Archive

Back to homepage
More

സൈനികര്‍ക്ക് പിന്തുണയുമായി ഐസിഐസിഐ ബാങ്ക്

മുംബൈ: പ്രമുഖ സ്വകാര്യധനകാര്യസ്ഥാപനമായ ഐസിഐസിഐ, ഇന്ത്യന്‍ സൈന്യത്തിന് 10 കോടി രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തു. മുന്‍ സൈനികരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി ചെലവഴിക്കാനുള്ള ഈ തുകയുടെ ആദ്യ ഗഡു ഈ വര്‍ഷവും രണ്ടാമത്തേത് അടുത്ത വര്‍ഷവും നല്‍കും. ആദ്യ ഗഡുവായ അഞ്ചു

Auto

മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി പുറത്തിറക്കി

ന്യൂ ഡെല്‍ഹി : മഹീന്ദ്ര കെയുവി 100 ന്റെ ഫേസ്‌ലിഫ്റ്റായ കെയുവി 100 എന്‍എക്‌സ്ടി വിപണിയില്‍ അവതരിപ്പിച്ചു. 4.39 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. കെയുവി 100 ന്റെ പരിഷ്‌കരിച്ച പതിപ്പ് കെ2, കെ2 പ്ലസ്,

Arabia

ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ ഫണ്ടുമായി സൗദി

റിയാദ്: ചെറുകിട, ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ 1.07 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കുമെന്ന് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) അറിയിച്ചു. പിഐഎഫ് കൊണ്ടുവരുന്ന ഫണ്ട് ഓഫ് ഫണ്ട്‌സിലൂടെ സംരംഭങ്ങള്‍ക്ക് മികച്ച മൂലധനം ലഭ്യമാക്കാനാവും. കൂടാതെ പുതിയ ഫണ്ടിലൂടെ വളര്‍ന്നുകൊണ്ടിരിക്കുന്ന

Arabia

യുഎഇയിലെ കെട്ടിടങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം വരുന്നു

ദുബായ്: യുഎഇയില്‍ വര്‍ധിച്ചുവരുന്ന തീപിടിത്തങ്ങള്‍ തടയുന്നതിനായി രാജ്യത്തെ എല്ലാ കെട്ടിടങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് സെന്‍ട്രലൈസ്ഡ് ഫയര്‍ അലാം സംവിധാനം കൊണ്ടുവരാന്‍ പദ്ധതിയിടുന്നു. ഇതിലൂടെ അടിയന്തര സഹായം വേഗത്തില്‍ എത്തിക്കാനും നാശനഷ്ടം കുറക്കാനും സഹായകമാകും. ഹസ്സാന്‍ടുക് ഇന്റഗ്രേറ്റഡ് അലാം സിസ്റ്റം രൂപീകരിക്കാന്‍ ഇന്‍ജസറ്റ് ഡാറ്റ

Arabia

സൗദിയിലെ 82 ശതമാനം സ്ത്രീകളും വാഹനം ഓടിക്കാന്‍ പദ്ധതിയിടുന്നതായി പഠനം

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിവുണ്ടായിരുന്ന വിലക്ക് നീക്കാന്‍ തീരുമാനിച്ചതോടെ സൗദി അറേബ്യയിലെ 82 ശതമാനം സ്ത്രീകളും വാഹനം ഓടിക്കാന്‍ തീരുമാനിച്ചതായി പുതിയ സര്‍വേ ഫലം. സൗദിയില്‍ താമസിക്കുന്ന 217 സ്ത്രീകളേയും 299 പുരുഷന്‍മാരെയും സര്‍വേ നടത്തിക്കൊണ്ട് റിസര്‍ച്ച് ഏജന്‍സിയായ കന്‍തര്‍ ടിഎന്‍എസാണ്

Slider Top Stories

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളം സുരക്ഷിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതിപടര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും സംസ്ഥാനത്ത് നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വം പ്രചാരണം നടക്കുകയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത

Slider Top Stories

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്: ബിബേക് ദെബ്രോയ്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ ജിഡിപി വര്‍ധിപ്പിക്കുന്നതിന് ഉല്‍പ്പാദനക്ഷമത പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് നിതി ആയോഗ് അംഗം ബിബേക് ദെബ്രോയ്. പ്രധാനമന്ത്രിയുടെ അഞ്ചംഗ സാമ്പത്തിക ഉപദേശക കൗണ്‍സിലിലില്‍ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ‘ഏതൊരു രാജ്യത്തിന്റെയും ദേശീയ വരുമാനം തൊഴിലെടുക്കുന്ന പ്രായത്തില്‍പ്പെട്ട പൗരന്മാരുടെ ഉല്‍പ്പാദനക്ഷമതയെ ആണ് ആശ്രയിക്കുന്നത്. ദേശീയ

Slider Top Stories

മരുന്നു പാക്കറ്റുകളില്‍ എക്‌സ് ഫാക്റ്ററി നിരക്ക് നിര്‍ബന്ധമാക്കും

ന്യൂഡെല്‍ഹി: മരുന്നുകളുടെ വില നിര്‍ണയത്തില്‍ സുതാര്യത കൊണ്ടുവരുന്നതിനായി മരുന്നുകളുടെ പാക്കറ്റില്‍ എംആര്‍പി (പരമാവധി ചില്ലറ വില്‍പ്പന വില)ക്കൊപ്പം എക്‌സ് ഫാക്റ്ററി വിലയും രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉല്‍പ്പന്നങ്ങള്‍ ഫാക്റ്ററിയില്‍ നിന്ന് ലഭ്യമാകുമ്പോഴുള്ള വിലയാണ് എക്‌സ് ഫാക്റ്ററി നിരക്ക്. വിതരണ ചാര്‍ജ് അല്ലെങ്കില്‍

Slider Top Stories

ഫേസ്ബുക്ക് ഇന്ത്യ എംഡി ഉമംഗ് ബേദി രാജി വെച്ചു

ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ സിഇഒ സ്ഥാനത്ത് നിന്ന് ഉമംഗ് ബേദി പുറത്തേക്ക്. സാംസംഗ് ഐടി ആന്‍ഡ് മൊബീല്‍ ബിസിനസ് മുന്‍ ഡയറക്റ്റര്‍ സന്ദീപ് ഭൂഷണെ ഇടക്കാല മാനേജിംഗ് ഡയറക്റ്ററായി കമ്പനി നിയമിച്ചു. നിലവില്‍ ഫേസ്ബുക്കിന് വേണ്ടി എഫ്എംസിജി പരസ്യദാതാക്കളില്‍ നിന്നുള്ള പുതിയ

Auto

2017 ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് അവതരിച്ചു

ന്യൂ ഡെല്‍ഹി : ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ പുതു തലമുറ പസ്സാറ്റ് അവതരിപ്പിച്ചു. 29.99 ലക്ഷം രൂപയാണ് ന്യൂ ഡെല്‍ഹി എക്‌സ് ഷോറൂം വില. രണ്ട് വേരിയന്റുകളില്‍ പസ്സാറ്റ് ലഭിക്കും. നിരാശാജനകമെന്ന് പറയട്ടെ, ഇന്ത്യയില്‍ പ്ലഗ്-ഇന്‍-ഹൈബ്രിഡ് വേരിയന്റ് അവതരിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ് ഇനിയും തോന്നിയിട്ടില്ല.

Auto

ഇലക്ട്രിക് വാഹന മേഖലയില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ക്കൊരുങ്ങി കമ്പനികള്‍

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹന ദൗത്യത്തിന് കട്ട സപ്പോര്‍ട്ടുമായി കമ്പനികള്‍ വമ്പന്‍ നിക്ഷേപങ്ങള്‍ക്കൊരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ മേഖലകളിലാണ് നിക്ഷേപം നടത്തുന്നത്. ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചാകും നഗരങ്ങളില്‍ ചാര്‍ജിംഗ് സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.

Arabia

കുവൈറ്റി വിമാനകമ്പനി ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റി വിമാനകമ്പനിയായ ജസീറ എയര്‍വേയ്‌സ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ സര്‍വീസുകള്‍ കൂടാതെ ഹൈദരാബാദിലേക്കും പാക്കിസ്ഥാനിലെ ലാഹോറിലേക്കും ഈ മാസം സര്‍വീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് വിമാനകമ്പനി. നാലാം പാദത്തിന്റെ അവസാനമാകുമ്പോള്‍ ഡെല്‍ഹി, മുംബൈ, ചെന്നൈ എന്നീ

Arabia

യുഎഇയില്‍ ഓണ്‍ലൈന്‍ വാറ്റ് രജിസ്‌ട്രേഷന് തുടക്കമായി

അബുദാബി: അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിന്റെ മുന്നോടിയായി ടാക്‌സിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസിട്രേഷന്‍ യുഎഇയില്‍ ആരംഭിച്ചതായി യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ നികുതി അടയ്ക്കാന്‍

Arabia

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി ആരാംകോ

ന്യൂഡെല്‍ഹി: സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ഓയില്‍ ഭീമന്‍ ആരാംകോ ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. സമ്പൂര്‍ണ ഏകീകൃത ബിസിനസ് ഇന്ത്യയില്‍ നടപ്പാക്കാനാണ് സൗദി ആരാംകോ ലക്ഷ്യമിടുന്നതെന്നും രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന റിഫൈനറി പദ്ധതികളില്‍ പങ്കാളികളാവാനും കമ്പനിക്ക് താല്‍പ്പര്യമുണ്ടെന്ന്

Tech

നിട്രോ 5 സ്പിന്‍ ഗെയ്മിംഗ് ലാപ്‌ടോപ്

തായ് വാനീസ് ഇലക്ട്രോണിക് വമ്പന്‍മാരായ ഏസറിന്റെ പുതിയി ഗെയ്മിംഗ് ലാപ്‌ടോപ് നിട്രോ 5 സ്പിന്‍ ഇന്ത്യന്‍ വിപണിയിലെത്തി. 79,990 രൂപ വിലയുള്ള ഈ ലാപ്‌ടോപില്‍ 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ആണുള്ളത്. ഫഌപ്കാര്‍ട്ടിലും പ്രമുഖ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ഈ

More

മാനസികാരോഗ്യത്തിനായി അവധി

സിക്ക് ലീവ് വിഭാഗത്തില്‍ ഇനിമുതല്‍ മാനസികാരോഗ്യ പരിപാലനത്തിനായും ജീവനക്കാര്‍ക്ക് ലീവ് അനുവദിക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായ ഹെല്‍ത്ത് കെയര്‍. സ്‌ട്രെസ് ഡേ ഓഫ് എന്ന പേരിലാണ് ലീവ് അനുവദിക്കുക. സ്‌പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാരെ കണ്ടെത്താന്‍ സഹായിക്കുന്ന മൊബീല്‍ ആപ്ലിക്കേഷനാണ് ഡോക്‌സ് ആപ്പ്.

Tech

വണ്‍പ്ലസ് 5ടി നവംബറില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയോടു കൂടിയ പുതിയ മോഡല്‍ വണ്‍പ്ലസ് 5ടി നവംബറില്‍ വിപണിയില്‍ അവതരിപ്പിക്കും. വണ്‍പ്ലസ് 5ന്റെ പിന്തുടര്‍ച്ചയായി എത്തുന്ന ഈ മോഡല്‍ വിപണിയില്‍ സാംസംഗ് ഗാലക്‌സി എസ്8ന് ശക്തമായ മല്‍സരം നല്‍കുമെന്നാണ് വിലയിരുത്തല്‍.

Business & Economy

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിഗമനം താഴ്ത്തി ലോകബാങ്ക്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ (2017-2018) ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാ നിഗമനം താഴ്ത്തി ലോകബാങ്കും. സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ജിഡിപി നിരക്ക് സംബന്ധിച്ച നിഗമനം 7.2 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി ലോക

Business & Economy

പേടിഎം മാളിന് 13.63 കോടി രൂപയുടെ അറ്റ നഷ്ടം

ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പേടിഎം മാള്‍ 13.63 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൊത്തം 7.35 കോടി രൂപയുടെ വില്‍പ്പനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് രേഖപ്പെടുത്താനായത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ചിട്ടുള്ള

Tech

ഇന്ത്യന്‍ ഐടി മേഖലയില്‍ നിയമനങ്ങള്‍ കുറയും

ന്യഡെല്‍ഹി: ഇന്ത്യന്‍ ഐടി കമ്പനികളില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ കുറയുമെന്ന് സര്‍വെ. എക്‌സ്‌പെരിസ് ഐടി-മാന്‍പവര്‍ ഗ്രൂപ്പ് ഇന്ത്യ നടത്തിയ ഐടി എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത രണ്ട് പാദങ്ങളിലും ഇന്ത്യന്‍ ഐടി തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ നിയമനങ്ങളില്‍ കുറവ് വരുത്തുമെന്നും