കാലവസ്ഥയ്ക്കായി നിയമനിര്‍മാണം

കാലവസ്ഥയ്ക്കായി നിയമനിര്‍മാണം

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി ദക്ഷിണാഫ്രിക്ക നിയമനിര്‍മാണത്തിനൊരുങ്ങുന്നു. പാരിസ് ഉടമ്പടിയുടെ ഭാഗമായ വ്യവസ്ഥകള്‍ പാലിക്കുന്ന തരത്തിലാകും നിയമനിര്‍മാണം നടത്തുക. നിയമനിര്‍മാണം നടപ്പായാല്‍ കല്‍ക്കരി ഊര്‍ജ സ്റ്റേഷനുകള്‍ക്ക് പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അനുമതി നല്‍കുക.

Comments

comments

Categories: World