ജോലി എളുപ്പം തീര്‍ക്കുന്നതെങ്ങനെ?

ജോലി എളുപ്പം തീര്‍ക്കുന്നതെങ്ങനെ?

ഇഷ്ടപ്പെടുന്ന ജോലികളും അല്ലാത്തവയും തമ്മില്‍ താരതമ്യം ചെയ്ത് ആവശ്യമായതു ചെയ്യുന്ന കൗശലം

ചെയ്തു തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്നതും എന്നാല്‍ തുടര്‍ച്ചയായി മാറ്റിവെക്കുന്നതുമായ കാര്യം എന്ന ദുരവസ്ഥ ഏല്ലാവരും നേരിട്ടിട്ടുണ്ടാകും. എങ്ങനെയെങ്കിലും തീര്‍ന്നു കിട്ടിയാല്‍ മതിയെന്നു കരുതുമ്പോള്‍ത്തന്നെ ഏറെ സമയമെടുക്കുന്നതും ഉല്‍ക്കണ്ഠ നിറയ്ക്കുന്നതും നീട്ടിവെക്കുന്നതും അവസാന നിമിഷത്തേക്കു മാറ്റിവെക്കുന്നതുമായി കാര്യങ്ങള്‍. ചിലപ്പോഴെങ്കിലും ഏറ്റവും താല്‍പര്യമുള്ള ജോലികളും വിരസമായവയും തമ്മില്‍ ഒത്തു നോക്കാറുണ്ടോ. നാം ചെയ്യാനാഗ്രഹിക്കുന്നതും ചേയ്‌തേ തീരൂവെന്നുമുള്ളതുമായ കാര്യങ്ങള്‍ ഇടകലര്‍ത്തി നോക്കുന്നത് ലക്ഷ്യങ്ങള്‍ നേടിയെടുത്താനുള്ള രസകരമായ തന്ത്രമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങളെ ഇണചേര്‍ക്കുന്നതു പോലെയാണ് പ്രലോഭനങ്ങളുടെ മാറാപ്പെന്നു വിശേഷിപ്പിക്കാം. ഒരു കാര്യം നീട്ടിവെക്കാനുള്ള പ്രചോദനം പോലെയെന്നും ഇതിനെ വിളിക്കാം

പ്രലോഭനങ്ങളുടെ മാറാപ്പെന്നു വിശേഷിപ്പിക്കാവുന്ന ഒരേസമയം വ്യത്യസ്തമെന്നു തോന്നിപ്പിക്കുന്ന എന്നാല്‍ പരസ്പര പൂരകങ്ങളായ പ്രക്രിയകളെന്നാണ് ഈ രീതി അറിയപ്പെടുന്നത്. അക്കാദമിക ജോലിക്കൊപ്പം കൈയെഴുത്തു പ്രതികള്‍ നോക്കുകയെന്നത് എനിക്ക് ഒരു ശുചിത്വ നടപടി പോലെ ആയിരിക്കാം. എന്നാല്‍ മറ്റുള്ളവര്‍ ജോലിക്കായി ചെയ്യേണ്ടുന്ന ഗൃഹപാഠമെന്ന നിലയിക്കായിരിക്കും അതിനെ നോക്കിക്കാണുന്നതെന്നാണ് ഇതിനെ ബിഹേവിയറല്‍ ഇക്കണോമിസ്റ്റായ കാതറീന്‍ മില്‍ക്ക്മാന്‍ താരതമ്യപ്പെടുത്തുന്നത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കു പ്രിയംകരമായ റെസ്റ്റൊറന്റില്‍ ആ ഹോട്ടല്‍ ഇഷ്ടപ്പെടാത്ത സുഹൃത്തിനെയോ ബന്ധുവിനൊപ്പം ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നു എന്നു കരുതുക. ഈ ഭക്ഷണശാല ആരോഗ്യത്തിനു നല്ലതല്ലെന്ന് അവര്‍ പറയുമ്പോള്‍ നിങ്ങള്‍ മിതമായി ആഹാരം കഴിക്കാന്‍ നിര്‍ബന്ധിതനാക്കുന്നു. എന്തൊക്കെയാലും ഇത് നിങ്ങളില്‍ ഒരു കുറ്റബോധം കലര്‍ന്ന സന്തോഷമാണ് ജനിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളിഷ്ടപ്പെടുന്നതും അല്ലാത്തതുമായ കാര്യങ്ങളെ ഇണചേര്‍ക്കുന്നതു പോലെയാണത്. ഒരു കാര്യം നീട്ടിവെക്കാനുള്ള പ്രചോദനം പോലെയെന്നും പറയാം.

പ്രലോഭനങ്ങളുടെ മാറാപ്പിന്റെ കാര്യക്ഷമതയെ പരീക്ഷിച്ചറിയാന്‍ മില്‍ക്ക്മാന്‍ ഒരു ഉപായം മുമ്പോട്ടു വെക്കുന്നു. ഹംഗര്‍ ഗെയിംസ് പോലുള്ള കുട്ടികളെ ആകര്‍ഷിക്കുന്ന സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളുടെ ഓഡിയോ ബുക്‌സ് ഒരു ജിമ്മില്‍ വിതരണം ചെയ്യുക. 51 ശതമാനം വരുന്ന ഒരു ഗ്രൂപ്പിന് സ്വതന്ത്രമായി കേള്‍ക്കാനാകും വിധമാണത്. മറ്റൊരു വിഭാഗം കുട്ടികള്‍ക്ക് പുസ്തകം പ്രാപ്തമാണെങ്കിലും എല്ലാ പ്രവൃത്തികളും ഒരുമിച്ചു ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുക. ഇവരില്‍ 29 ശതമാനം പേര്‍ക്ക് മറ്റേ ഗ്രൂപ്പിനേക്കാള്‍ നന്നായി കസര്‍ത്തു നടത്താനാകും. സമയം പോകുന്തോറും പരീക്ഷണത്തിന്റെ അളവ് കുറയുമെങ്കിലും ഒടുവില്‍ 61 ശതമാനം പേര്‍ മാത്രമേ ജിം ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുകയുള്ളൂവെന്നു കാണാം. പ്രലോഭനങ്ങളുടെ മാറാപ്പ് ജിമ്മില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരില്‍ നന്നായി പ്രവര്‍ത്തിച്ചതായി മനസിലാക്കാം. ഇത് ഏറെ തിരക്കുള്ളവരില്‍ കാണാനാകുമെന്നും മില്‍ക്ക്മാന്‍ ചൂണ്ടിക്കാട്ടുന്നു.

പ്രലോഭനങ്ങളുടെ മാറാപ്പ് പ്രതിബദ്ധതാ ഉപകരണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നു മില്‍ക്ക്മാന്‍ പറയുന്നു. രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ ഒരിക്കല്‍ ചെയ്യുമ്പോഴാണ് ഇതിന്റെ ഗുണം ഒരേസമയമെത്തുന്നത്. പരസ്പരപൂരകങ്ങളായ കാര്യങ്ങള്‍ ഇണക്കിച്ചേര്‍ക്കുമ്പോള്‍ ജോലികള്‍ കൗശലപൂര്‍വം തെരഞ്ഞെടുക്കുകയാണ് ഏറ്റവും നന്നായി ചെയ്യാനാകുന്ന കാര്യം

ഒരു പ്രതിബദ്ധതാ ഉപകരണമാണിത്. ലക്ഷ്യങ്ങളില്‍ എത്താനുള്ള ഔപചാരിക ക്രമീകരണം. ഒരു ജോലിക്കു ലഭിക്കുന്ന പ്രതിഫലമോ ശിക്ഷയോ പോലെ. എന്നാല്‍ പ്രലോഭനങ്ങളുടെ മാറാപ്പ് പ്രതിബദ്ധതാ ഉപകരണത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നു മില്‍ക്ക്മാന്‍ പറയുന്നു. രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ ഒരിക്കല്‍ ചെയ്യുമ്പോഴാണ് ഇതിന്റെ ഗുണം ഒരേസമയമെത്തുന്നത്. പരസ്പരപൂരകങ്ങളായ കാര്യങ്ങള്‍ ഇണക്കിച്ചേര്‍
ക്കുമ്പോള്‍ ജോലികള്‍ കൗശലപൂര്‍വം തെരഞ്ഞെടുക്കുകയാണ് ഏറ്റവും നന്നായി ചെയ്യാനാകുന്ന കാര്യം. നിങ്ങള്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലാത്ത കാര്യം മാറ്റിവെക്കുമ്പോള്‍ തിരക്കേറിയ മറ്റൊരു സമയത്ത് അത് ഒഴിവാക്കുന്നതിന് സാധ്യത കുറവായിരിക്കുമെന്നും ഓര്‍ക്കണം.

ജോലികള്‍ കൂട്ടിവെക്കുന്നത് വേറിട്ട ശ്രമം വേണ്ട രഹസ്യമാണ്. ഒരു ജോലിക്ക് ഏകാഗ്രത ആവശ്യമെങ്കില്‍ മറ്റൊന്ന് തീരെ ശ്രദ്ധ വ്യതി ചലിപ്പിക്കുന്നതാകരുത്. ഇന്റര്‍നെറ്റ് ദൃശ്യങ്ങള്‍ കാണുമ്പോള്‍വായിക്കുന്നത് ശ്രമകരമാണ്. എന്നാല്‍ പാട്ടു കേട്ടു കൊണ്ട് പാചകം ചെയ്യുക താരതമ്യേന എളുപ്പവും. ഇഷ്ടപ്പെടുന്ന കാര്യവും അല്ലാത്തതും കൂട്ടിച്ചേര്‍ക്കുമ്പോള്‍ നിങ്ങളുടെ ആസ്വാദനം കളങ്കപ്പെടുന്നു. ഒരു വേള നിങ്ങള്‍ രണ്ടും ഒഴിവാക്കാനിത് ഇടയാക്കുന്നു. നാം ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ തന്നെ വെറുക്കാന്‍ പ്രലോഭനങ്ങളുടെ ഭാണ്ഡം ഇടയാക്കിയേക്കാം. ഇത് ജോലി എത്രമാത്രം വെറുക്കപ്പെടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും മില്‍ക്ക്മാന്‍ പറയുന്നു.

Comments

comments

Categories: FK Special, Slider