Archive

Back to homepage
Business & Economy

റിക്കോയുടെ പുതിയ പ്രൊജക്റ്ററുകള്‍

റിക്കോ (Richo) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ പുതിയ പ്രൊജക്റ്റര്‍ മോഡലുകള്‍ അവതരിപ്പിച്ചു. വലുപ്പം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ പിജെ എസ്2440′, പിജെ എക്‌സ് 2440, പിജെ ഡബ്ല്യുഎക്‌സ്2440 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. യഥാക്രമം 32450 രൂപ, 37760 രൂപ, 45,910

Auto

സ്‌കോഡ കോഡിയാക്ക് അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഓള്‍ ന്യൂ 7 സീറ്റര്‍ സ്‌കോഡ കോഡിയാക്ക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 34.49 ലക്ഷം രൂപയാണ് ഇന്ത്യാ എക്‌സ് ഷോറൂം വില. ചെക്ക് കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ 7 സീറ്ററാണ് കോഡിയാക്ക്. ടോപ് വേരിയന്റായ കോഡിയാക്ക്

Business & Economy

സ്‌റ്റോര്‍ തുറക്കാന്‍ മൈന്ത്രയും മാംഗോയും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലെ ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ മൈന്ത്രയും സ്പാനിഷ് വസ്ത്ര ബ്രാന്‍ഡ് മാംഗോയും ചേര്‍ന്ന് സാകേതിലെ സിറ്റിവാക് മാളില്‍ സ്റ്റോര്‍ തുറക്കും. സഹകരണത്തിന്റെ ഭാഗമായി ഇരു കമ്പനികളും ചേര്‍ന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 സ്റ്റോറുകള്‍ തുറക്കും. അതില്‍

Arabia

ദുബായിലെ റസിഡന്‍ഷ്യല്‍ വില്‍പ്പന വിലയിലും വാടകയിലും ഇടിവ്

ദുബായ്: ദുബായിലെ അപ്പാര്‍ട്ട്‌മെന്റുകളിലേയും വില്ലകളിലേയും വില്‍പ്പന വിലയിലും വാടകയിലും ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. വര്‍ഷാവസാനം ആകുമ്പോഴേക്കും പ്രവര്‍ത്തനങ്ങളില്‍ മികവുണ്ടാക്കാനാവുമെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ഒന്‍പത് മാസങ്ങളിലും തുടര്‍ച്ചയായി മോശം

Slider Top Stories

ഉപഭോക്തൃ വായ്പാ വളര്‍ച്ച ശക്തമാണെന്ന് രജനീഷ് കുമാര്‍

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് വിഭാഗത്തിലെ വായ്പാ വളര്‍ച്ച പരിമിതമാണെങ്കിലും ഉപഭോക്തൃ വിഭാഗത്തില്‍ വായ്പാ വളര്‍ച്ച ശക്തമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയുക്ത ചെയര്‍മാന്‍ രജനീഷ് കുമാര്‍. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി അരുന്ധതി ഭട്ടാചാര്യ വിരമിക്കുന്ന സാഹചര്യത്തിലാണ് എസ്ബിഐ മാനേജിംഗ് ഡയറക്റ്ററായ

Slider Top Stories

നിരക്കിളവുകള്‍ ഉപയോക്താക്കളില്‍ വേഗത്തിലെത്തിക്കുന്നതിന് നിര്‍ദേശവുമായി ആര്‍ബിഐ സമിതി

ന്യൂഡെല്‍ഹി: ബാങ്കുകള്‍ക്കെതിരെ വിമര്‍ശനാത്മകമായ നിലപാടുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച സമിതി. വായ്പകള്‍ക്ക് എത്രമാത്രം പലിശനിരക്ക് ഈടാക്കാം എന്നതിനെ സംബന്ധിച്ച് നിയമങ്ങള്‍ക്കനുസരിച്ചല്ല പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനമെന്നാണ് ഈ സമിതിയുടെ വിലയിരുത്തല്‍. ആര്‍ബിഐ നിരക്കുകളില്‍ വരുന്ന ഇളവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ പല

Slider Top Stories

സമ്പന്നരിലെ ഒന്നാം സ്ഥാനം മുകേഷ് അംബാനി നിലനിര്‍ത്തി

ന്യൂഡെല്‍ഹി: രാജ്യം അഭിമുഖീകരിക്കുവ്വ സാമ്പത്തിക തളര്‍ച്ച ഇന്ത്യയിലെ സമ്പന്നരുടെ വരുമാനത്തെ ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലുമായി ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക. ഫോബ്‌സ് പുറത്തിറക്കിയ 100 സമ്പന്ന ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നിലനിലനിര്‍ത്തി. 38

Slider Top Stories

തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കും: തെരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തോടെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ പി റാവത്ത്. 2018 സെപ്റ്റംബര്‍ മാസത്തോടെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്

World

കൂടുതല്‍ എ350 വിമാനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടെന്ന് എയര്‍ബസ്

പാരിസ്: എ350 വിമാനങ്ങളുടെ നിര്‍മാണം ഉയര്‍ത്താന്‍ ശേഷിയുണ്ടെന്ന അവകാശവാദവുമായി എയര്‍ബസ് രംഗത്ത്. നിലവില്‍ മാസത്തില്‍ പത്ത് വിമാനങ്ങളാണ് എയര്‍ബസ് നിര്‍മിക്കുന്നത്. 2018ന്റെ അവസാനത്തോടെ പ്രതിമാസം പത്ത് വിമാനങ്ങളെന്ന ലക്ഷ്യത്തില്‍ മാറ്റംവരുത്താന്‍ പോകുകയാണ്. നിലവിലേതിനെക്കാള്‍ അധികം വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വ്യാവസായിക ശേഷി കമ്പനിക്കുണ്ട്-എയര്‍ബസിന്റെ

More

റണ്‍വേ ഇല്ലാത്തിടത്തും ഇനി സ്‌പൈസ്‌ജെറ്റ് ഇറങ്ങും

ന്യൂഡെല്‍ഹി: രാജ്യത്തെ ഉള്‍പ്രദേശങ്ങളിലെ വ്യോമയാത്ര പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് ഒരുങ്ങുന്നു. ജാപ്പനീസ് കമ്പനി സെതൗഷി ഹോള്‍ഡിംഗ്‌സുമായി ചേര്‍ന്ന് റണ്‍വേ ഇല്ലാത്തയിടങ്ങളില്‍ സേവനം നടത്താന്‍ ശേഷിയുള്ള ചെറു വിമാനങ്ങള്‍ പുറത്തിറക്കാനാണ് സ്‌പൈസ്‌ജെറ്റിന്റെ ശ്രമം. പത്ത് മുതല്‍ 14

Auto

മാരുതിയുടെ ഗുരുഗ്രാം പ്ലാന്റില്‍ പുലി ; ഉല്‍പ്പാദനം തടസ്സപ്പെട്ടു

ഗുരുഗ്രാം : മാരുതി സുസുകിയുടെ മനേസര്‍ പ്ലാന്റില്‍ പുലി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയാണ് ഫാക്ടറിയില്‍ പുലിയെ കണ്ടത്. ഈ സമയത്ത് ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ പ്ലാന്റിന്റെ സുരക്ഷാ ഗാര്‍ഡുകളും ഗതാഗത വിഭാഗത്തിലെ ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. പ്ലാന്റിനകത്ത്

Arabia

ചെലവ് കുറഞ്ഞ യാത്ര ഒരുക്കാന്‍ യുബര്‍-ആര്‍ടിഎ സഖ്യം

ദുബായ്: ദുബായില്‍ ചെലവ് കുറഞ്ഞ ഗതാഗത സൗകര്യം ഒരുക്കാനുള്ള പദ്ധതിയെക്കുറിച്ച് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യുബര്‍ ടെക്‌നോളജീസ് ദുബായുടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുമായി (ആര്‍ടിഎ) ചര്‍ച്ച നടത്തി. യുബറിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് അഫ്രിക്കയുടെ വൈസ് പ്രസിഡന്റും സിഇഒയുമായ

Arabia

നിരോധനം നീക്കിയത് പ്രവാസി വനിത ഡ്രൈവര്‍മാരെ ജോലിക്കെടുക്കാനല്ല: സൗദി

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ നിലനിന്നിരുന്ന നിരോധനം നീക്കാനുള്ള തീരുമാനം വിദേശ വനിത തൊഴിലാളികളെ ഗതാഗത ജോലികള്‍ക്കായി എടുക്കാന്‍ വേണ്ടിയല്ലെന്ന് സൗദി അറേബ്യയുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പ്രസിഡന്റ് റുമയ് അല്‍ റുമയ് പറഞ്ഞു. സൗദിയിലെ സ്ത്രീകള്‍ക്ക് മാത്രമേ ഇതിലൂടെ തൊഴിലവസരങ്ങള്‍

Arabia

സൗദി ആരാംകോ ഇന്ത്യയിലേക്ക്

റിയാദ്: ഓയില്‍ ഭീമനായ സൗദി ആരാംകോ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്ത ആഴ്ച ഇന്ത്യയില്‍ പുതിയ യൂണിറ്റ് ആരംഭിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയിലെ ഡിമാന്‍ഡിലും നിക്ഷേപത്തിലുമുള്ള വര്‍ധനവ് മുന്നില്‍ കണ്ടുകൊണ്ടാണ്

Arabia

കരാര്‍ 2018 അവസാനം വരെ നീട്ടിയേക്കും: പുടിന്‍

മോസ്‌കോ: എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍ 2018ന്റെ അവസാനം വരെ നീട്ടിയേക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പറഞ്ഞു. കരാര്‍ നീട്ടുന്നതില്‍ മറ്റ് രാജ്യങ്ങളും താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും അവര്‍ മുന്നോട്ട് വച്ചിരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന കാലപരിധിയാണ്

Arabia

മൂലധന പുനക്രമീകരണം വിജയകരമായി പൂര്‍ത്തിയാക്കി ഡ്രാക് ആന്‍ഡ് സ്‌കള്‍

ദുബായ്: ദുബായിലെ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കമ്പനിയായ ഡ്രാക് ആന്‍ഡ് സ്‌കള്‍ ഇന്റര്‍നാഷണലിന്റെ (ഡിഎസ്‌ഐ) മൂലധന പുനക്രമീകരണ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തബാറക് ഇന്‍വെസ്റ്റ്‌മെന്റിന്റെ 500 മില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപവും കമ്പനി സ്വാഗതം

Auto

ഫോര്‍ട്ടം ഇന്ത്യയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചുതുടങ്ങി

ന്യൂ ഡെല്‍ഹി : ഫിന്നിഷ് ക്ലീന്‍ എനര്‍ജി കമ്പനിയായ ഫോര്‍ട്ടം ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനുകീഴിലെ നവരത്‌ന കമ്പനിയായ എന്‍ബിസിസി ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഫോര്‍ട്ടം രാജ്യമൊട്ടാകെ ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും.

Auto

ഇലക്ട്രിക് വാഹന വിപണിയില്‍ മാരുതി സുസുകി പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെയെത്തും

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇലക്ട്രിക് വാഹന വിപണിയില്‍ എത്രയും വേഗം സാന്നിധ്യമറിയിക്കും. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ തദ്ദേശീയ കമ്പനികളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍

Auto

മെഴ്‌സിഡസ് ബെന്‍സ് സി-ക്ലാസ് ‘എഡിഷന്‍ സി’ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : മെഴ്‌സിഡസ് ബെന്‍സ് സി-ക്ലാസ് കാറുകളുടെ ‘എഡിഷന്‍ സി’ എന്ന പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചു. പുതിയ എഡിഷന്‍ കാറുകളുടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കമ്പനി ഒരുപാട് പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. എഡിഷന്‍ സി അവതരിപ്പിച്ചതിലൂടെ ഇന്ത്യയിലെ സി-ക്ലാസിന് ഡിസൈനോ ഹൈസിന്ത് റെഡ്

Tech

എച്ച്പി യുടെ പുതിയ സ്‌പെക്ടര്‍ ലാപ്‌ടോപുകള്‍

പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന സ്‌പെക്ടര്‍ ശ്രേണിയില്‍ എച്ച്പി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. എച്ച്പി സ്‌പെക്ടര്‍ 3, എച്ച്പി സെക്ടര്‍ എക്‌സ്360 13 ലാപ്‌ടോപുകളില്‍ ഇന്റലിന്റെ എട്ടാം തലമുറ പ്രൊസസറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒക്‌റ്റോബര്‍ അവസാനത്തോടെ ഏഷ്യാ പസഫിക് വിപണികളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.