Archive

Back to homepage
Auto

ഡുകാറ്റി വില്‍പ്പനയ്ക്ക് വെയ്ക്കില്ലെന്ന് ജര്‍മ്മന്‍ തൊഴിലാളി യൂണിയന്‍

ബൊളോണ (ഇറ്റലി) : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുകാറ്റിയെ വില്‍പ്പനയ്ക്ക് വെയ്ക്കില്ലെന്ന് ജര്‍മ്മന്‍ തൊഴിലാളി യൂണിയനായ ഐജി മെറ്റല്‍. ഡുകാറ്റിയിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നത് ഈ യൂണിയനാണ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായി ഡുകാറ്റി തുടരുമെന്നും ഐജി മെറ്റല്‍ വ്യക്തമാക്കി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലെ

Arabia

സെപ്റ്റംബറില്‍ കാലിടറി യുഎഇയുടെ എണ്ണ ഇതര മേഖല

അബുദാബി: യുഎഇയുടെ എണ്ണ ഇതര സ്വകാര്യ മേഖലയുടെ വളര്‍ച്ച സെപ്റ്റംബറില്‍ ചെറിയ രീതിയില്‍ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. എന്നാല്‍ മൂന്നാം പാദത്തിലെ മൊത്തത്തിലുള്ള വളര്‍ച്ച കണക്കാക്കിയാല്‍ രണ്ട് വര്‍ഷത്തെ മികച്ച നിലയിലാണെന്നും എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഏറ്റവും പുതിയ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സില്‍ പറയുന്നു.

Slider Top Stories

സമഗ്ര പൊതുഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി

കൊച്ചി: എല്ലാതരം ഗതാഗത മാര്‍ഗങ്ങളും ഒത്തു ചേര്‍ന്ന സമഗ്ര ഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചിയെ മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോയും വാട്ടര്‍ മെട്രോയും നല്ല ബസ് സര്‍വീസുകളും ഒക്കെ ചേര്‍ന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നതമായ

Slider Top Stories

ധനനയ അവലോകന യോഗം ആരംഭിച്ചു; നയപ്രഖ്യാപനം ബുധനാഴ്ച

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീളുന്ന ദ്വൈമാസ ധനനയ അവലോകന യോഗം ചൊവ്വാഴ്ച ആരംഭിച്ചു. ധനനയം ബുധനാഴ്ച പ്രഖ്യാപിക്കും. ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ

Slider Top Stories

ഫിസിക്‌സില്‍ മൂന്ന് അമേരിക്കക്കാര്‍ക്ക് നൊബേല്‍ പുരസ്‌കാരം

കാലിഫോര്‍ണിയ: ഫിസിക്‌സില്‍ മൂന്ന് അമേരിക്കക്കാര്‍ക്ക് നൊബേല്‍ പുരസ്‌കാരം. റെയ്‌നര്‍ വെയ്‌സ്, ബാറി സി ബരീഷ്, കിപ് എസ് തോണ്‍ എന്നിവരാണ് ഫിസിക്‌സില്‍ ഈ വര്‍ഷത്തെ നൊബേല്‍ നേടിയത്. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ക്കാണ് മൂവരെയും നൊബേല്‍ ജേതാക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഗുരുത്വകാര്‍ഷണ തരംഗങ്ങള്‍

Slider Top Stories

സാങ്കേതികവിദ്യയുടെ പുരോഗതി തൊഴിലവസരങ്ങളെ കുറച്ച ചരിത്രമില്ല: പനഗരിയ

ന്യൂഡെല്‍ഹി: ഓട്ടോമേഷന്‍ തൊഴിലുകളെ ഇല്ലാതാക്കുന്നുവെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിതി ആയോഗ് മുന്‍ ചെയര്‍മാനും രാജ്യത്തെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനുമായ അരവിന്ദ് പനഗരിയ. ഓട്ടോമേഷനെ നമ്മള്‍ പലപ്പോഴും പെരുപ്പിച്ച് കാണുകയാണ്. ഓട്ടോമേഷന്‍ ഇല്ലാതാക്കുന്ന ജോലികളെ മാത്രമാണ് പലരും കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓട്ടോമേഷന്‍

Slider Top Stories

ശ്രീനഗറില്‍ ബിഎസ്എഫ് ക്യാംപിനു നേരെ ചാവേറാക്രമണം

ശ്രീനഗര്‍: ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപം ബിഎസ്എഫ് ക്യാംപിനു നേരെ ചാവേറാക്രമണം. നാലു ഭീകരരാണ് ക്യാംപിലേക്ക് ഇരച്ചുകയറിയത്. ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. പരുക്കേറ്റ ജവാന്മാരെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശ്രീനഗര്‍ സിവില്‍ ആന്‍ഡ് ടെക്‌നിക്കല്‍ വിമാനത്താവളത്തിനു സമീപമാണ്

Slider Top Stories

സെപ്റ്റംബര്‍ മാനുഫാക്ചറിംഗ് മേഖലയില്‍ വളര്‍ച്ച; പിഎംഐ 51.2 ലെത്തി

ന്യൂഡെല്‍ഹി: ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും വര്‍ധനവുണ്ടായതിന്റെ ഫലമായി സെപ്റ്റംബറില്‍ ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖലയില്‍ വളര്‍ച്ചയുണ്ടായെന്ന് സര്‍വെ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ നിക്കൈയ് ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡ്ക്‌സ് (പിഎംഐ) ഓഗസ്റ്റിലേതിന് സമാനമായ രീതിയില്‍ 51.2 ആയിരുന്നു. 50ന് മുകളിലുള്ള പിഎംഐ വളര്‍ച്ചയെയും

Slider Top Stories

പുതിയ 100 രൂപ നോട്ടും എത്തുന്നു

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടു കൂടി പുതിയ 100 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിക്കാനാകുമെന്ന് കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷം 100 രൂപാ നോട്ടുകള്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര ബാങ്ക് ആരംഭിക്കുമെന്നാണ്

Business & Economy

ഇന്ത്യന്‍ ഊര്‍ജ മേഖലക്ക് എഐഐബിയും എഡിബിയും വായ്പ ലഭ്യമാക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഊര്‍ജ മേഖലയ്ക്ക് ചൈന നേതൃത്വം നല്‍കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും (എഐഐബി) ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും (എഡിബി) സംയുക്തമായി 100 മില്ല്യണ്‍ ഡോളര്‍ വായ്പ നല്‍കും. വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും കാറ്റ്, സൗരോര്‍ജ പദ്ധതികളുടെ വികസനത്തിനുമായാണിത്.

Auto

വെസ്പ റെഡ് സ്‌കൂട്ടര്‍ പുറത്തിറക്കി

മുംബൈ : പിയാജിയോ ഇന്ത്യയില്‍ പുതിയ സ്‌പെഷല്‍ എഡിഷന്‍ സ്‌കൂട്ടര്‍ അവതരിപ്പിച്ചു. വെസ്പ റെഡ് എന്ന് പേരിട്ട സ്‌കൂട്ടറിന് 87,000 രൂപയാണ് മഹാരാഷ്ട്ര എക്‌സ് ഷോറൂം വില. വെസ്പ 125 മോഡലിനെ അടിസ്ഥാനമാക്കിയാണ് വെസ്പ റെഡ് നിര്‍മ്മിച്ചത്. എച്ച്‌ഐവി, എയ്ഡ്‌സ് ബോധവല്‍ക്കരണ,

Arabia

നികുതി നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ ചുമത്താനുള്ള പിഴ തുകയ്ക്ക് അംഗീകാരം

അബുദാബി: യുഎഇയില്‍ പുതുതായി കൊണ്ടുവന്ന നികുതി നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ ചുമത്താനുള്ള പിഴ തുക പ്രഖ്യാപിച്ചു. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും കഴിഞ്ഞ ദിവസം മുതല്‍ എക്‌സൈസ് നികുതി ചുമത്തിയതിന് പിന്നാലെയാണ് നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകള്‍ക്കും പിഴയ്ക്കും യുഎഇ

Arabia

ന്യൂ തയ്ഫ് സിറ്റി പദ്ധതിയിലേക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി

റിയാദ്: ന്യൂ തയ്ഫ് സിറ്റി പ്രൊജക്റ്റില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍. തയ്ഫ് എയര്‍പോര്‍ട്, സൗക് ഒകാസ് സിറ്റിയുടെ നവീകരണം, സാങ്കേതിക-വ്യാവസായിക പാര്‍ക്കുകള്‍, 10,000 വീടുകള്‍, പുതിയ യൂണിവേഴ്‌സിറ്റി എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ

Arabia

29 റൂട്ടുകളില്‍ കോഡ്‌ഷെയര്‍ ധാരണയില്‍ എമിറേറ്റ്‌സും ഫ്‌ളൈദുബായിയും

ദുബായ്: ദുബായ് വിമാനകമ്പനികളായ എമിറേറ്റ്‌സും ഫ്‌ളൈ ദുബായിയും 29 റൂട്ടുകളില്‍ കോഡ്‌ഷെയര്‍ ധാരണ പ്രഖ്യാപിച്ചു. ഇരുകമ്പനികളും ചേര്‍ന്ന് ജൂലൈയില്‍ തയാറാക്കിയ പങ്കാളിത്തക്കരാറിന്റെ ആദ്യ ഘട്ടത്തിനാണ് ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത്. കോഡ്‌ഷെയറിംഗ്, വാണിജ്യം, നെറ്റ്‌വര്‍ക്ക് പ്ലാനിംഗ്, വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കളുടെ യാത്ര, വരുമാനം മെച്ചപ്പെടുത്താന്‍

Auto

ഇരുപത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ്

ഡിട്രോയിറ്റ് : 2023 ഓടെ കുറഞ്ഞത് ഇരുപത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ്. ഷെവര്‍ലെ ബോള്‍ട്ട് ഇലക്ട്രിക് വാഹനത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നും ജനറല്‍ മോട്ടോഴ്‌സ് ചെയര്‍മാന്‍ ആന്‍ഡ്

Auto

ഇന്ത്യയില്‍ മഹാത്മാ ഗാന്ധി ഉപയോഗിച്ച കാറുകള്‍ പരിചയപ്പെടാം

പ്രമുഖ വ്യക്തികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അക്കാലത്തെ ഏറ്റവും പ്രശസ്തമായ കാറുകളാണ് ഗാന്ധിജി ഉപയോഗിച്ചത് രാഷ്ട്രപിതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ ഗാന്ധിയുടെ ജന്മദിനം കഴിഞ്ഞ ദിവസം സമുചിതമായി ആഘോഷിച്ചിരുന്നല്ലോ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊന്നായ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമര

Arabia

നൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് സൗക്

ദുബായ്: നൂണ്‍ ഡോട്ട് കോം പ്രവര്‍ത്തനം ആരംഭിച്ചതോടെ മിഡില്‍ ഈസ്റ്റിലെ ഇ- കൊമേഴ്‌സ് മേഖലയില്‍ മത്സരം ശക്തമായി. പുതിയ സംരംഭവുമായി മത്സരിക്കാനായി ചില ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ആമസോണിന്റെ മിഡില്‍ ഈസ്റ്റിലെ ഇ-കൊമേഴ്‌സ് സംരംഭമായ സൗക് ഡോട്ട് കോം. അറബ് പോര്‍ട്ടലുകള്‍

Arabia

യുഎഇയിലെ ഏറ്റവും ശക്തനായ ഇന്ത്യക്കാരന്‍ യൂസഫലി

ദുബായ്: യുഎഇയിലെ ഏറ്റവും ശക്തനായ ഇന്ത്യക്കാരനായി മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ സ്ഥാപകനുമായ എം എ യൂസഫലിയെ തെരഞ്ഞെടുത്തു. അറേബ്യന്‍ ബിസിനസ് മാസിക തയാറാക്കിയ ശക്തരായ ഇന്ത്യക്കാരുടെ പട്ടികയിലാണ് യൂസഫലി ആദ്യ സ്ഥാനത്ത് എത്തിയത്. കോടികളുടെ ആസ്തിയുള്ള നിരവധി വ്യവസായികളാണ് 50

World

കാലാവസ്ഥാ വ്യതിയാനത്തിനെതിരേ യുഎസ് ജനത

പാരിസ് ഉടമ്പടിയില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍മാറിയെങ്കിലും കാലാവസ്ഥ വ്യതിയാനം ഒരു യഥാര്‍ത്ഥ പ്രശ്‌നമാണെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നതായി സര്‍വേ ഫലം. അസോസിയേറ്റ് പ്രസും ചിക്കാഗോ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നു നടത്തിയ സര്‍വെയില്‍ 72 ശതമാനം പേരാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികള്‍ ആവശ്യപ്പെട്ടത്.

Business & Economy

ഗാര്‍ട്ണര്‍ സിഐഒ അജണ്ട

സൈബര്‍ സുരക്ഷയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമാണ് ആഗോളവ്യാപകമായി സിഐഒമാരുടെ പരിഗണനയിലുള്ള പ്രധാന വിഷയങ്ങളെന്ന് ഗാര്‍ട്ണര്‍ പുറത്തിറക്കിയ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൈബര്‍ സുരക്ഷ ആഹോള വ്യാപകമായി ഒരു ഭീഷണിയായി തുടരുന്നുവെന്നാണ് 95 ശതമാനം സിഐഒമാരും അഭിപ്രായപ്പെട്ടത്.