി5എസ് സ്‌പെഷ്യല്‍ എഡിഷന്‍

മിഡ്‌നൈറ്റ് കളര്‍ വേരിയന്റോടുകൂടിയ മോട്ടോ ജി 5 എസ് സ്‌പെഷ്യല്‍ എഡിഷന്‍ ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള പുറത്തിറക്കി. 14,999 രൂപ വിലയുള്ള ഈ മോഡല്‍ ദീപാവലി പ്രമാണിച്ച് 12,999 രൂപയ്ക്ക് ലഭ്യമാക്കുന്നതുണ്ട്. ഇഎംഐ സൗകര്യവും ലഭ്യമാണ്. മോട്ടോ ഹബ്‌സ് റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ലഭ്യമാകും.

Comments

comments

Categories: Tech