എയര്‍ എഷ്യ ഇയര്‍ എന്‍ഡ് സെയ്ല്‍

എയര്‍ എഷ്യ ഇയര്‍ എന്‍ഡ് സെയ്ല്‍

ഒക്‌റ്റോബര്‍ ഒന്നു മുതല്‍ 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായി എയര്‍ ഏഷ്യ ഇയര്‍ എന്‍ഡ് സെയ്ല്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്‌റ്റോബര്‍ 2 മുതല്‍ 2018 മാര്‍ച്ച് 31 വരെയാണ് ഓഫര്‍ പ്രകാരമുള്ള യാത്രാ കാലാവധി. ആഭ്യന്തര യാത്രകള്‍ക്ക് 1299 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. എയര്‍ഏഷ്യ പോര്‍ട്ടല്‍ വഴിയോ മൊബീല്‍ ആപ്പ് വഴിയോ ബുക്ക് ചെയ്യാം.

Comments

comments

Categories: Business & Economy