Archive

Back to homepage
Auto

മഹീന്ദ്ര ഇലക്ട്രിക് വെരിറ്റോയുടെ വില കുറയ്ക്കും

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വെരിറ്റോയുടെ ചെലവുകള്‍ കുറയ്ക്കുന്നതിന് മഹീന്ദ്ര വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ ഓര്‍ഡര്‍ ലക്ഷ്യം വെച്ചാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത്. കാറിന്റെ ഡ്രൈവിംഗ് റേഞ്ച് കുറയ്ക്കാനാണ് പ്രധാനമായും

Arabia

ജിസിസിയില്‍ നടപ്പാക്കുന്ന വാറ്റ് 5000 എക്കൗണ്ടിംഗ് ജോലികള്‍ സൃഷ്ടിക്കും

ദുബായ്: അടുത്ത വര്‍ഷം മൂല്യ വര്‍ധിത നികുതി നടപ്പാക്കുന്നതിലൂടെ 5000 ഫിനാന്‍സ്, എക്കൗണ്ടിംഗ് ജോലികള്‍ ഗള്‍ഫ് മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്ന് വ്യാവസായിക വിദഗ്ധന്‍. നികുതി നിയമ വിദഗ്ധനും സിപിഎ ഓസ്‌ട്രേലിയയുടെ പോളിസി മേധാവിയുമായ പോള്‍ ഡ്രമ്മാണ് നികുതി നടപ്പാക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളെക്കുറിച്ച്

Arabia

അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ യൂണിയന്‍ പ്രോപ്പര്‍ട്ടീസ്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ പ്രോപ്പര്‍ട്ടിസ് അബുദാബിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. രാജ്യത്തിന്റെ തലസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ പദ്ധതിയേക്കുറിച്ച് അല്‍ ദഫ്‌റ റീജ്യണിന്റെ ചുമതലയുളള ഷേയ്ഖ് ഹമദാന്‍ ബിന്‍ സയേദ് അല്‍ നഹ്യാനുമായുള്ള മീറ്റിംഗില്‍ പ്രഖ്യാപനം നടത്തിയതായി യുഎഇയുടെ വാര്‍ത്ത ഏജന്‍സിയായ

Arabia

‘ലോകകപ്പിന് വേദിയാകാന്‍ ഖത്തര്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം’

അബുദാബി: 2022 ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകണമെങ്കില്‍ ഖത്തര്‍ തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. തീവ്രവാദത്തേയും ഭീകരവാദത്തേയും പിന്തുണക്കുന്ന നയം ഉപേക്ഷിക്കുന്നതിന് അനുസരിച്ചായിരിക്കും ഖത്തറിനെ ലോകകപ്പിന്റെ വേദിയാക്കുകയെന്ന് ട്വിറ്ററിലൂടെ ഗര്‍ഗാഷ് പറഞ്ഞു.

Slider Top Stories

മാന്ദ്യം മറികടക്കാന്‍ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രിയുടെ ഉപദേശക സംഘം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യാവസ്ഥയുണ്ടെന്ന് ഒടുവില്‍ പ്രധാനമന്ത്രിയുടെ അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സിലും തുറന്നുസമ്മതിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട പത്ത് മേഖലകളും സാമ്പത്തിക ഉപദേശക സമിതി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന ആദ്യ

Slider Top Stories

കെഫോണ്‍ നടപ്പാക്കുന്നതിന് സംയുക്ത കമ്പനി

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ആവിഷ്‌കരിച്ച കേരളാ ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. കെഎസ്ഇബിയും,

Slider Top Stories

1399 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെലും കാര്‍ബണ്‍ മൊബീല്‍സും

ന്യൂഡെല്‍ഹി: 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുന്നതിനായുള്ള തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ച് ഭാരതി എയര്‍ടെലും കാര്‍ബണ്‍ മൊബീല്‍സും. റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണിനെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ 4ജി സ്മാര്‍ട്ട്‌ഫോണുമായി രംഗത്തെത്തുന്നത്.ഫീച്ചര്‍ ഫോണിന്റേതിന് തുല്യമായ വിലയിലായിരിക്കും ഉപയോക്താക്കള്‍ക്ക് മുന്നില്‍ ഫോണ്‍ എത്തുക. എയര്‍ടെലുമായുള്ള പങ്കാളിത്തത്തിന്

Slider Top Stories

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 460.27 കോടി രൂപ

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടിയത് 460.27 കോടി രൂപയുടെ പ്രവര്‍ത്തനലാഭം. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ പ്രവര്‍ത്തനലാഭം 297.34 കോടി രൂപയായിരുന്നു. എന്നാല്‍ 252.39 കോടി രൂപയുടെ നീക്കിയിരുപ്പ് നടത്തേണ്ടി വന്നതിനാല്‍

Slider Top Stories

1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിച്ച് ഒല

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ ഒല 1.1 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു. ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റ് ആണ് നിക്ഷേങ്ങളില്‍ മുന്നിട്ടു നിന്നത്. ഇതുകൂടാതെ ഒരു ബില്യണ്‍ ഡോളര്‍ കൂടി സ്വരൂപിക്കാനുള്ള തയാറെടുപ്പിലാണെന്നും ഇതുമായി

Business & Economy

‘ഞങ്ങളുടേത് കുറഞ്ഞ വ്യതിയാനത്തോടെ സ്ഥിരതയാര്‍ന്ന പ്രകടനം’

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ 30 വര്‍ഷം പൂര്‍ത്തിയാക്കി. 1986 ഒക്‌ടോബറിലായിരുന്നു ഫണ്ട് ആദ്യമായി നിക്ഷേപകര്‍ക്കു മുമ്പിലെത്തിയത്. ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍, വിപണിയിലെ ഉയര്‍ച്ചയിലും താഴ്ചയിലും മുടങ്ങാതെ ലാഭവിഹിതം നല്‍കിവന്ന ഫണ്ടാണിതെന്നാണ് കമ്പനിയുടെ

Business & Economy

ചൈനീസ് തന്ത്രം പയറ്റും; ഇന്റര്‍നെറ്റ് കമ്പനിയാകാന്‍ ഷഓമി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സവിശേഷ ഇടം കണ്ടെത്തിയ ചൈനീസ് കമ്പനി ഷഓമി സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് സേവന കമ്പനിയാകാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലും വില്‍പ്പനയിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല തങ്ങളുടെ സേവനമെന്നുള്ള സൂചനയാണ് കമ്പനി നല്‍കുന്നത്. ചൈനയില്‍ കമ്പനി അനുവര്‍ത്തിച്ച്

Business & Economy

ജെറ്റ് എയര്‍വേസ് മൂന്നു പുതിയ രാജ്യാന്തര സര്‍വീസുകള്‍ കൂടി അവതരിപ്പിക്കുന്നു

മുംബൈ: ഇന്ത്യയിലെ പ്രമുഖ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് നിലവിലുള്ള രാജ്യാന്തര സര്‍വീസ് ശൃംഖലയിലേക്ക് പുതിയ മൂന്ന് സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. നിലവിലുള്ള ആറ് റൂട്ടുകളിലെ സര്‍വീസുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ന്യൂഡെല്‍ഹിക്കും റിയാദിനും ഇടയില്‍ ആദ്യമായി നോണ്‍ സ്റ്റോപ്പ്

Business & Economy

ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ പുനരുജ്ജീവനം: പുതുതന്ത്രവുമായി മോദി

ന്യൂഡെല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ കമ്പനികളുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി എംടിഎന്‍എല്ലിന്റെ വയര്‍ലെസ് ബിസിനസ് ബിഎസ്എന്‍എലില്‍ ലയിപ്പിച്ചേക്കും. ഡെല്‍ഹിയിലും മുംബൈയിലും മാത്രമായി സര്‍വീസ് നടത്തുന്ന എംടിഎന്‍എലിന്റെ 0.36 മില്ല്യണ്‍ ഉപഭോക്താക്കളുള്ള ചെറിയ

Business & Economy

അമുല്‍ ഇന്ത്യയിലെ മികച്ച എഫ്എംസിജി കമ്പനി

അഹമ്മദാബാദ്: അമുല്‍ ബ്രാന്‍ഡില്‍ പാലും പാലുല്‍പ്പന്നങ്ങളും പുറത്തിറക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പ്പന്ന വിപണന സ്ഥാപനമായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡി(ജിസിഎംഎംഎഫ്)നെ ഭക്ഷ്യമേഖലയിലെ ഇന്ത്യയിലെ മികച്ച ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനി (എഫ്എംസിജി)യായി ഇന്റര്‍നാഷണല്‍ അഡ്‌വര്‍ട്ടൈസിംഗ് അസോസിയേഷന്‍ (ഐഎഎ)

Auto

ഇലക്ട്രിക് വാഹന രാജ്യമാകാന്‍ സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളികളേറെ

ന്യൂ ഡെല്‍ഹി : 2030 ഓടെ രാജ്യത്തെ എല്ലാ പുതിയ പാസഞ്ചര്‍ കാര്‍ വില്‍പ്പനയും ഇലക്ട്രിക് ആയിരിക്കണമെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഇതുവരെ വാണിജ്യപരമായി ഒരു ഇലക്ട്രിക് കാറിന്റെ പോലും ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ലാത്ത കമ്പനി കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഏറ്റവും