Archive

Back to homepage
Business & Economy

പുനരുപയോഗ ഊര്‍ജ മേഖല സമ്മര്‍ദ്ദത്തില്‍: ആഷിഷ് ഖന്ന

ന്യൂഡെല്‍ഹി: വിപണി വിഹിതത്തിനുവേണ്ടി ചൈനീസ് കമ്പനികളോട് നടത്തേണ്ടിവരുന്ന മത്സരവും കുറഞ്ഞ താരിഫുകളും ഇന്ത്യയിലെ സൗരോര്‍ജ ഉല്‍പ്പാദനോപകരണ ഘടക വ്യവസായത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് ടാറ്റ പവര്‍ സോളാര്‍ സിഇഒയും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ ആഷിഷ് ഖന്ന. ഉപഭോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാങ്കേതിക

Business & Economy

ടെലികോം രംഗത്തെ മത്സരം: മികച്ചവര്‍ അതിജീവിക്കും- കുമാര്‍ മംഗളം ബിര്‍ള

മുംബൈ: കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ ടെലികോം മേഖലയില്‍ മികച്ചവര്‍ മാത്രമേ അതിജീവിക്കുകയുള്ളൂവെന്ന് ഐഡിയ സെല്ലുലാറിന്റെ മാതൃ സ്ഥാപനമായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള. രാജ്യത്തെ ടെലികോം വ്യവസായം വളരെ പ്രക്ഷുബ്ദവും ദുഷ്‌കരവുമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മികച്ച

Slider Top Stories

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 9ന് നിയമസഭാ തെരഞ്ഞെടുപ്പ്

ന്യൂഡെല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നവംബര്‍ ഒന്‍പതിന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതി അറിയിച്ചു. 18ന് വോട്ടെണ്ണല്‍. ഹിമാചലില്‍ കോണ്‍ഗ്രസാണ് നിലവില്‍ ഭരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിനെ തന്നെയാണ് ഹിമാചലില്‍ കോണ്‍ഗ്രസ് ഉയര്‍ത്തി

Arabia

ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന ബസ് സര്‍വീസുമായി ദുബായ്

ദുബായ്: സ്മാര്‍ട്ട് ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന പുതിയ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് കൊണ്ടുവരാന്‍ ഒരുങ്ങി ദുബായുടെ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് സര്‍വീസ് നടത്തുന്ന എംവിഎംഎന്‍ടി ആപ്പാണ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തിറക്കിയത്. പുതിയ ആപ്പിലൂടെ ഉപഭോക്താക്കള്‍

Slider Top Stories

റിയല്‍ എസ്റ്റേറ്റിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയില്‍

വാഷിംഗ്ടണ്‍: പരമാവധി നികുതി തട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്നും അതിനാല്‍ അവയെ ചരക്ക് സേവന നികുതിയുടെ പരിധിക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നവംബര്‍ 9ന് ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച

Slider Top Stories

ആഗോള ഐഒടി വിപണി 1.29 ട്രില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചയ്‌ക്കൊപ്പം ആഗോള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) വിപണി ഉയരുമെന്ന് റിപ്പോര്‍ട്ട്. 2015ലെ 625.2 ബില്യണ്‍ ഡോളറില്‍ നിന്ന് 15.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ 2020ല്‍ എത്തുമ്പോഴേക്കും 1.29 ട്രില്യണ്‍ ഡോളറിലെത്താന്‍ ഐഒടി വിപണിക്കാകുമെന്ന്

Slider Top Stories

ഫോണ്‍പേയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഫഌപ്കാര്‍ട്ട്

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് തങ്ങളുടെ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. 2015ലാണ് ഫോണ്‍പേ ഫഌപ്കാര്‍ട്ട് ഏറ്റെടുത്തത്. ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ പേമെന്റ് സ്‌പേസിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. ശക്തമായ പേമെന്റ് സംവിധാനം വികസിപ്പിക്കുന്നതിനു വേണ്ടി രാജ്യത്തെ

Slider Top Stories

വിശപ്പിനെ നേരിടുന്നതില്‍ ഇന്ത്യ ഏറെ പുറകില്‍

ന്യൂഡെല്‍ഹി: ദാരിദ്ര്യത്തെ നേരിടുന്നതില്‍ ഉത്തര കൊറിയ, ഇറാഖ് പോലുള്ള രാജ്യങ്ങളെക്കാള്‍ പുറകിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് റിപ്പോര്‍ട്ട്. വിശപ്പിന്റെ കാര്യത്തില്‍ ഈ രാജ്യങ്ങളേക്കാള്‍ മോശം സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും 119 വികസ്വര രാജ്യങ്ങളില്‍ 100ാം സ്ഥാനത്താണ് ഇന്ത്യയെന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഫൂഡ്

Arabia

2018 ലെ ആഗോള എണ്ണ വിപണി സന്തുലിതമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

ദുബായ്: അടുത്ത വര്‍ഷം അസംസ്‌കൃത എണ്ണയുടെ ആഗോള സപ്ലേയും ഡിമാന്‍ഡും സന്തുലിതാവസ്ഥയിലായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി. എണ്ണ ഉപഭോഗം വര്‍ധിക്കുന്നത് മൂന്ന് വര്‍ഷം വരെ പഴക്കമുള്ള ഉപയോഗിക്കാത്ത അധിക എണ്ണ അല്ലാതാക്കാനും ഉല്‍പ്പാദനത്തില്‍ മികച്ച വര്‍ധനവുണ്ടാകാനും സഹായിക്കുമെന്നും പ്രതിമാസ ഓയില്‍ മാര്‍ക്കറ്റ്

Tech

വോഡഫോണ്‍ പ്ലേയും യപ്പ് ടിവിയും സഹകരിക്കും

കൊച്ചി: വോഡഫോണിന്റെ വിനോദ കേന്ദ്രമായ വോഡഫോണ്‍ പ്ലേ, യപ്പ് ടിവിയുമായി സഹകരിക്കുന്നു. 14 ദേശീയ-പ്രാദേശിക ഭാഷകളില്‍ 250ലധികം ലൈവ് ടിവി ചാനലുകളുമായി ദക്ഷിണേഷ്യന്‍ ഉള്ളടക്കത്തില്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒടിടിയാണ് യപ്പ് ടിവി. മൊബീലിന് മുന്തിയ പരിഗണന എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ

Tech

സോണി സൈബര്‍ ഷോട്ട് സീരീസ്

കൊച്ചി:സോണി ആര്‍എക്‌സ്10 സീരീസിലെ പുതിയ മോഡലായ ആര്‍എക്‌സ്10 IVപുറത്തിറക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആര്‍എക്‌സ്10 III ന്റെ വിജയത്തെ തുടര്‍ന്നാണ് വേഗമേറിയ കാമറ പുറത്തിറക്കിയത്. 0.03 സെക്കന്‍ഡ് എഎഫ് അക്വിസിഷന്‍ സമയവും, 24 എഫ് പിഎസില്‍ എഎഫ്/എഇ ഉള്ള തുടര്‍ച്ചയായ ഷൂട്ടിങ്ങും,

More

അന്താരാഷ്ട്ര ചലച്ചിത്രമേള  മികവിന്റെ പര്യായമാകും

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇരുനൂറോളം ചിത്രങ്ങള്‍ 14 തിയേറ്ററുകളിലായി ഡിസംബര്‍ എട്ടു മുതല്‍ 15 വരെ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ സംഘാടക സമിതി യോഗം വി ജെ

More

നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസമിതി മൂന്നാറില്‍ തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി 17 ന് രാവിലെ 11 മണിക്ക് മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ്

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ 2018 മോഡല്‍ ബൈക്കുകള്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി :2018 വര്‍ഷത്തേയ്ക്കായി ക്രൂസര്‍ വാഹനങ്ങള്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പൂര്‍ണ്ണമായും നവീകരിച്ചു. ഓള്‍-ന്യൂ മില്‍വൌക്കീ 8 എന്‍ജിനുകളും പുതിയ ഷാസിയുമായാണ് 2018 സോഫ്‌റ്റെയ്ല്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ടൂറിംഗ് മോട്ടോര്‍സൈക്കിളുകളില്‍ കമ്പനി പുതിയ മില്‍വൌക്കീ

Arabia

സൗദിയിലെ ആദ്യ ആണവ റിയാക്റ്ററിന്റെ നിര്‍മാണ കരാര്‍ 2018 ല്‍ നല്‍കും

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആണവ റിയാക്റ്ററിന്റെ നിര്‍മാണ കരാര്‍ 2018 ന്റെ അവസാനത്തില്‍ നല്‍കുമെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍. അടുത്ത വര്‍ഷം അവസാനത്തോടെ കരാറില്‍ ഒപ്പുവെക്കുമെന്ന് കിംഗ് അബ്ദുള്ള സിറ്റി ഫോര്‍ അറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയിലെ ചീഫ് അറ്റോമിക്

Business & Economy

ഹോട്ടല്‍ ശൃംഖല വ്യാപിപ്പിക്കാന്‍ സംഹി

ന്യൂഡെല്‍ഹി: ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ പിന്തുണയുള്ള സംഹി ഹോട്ടല്‍സ് ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ബ്രിട്ടീഷ് ഹോട്ടല്‍ ശൃംഖലയായ പ്രീമിയര്‍ ഇന്നിനെയും ബാര്‍ക്യൂ ഹോട്ടല്‍സിലെ അക്കോറിന്റെ 40 ശതമാനം ഓഹരികളും സംഹി വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി വിപുലീകരണ തീരുമാനം

Business & Economy

ഇന്ത്യയുടെ സ്റ്റീല്‍ ശേഷി ഇരട്ടിയിലധികമാകും

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അതി ശക്തമായ വളര്‍ച്ച കൈവരിക്കുന്നതിനാല്‍ ഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകതയില്‍ കുതിപ്പുണ്ടാകുമെന്നും രാജ്യത്തെ സ്റ്റീല്‍ മില്ലുകളുടെ ശേഷി ഇരട്ടിയലധികമാകുമെന്നും സര്‍ക്കാര്‍. 2020 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ആഭ്യന്തര ഉപഭോഗം ദ്രുതഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റീല്‍

Auto

2030 ഓടെ ദഹന എന്‍ജിന്‍ കാറുകള്‍ക്ക് പാരിസ് നിരോധനമേര്‍ത്തും

പാരിസ് : 2030 ഓടെ ഡീസല്‍, പെട്രോള്‍ ഉള്‍പ്പെടെ എല്ലാ ദഹന എന്‍ജിന്‍ കാറുകള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന കാര്യം പാരിസ് ആലോചിക്കുന്നു. നഗരസഭാ മന്ദിരമായ പാരിസ് സിറ്റി ഹാളിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യമറിയിച്ചത്. 2024 ലെ വേനല്‍ക്കാല ഒളിമ്പിക്‌സിന് ആതിഥേയരാകുന്നത് ഫ്രാന്‍സ് തലസ്ഥാനമാണ്.

Business & Economy

വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ്

മുംബൈ : രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ കുതിപ്പിന് തയ്യാറെടുക്കുന്നു. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നത്. രാജ്യത്തെ വ്യോമയാന മേഖലയില്‍ സംഭവിച്ചതുപോലെ അതിവേഗ വളര്‍ച്ച റിയല്‍ എസ്റ്റേറ്റിലും

Arabia

മിഡില്‍ ഈസ്റ്റിലെ പൊതു-സ്വകാര്യ പങ്കാളിത്തം ഇരട്ടിയില്‍ അധികമായി വര്‍ധിച്ചു

ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഓയില്‍ സമ്പന്ന ഗവണ്‍മെന്റുകള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. മേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ മൂല്യം കഴിഞ്ഞ വര്‍ഷം ഇരട്ടിയില്‍ അധികമായാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവ ഉള്‍പ്പടെ 185 ബില്യണ്‍