വെള്ളക്കെട്ട് അറിയിപ്പ് നല്‍കാന്‍ ആപ്പ്

വെള്ളക്കെട്ട് അറിയിപ്പ് നല്‍കാന്‍ ആപ്പ്

തങ്ങളുടെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയെ കുറിച്ച് നഗരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി തെലങ്കാന സര്‍ക്കാര്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. അടുത്ത മഴക്കാലത്ത് ആപ്പ് അവതരിപ്പിക്കുന്നതിനാണ് ശ്രമം നടക്കുന്നത്. ചൂടുകാറ്റ് സംബന്ധിച്ച് വിവരം നല്‍കുന്നതിനും നേരത്തേ തെലങ്കാന സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കിയിരുന്നു.

 

Comments

comments

Categories: Tech