റിക്കോയുടെ പുതിയ പ്രൊജക്റ്ററുകള്‍

റിക്കോയുടെ പുതിയ പ്രൊജക്റ്ററുകള്‍

റിക്കോ (Richo) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ പുതിയ പ്രൊജക്റ്റര്‍ മോഡലുകള്‍ അവതരിപ്പിച്ചു. വലുപ്പം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ പിജെ എസ്2440′, പിജെ എക്‌സ് 2440, പിജെ ഡബ്ല്യുഎക്‌സ്2440 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. യഥാക്രമം 32450 രൂപ, 37760 രൂപ, 45,910 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില.

Comments

comments

Categories: Business & Economy