ഡെല്‍ഹിയിലെ വായു കൂടുതല്‍ മലിനമാകുന്നു

ഡെല്‍ഹിയിലെ വായു കൂടുതല്‍ മലിനമാകുന്നു

ശക്തമായി വീശിയടിച്ച വടക്കുപടിഞ്ഞാറന്‍ കാറ്റിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ വായുവിന്റെ നിലവാരം കൂടുതല്‍ താഴ്ന്നതായി റിപ്പോര്‍ട്ട്. ഡെല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും മാലിന്യങ്ങള്‍ കത്തിക്കുന്നത് കാറ്റിലൂടെ പടര്‍ന്നതാണ് സ്ഥിതി വഷളാക്കിയത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഡെല്‍ഹിയില്‍ സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

Comments

comments

Categories: More