ചൈനയില്‍ ഒന്നാമതായി ഹ്യൂവേ

ചൈനയില്‍ ഒന്നാമതായി ഹ്യൂവേ

ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ ആപ്പിളിനെ മറികടന്ന് ഹ്യുവേ ഒന്നാമതെത്തിയതായി സര്‍വേ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 31.4 ശതമാനം പേരും തങ്ങളുടെ ആദ്യ പരിഗണന ഹ്യുവേ ഫോണുകള്‍ക്കാണെന്നാണ് വെളിപ്പെടുത്തിയത്. 24.2 ശതമാനം പേരാണ് ആപ്പിള്‍ തെരഞ്ഞെടുത്തത്.

Comments

comments

Categories: World