വിഷാദ രോഗ ചികിത്സയ്ക്ക് മാജിക് മഷ്‌റൂം

വിഷാദ രോഗ ചികിത്സയ്ക്ക് മാജിക് മഷ്‌റൂം

ലഹരിവസ്തുവായി കണക്കാക്കുന്ന മാജിക് മഷ്‌റൂം വിഷാദ രോഗത്തിനുള്ള ചികിത്സയ്ക്ക് ഫലപ്രദമാണെന്ന്
ലണ്ടന്‍ ഇംപീരിയല്‍ കോളെജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. 19 പേരില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് നിഗമനങ്ങളിലെത്തിയത്. എന്നാല്‍ ഇത് സ്വയം ചികിത്സയ്ക്ക് ഉപയോഗിക്കരുതെന്നും ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: World