Archive
സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെ പത്തില്‍ എട്ട് പേരും അംഗീകരിക്കുന്നുണ്ടെന്ന് സര്‍വേ
റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ നിലനിന്നിരുന്ന നിരോധനം മാറ്റാനുള്ള തീരുമാനത്തെ സൗദി പൗരന്മാരില് പത്തില്‍ എട്ട് പേരും അംഗീകരിക്കുന്നുണ്ടെന്ന് സര്‍വേ ഫലം. അറബ് ന്യൂസിന് വേണ്ടി യുഗോവാണ് സര്‍വേ നടത്തിയത്. പ്രായപൂര്‍ത്തിയായ 500 പേര് പങ്കെടുത്തതില്‍ 77 ശതമാനം പേരും സ്ത്രീകള്‍
സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇന്ത്യയില്‍ ഓരോ വര്‍ഷവും മരിക്കുന്നത് 5,000 ലധികം പേര്
ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വാഹന വിപണി അതിവേഗമാണ് വളരുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മണിക്കൂറിലും 55 മരണം എന്നതാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്ക്. ഓരോ ദിവസവും വാഹനാപകടങ്ങളെതുടര്‍ന്ന് മരിക്കുന്നത് 1320
ജിസിസിയില്‍ വരുമാന നികുതി കൊണ്ടുവരേണ്ടത് അനിവാര്യം: ഐഎംഎഫ്
അബുദാബി: ഗള്‍ഫ് കോപ്പറേഷന് കൗണ്‍സില്‍ രാജ്യങ്ങളുടെ ബജറ്റിനെ സന്തുലിതമാക്കാന്‍ വരുമാന നികുതി ഉള്‍പ്പടെയുള്ള നികുതികള്‍ കാലക്രമേണ നടപ്പാക്കേണ്ടതായി വരുമെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റ് പോലെയുള്ള ചലനമില്ലാത്ത ആസ്തികള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് മേല്‍ വ്യത്യസ്ത രീതിയിലുള്ള നികുതി കൊണ്ടുവരണമെന്ന് ഗള്‍ഫ് ഗവണ്മെന്റുകളോട്
പരിഷ്കരണങ്ങള്‍ ലയന-ഏറ്റെടുക്കല്‍ നടപടികളെ ബാധിച്ചു: ഗ്രാന്റ് തോണ്ടണ്
ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയില്‍ 2,142 മില്ല്യണ്‍ ഡോളറിന്റെ ലയന, ഏറ്റെടുക്കല്‍ നടപടികളുണ്ടായെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍ ധനകാര്യ വര്‍ഷം സമാന കാലയളവിലെ ഇടപാടുകളുമായി തട്ടിക്കുമ്പോള്‍ മൂല്യത്തില്‍ 81 ശതമാനം ഇടിവു സംഭവിച്ചെന്ന് ഉപദേശക സ്ഥാപനമായ
ആംഗ്ലോ അമേരിക്കനിലെ ഓഹരി പങ്കാളിത്തം അനില്‍ അഗര്‍വാള്‍ വര്‍ധിപ്പിച്ചു
ന്യൂഡെല്‍ഹി: ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലൂചിപ്പ് ഖനന കമ്പനി ആംഗ്ലോ അമേരിക്കനിലെ ഓഹരി പങ്കാളിത്തം ഇന്ത്യന്‍ വ്യവസായി അനില്‍ അഗര്‍വാള്‍ 19 ശതമാനമാക്കി ഉയര്‍ത്തി. ആംഗ്ലോ അമേരിക്കനിലെ 102.2 മില്ല്യണ്‍ ഓഹരികളാണ് അഗര്‍വാളിന്റെ വോള്‍ക്കന്‍ ഹോള്‍ഡിംഗ് വാങ്ങിയത്. രണ്ട് ബില്ല്യണ്‍ ഡോളറിന്റെ
യമഹയുടെ കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളിന് കൃത്രിമ ബുദ്ധി
ഷിസുവോക്ക : ടോക്കിയോ മോട്ടോര്‍ ഷോയില്‍ യമഹ കൃത്രിമ ബുദ്ധിയുള്ള മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. റൈഡറുമായും മറ്റുള്ളവരുമായും ആശയ വിനിമയം നടത്താന്‍ കഴിയുന്നതായിരിക്കും മോട്ടോറോയ്ഡ് എന്ന കണ്‍സെപ്റ്റ്. റൈഡറുമായോ ഉടമയുമായോ ഇണക്കവും അന്യോന്യം ആശയവിനിമയവും നടത്താന്‍ കഴിയുന്നതായിരിക്കും സമീപഭാവിയിലെ മോട്ടോര്സൈക്കിളുകളെന്ന് യമഹ
സ്കോഡ ‘മോണ്ടി കാര്‍ലോ’ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി
ന്യൂ ഡെല്‍ഹി : ‘മോണ്ടി കാര്‍ലോ’ എന്ന പേര് സ്കോഡ ഓട്ടോ ഇന്ത്യ ഉപയോഗിക്കുന്നത് കോടതി വിലക്കി. ലുധിയാന ആസ്ഥാനമായ തുണി-വസ്ത്ര കമ്പനിയായ മോണ്ടി കാര്‍ലോ ഫാഷന്‍സ് ആണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ ട്രേഡ്മാര്ക്കിനെതിരെയുള്ള കടന്നുകയറ്റമാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന്
ഒരു ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് കാര്‍ കമ്പനികള്‍
ന്യൂ ഡെല്‍ഹി : വിലയില്‍ ഒരു ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് ദീപാവലി വിപണി കൊഴുപ്പിക്കാന്‍ മത്സരിക്കുകയാണ് വിവിധ കാര്‍ കമ്പനികളുടെ ഡീലര്‍മാര്‍. വിലയില്‍ ഇളവുകള്‍, ബൈബാക്ക്, സമ്മാനങ്ങള്‍ എന്നീ ഓഫറുകളാണ് ഡീലര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കുശേഷം കഴിഞ്ഞ
മിഡിൽ ഈസ്റ്റിലെ ഓൺലൈൻ ഇടപാടുകളിൽ 22 ശതമാനം വർധന
ദുബായ്: 2016ൽ മിഡിൽ ഈസ്റ്റ് മേഖലയിൽ നടന്ന ഓൺലൈൻ ഇടപാടുകളിൽ 22 ശതമാനത്തിന്റെ വർധനവ് വന്നതായി റിപ്പോർട്ട്. ആമോസോണിന്റെ കീഴിലുള്ള പേഫോർട്ടാണ് കണക്കുകൾ പുറത്തുവിട്ടത്. സൗദി അറേബ്യയിലും (27 ശതമാനം) ഈജിപ്റ്റിലും (22 ശതമാനം) യുഎഇയിലുമാണ് (21 ശതമാനം) ഏറ്റവും കൂടുതൽ
ദുബായിലെ രണ്ട് റോഡുകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നു
ദുബായ്: ദുബായിലെ രണ്ട് പ്രധാന ഹൈവേകളിലേയും വേഗ പരിധി വെട്ടികുറച്ച നടപടി പ്രാബല്യത്തില്‍ വന്നു. ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് റോഡിലും എമിറേറ്റ്സ് റോഡിലേയും വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് മണിക്കൂറില്‍ 110 കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്. റോഡ്സ് ആന്‍ഡ്
സിലിക്കണ്‍ വാലിയില്‍ ഡിഇഡബ്ല്യുഎയുടെ പുതിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനി
ദുബായ്: ഗൂഗിള്‍ ഉള്‍പ്പടെയുള്ള ലോകത്തിലെ ഏറ്റവും പ്രമുഖ കമ്പനികളുടെ ആസ്ഥാനമായ സിലിക്കണ്‍ വാലിയില്‍ പുതിയ ഇന്‍വെസ്റ്റ്മെന്റ് കമ്പനി ആരംഭിച്ച് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഡിഇഡബ്ല്യുഎ). ഗവേഷണം, വികസനം, ഇന്നോവേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ ഇതിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലിഫോര്‍ണിയയില്‍