Archive

Back to homepage
Education

ഫ്രാഞ്ചൈസികള്‍ ഇരട്ടിപ്പിക്കാന്‍  ആപ്‌ടെക്

മുംബൈ: പ്രമുഖ കംപ്യൂട്ടര്‍ വിദ്യാഭ്യാസ സംരംഭമായ ആപ്‌ടെക് ഫ്രാഞ്ചൈസികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 43 രാജ്യങ്ങളിലായി ഫ്രാഞ്ചൈസികളുടെ എണ്ണം നിലവിലെ 1200നിന്നും 2500ല്‍ എത്തിക്കാനാണ് രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപകനായുള്ള കമ്പനിയുടെ നീക്കം. നൈപുണ്യ അനൗപചാരിക വിദ്യാഭ്യാസ മേഖലകളില്‍ മൂന്നു

Business & Economy

കിഴക്കേ ഇന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഡാല്‍മിയ

ന്യൂഡെല്‍ഹി: കിഴക്കേ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മാതാക്കളായ ഡാല്‍മിയ മേഖലയിലെ സാന്നിധ്യം വിപുലപ്പെടുത്തും. ഭവന നിര്‍മാണവും അടിസ്ഥാന സൗകര്യ പദ്ധതികളും മുന്‍നിര്‍ത്തി കിഴക്കേ ഇന്ത്യയിലെ സിമന്റ് ആവശ്യകതയിലെ ഉയര്‍ച്ച മുതലെടുക്കാന്‍ പാകത്തില്‍ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഡാല്‍മിയ

Auto

ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് മാരുതി സുസുകി ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ പുറത്തിറക്കി. 3.94 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ആള്‍ട്ടോ 800 ന്റെ വിഎക്‌സ്‌ഐ (ഒ) വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ആള്‍ട്ടോ 800 ഉത്സവ്

Arabia

യുഎഇയില്‍ എക്‌സൈസ് നികുതിയില്‍ ഉള്‍പ്പെടുന്നത് 1,610 ഉല്‍പ്പന്നങ്ങള്‍

അബുദാബി: യുഎഇയുടെ പുതിയ എക്‌സൈസ് നികുതിയിലേക്ക് 1,610 ഉല്‍പ്പന്നങ്ങളെ ഉള്‍പ്പെടുത്തുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി പ്രഖ്യാപിച്ചു. ഇതില്‍ 60 ശതമാനവും (974) സോഫ്റ്റ് ഡ്രിങ്കുകളാണ്. നികുതി കൊണ്ടുവന്നതിലൂടെ ഇതിന് 50 ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്. പുകയിലയും ഹുക്ക പോലുള്ള മറ്റ് പുകയില

Arabia

മികച്ച വിനോദോപാധിക്കുള്ള അപെക്‌സ് പാസഞ്ചര്‍ ചോയ്‌സ് അവാര്‍ഡ് എമിറേറ്റ്‌സിന്

കൊച്ചി: മികച്ച വിനോദോപാധിക്കുള്ള 2017-ലെ അപെക്‌സ് പാസഞ്ചര്‍ ചോയ്‌സ് അവാര്‍ഡിന് എമിറേറ്റ്‌സ് അര്‍ഹരായി. കാലിഫോര്‍ണിയയിലെ ലോംഗ് ബീച്ചില്‍ നടന്ന ചടങ്ങിലാണ് എയര്‍ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്റെ അവാര്‍ഡ് വിതരണം ചെയ്തത്. എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് സിഇഒ ലൈഫ്‌ടൈം അച്ചീവ്‌മെന്റ്

Auto

ടൊയോട്ട എറ്റിയോസ് ക്രോസ് എക്‌സ് എഡിഷന്‍ വിപണിയില്‍

കൊച്ചി : പുതിയ ഒട്ടേറെ ഫീച്ചറുകളും ആകര്‍ഷകമായ രൂപകല്‍പ്പനയുമായി എറ്റിയോസ് ക്രോസ് എക്‌സ് എഡിഷന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവതരിപ്പിച്ചു. യുവത്വം തുളുമ്പുന്ന രൂപകല്‍പ്പനയും സുരക്ഷാ സവിശേഷതകളും മികച്ച പെര്‍ഫോമന്‍സുമാണ് എറ്റിയോസ് എക്‌സ് എഡിഷനെ വേറിട്ടുനിര്‍ത്തുന്നത്. 1.4 ലിറ്റര്‍ ഡീസല്‍, 1.2

Business & Economy

വര്‍ഷാന്ത്യ ഇളവുകളുമായി എയര്‍ ഏഷ്യ

മുംബൈ: യാത്രാ നിരക്കുകളില്‍ വമ്പന്‍ ഇളവ് മുന്നില്‍വച്ച് എയര്‍ ഏഷ്യ ഇന്ത്യ. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1,299 രൂപയുടെയും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 2,399 രൂപയുടെയും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഷാവസാന വില്‍പ്പനയുടെ ഭാഗമായാണ് ടിക്കറ്റ് നിരക്കിലെ കിഴിവുകള്‍. ഓഫറുകള്‍ പ്രകാരമുള്ള

Business & Economy

20 കോടിയുടെ ബിസിനസില്‍ കണ്ണുവച്ച് എനര്‍ജിവിന്‍

ന്യൂഡെല്‍ഹി: ടെലികോം എക്യുപ്‌മെന്റ് നിര്‍മാതാക്കളായ എച്ച്എഫ്‌സിഎലിനു കീഴിലെ എനര്‍ജിവിന്‍ ടെക്‌നോളജീസ് സ്‌കൂള്‍ സുരക്ഷാ ഉല്‍പ്പന്ന വിഭാഗത്തില്‍ 20 കോടി രൂപയുടെ വില്‍പ്പന ഉന്നമിടുന്നു. പുതിയ സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യകത സ്‌കൂളുകള്‍ മനസിലാക്കിക്കഴിഞ്ഞു. നിലവില്‍ 25 വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനും അവരുടെ മാതാപിതാക്കള്‍ക്ക്

Slider Top Stories

മെട്രോ ചൊവ്വാഴ്ച മുതല്‍ നഗര ഹൃദയത്തിലേക്ക്

കൊച്ചി: കൊച്ചി മെട്രോ ചൊവ്വാഴ്ച മുതല്‍ നഗരഹൃദയത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നു. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോ റൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗര

Slider Top Stories

ജനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാതെ ശുചിത്വഭാരതം സാധ്യമാകില്ല: പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ആയിരം ഗാന്ധിമാര്‍ വന്നാലോ, ഒരു ലക്ഷം നരേന്ദ്ര മോദിമാര്‍ വന്നാലോ, എല്ലാ സര്‍ക്കാരുകളും അവിടുത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഒന്നിച്ചു നിന്നാലോ മാത്രം ശുചിത്വഭാരതം യാഥാര്‍ത്ഥ്യമാക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ ഒന്നിച്ച് നീങ്ങിയാല്‍ ഈ സ്വപ്‌നം

Slider Top Stories

തൊഴില്‍ വികസനത്തിനും രൂപയുടെ മൂല്യമിടിവ് തടയാനും നടപടികള്‍ വേണം: രാജീവ് കുമാര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും രൂപയുടെ മൂല്യമിടിയുന്നത് തടയാനും പ്രയോഗിക നടപടികള്‍ വേണമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ ചാക്രികമായി അനുഭവപ്പെടുന്ന മാന്ദ്യം യുപിഎ സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷങ്ങളിലേ ആരംഭിച്ചിരുന്നു. ഭരണസംവിധാനത്തിലെ കെടുകാര്യസ്ഥതയും

Slider Top Stories

വമ്പന്‍ വിപുലീകരണ പദ്ധതികളുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

ന്യൂഡെല്‍ഹി: പ്രാഥമിക ഓഹരി വില്‍പ്പനയുടെ (ഐപിഒ) വന്‍ വിജയത്തിനു പിന്നാലെ, ഉള്‍നാടന്‍ ജലഗതാഗത രംഗത്തേക്ക് ചുവടുവെക്കുന്നതുള്‍പ്പെടെയുള്ള വമ്പന്‍ വിപുലീകരണ പദ്ധതികളാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആസൂത്രണം ചെയ്യുന്നത്. കൊച്ചിയില്‍ 1,800 കോടി രൂപാ മുതല്‍മുടക്കില്‍ കപ്പല്‍ത്തുറ നിര്‍മാണം, തുറമുഖ

Auto

സിക്‌സ് സ്പീഡ് ട്രാന്‍സ്മിഷനോടെ ഇന്നോവ ടൂറിംഗ് സ്‌പോര്‍ട്

ന്യൂ ഡെല്‍ഹി : ടൊയോട്ട ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന് കമ്പനി സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കി. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചപ്പോള്‍ ഇന്നോവ ടൂറിംഗ് സ്‌പോര്‍ടിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് സീക്വന്‍ഷ്യല്‍

More

എച്ച്പിസിയുടെ പുനരുജ്ജീവന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

ന്യൂഡെല്‍ഹി: നഷ്ടത്തിലായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷ(എച്ച്പിസി)ന്റെ സാമ്പത്തിക പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ബാധ്യതകള്‍ തീര്‍ക്കുന്നതിലും മറ്റു ചില നടപടികളിലും സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ആയിരം കോടി രൂപയുടെ സാമ്പത്തിക നവീകരണ പാക്കേജ് നടപ്പാക്കുക. എച്ച്പിസിയെ വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള

Auto

വെസ്പ റെഡ് പിയാജിയോ ചൊവ്വാഴ്ച പുറത്തിറക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ വെസ്പ റെഡ് സ്‌കൂട്ടര്‍ പിയാജിയോ ചൊവ്വാഴ്ച അവതരിപ്പിക്കും. സ്‌പെഷല്‍ എഡിഷന്‍ മോഡലാണ് വെസ്പ റെഡ്. എച്ച്‌ഐവി/എയ്ഡ്‌സിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റെഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് വെസ്പ റെഡ് പുറത്തിറക്കുന്നത്. ലോകത്തെ പ്രശസ്ത ബ്രാന്‍ഡുകളുമായി സഹകരിച്ച്