അല്‍കാടെലിന്റെ യു5 എച്ച്ഡി സ്മാര്‍ട്ട്‌ഫോണ്‍

അല്‍കാടെലിന്റെ യു5 എച്ച്ഡി സ്മാര്‍ട്ട്‌ഫോണ്‍

അല്‍കാടെല്‍ അഫോര്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നമായ യു 5 എച്ച്ഡി പുറത്തിറക്കി. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 13 എംപി ബാക്ക് കാമറ. 8 എംപി ഫ്രണ്ട് കാമറ, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ സവിശേഷതകളുള്ള ഈ ഫോണിന്റെ വില 5999 രൂപയാണ്.

Comments

comments

Categories: Tech