Archive

Back to homepage
Business & Economy

ഐടിക്യൂവിന്റെ ഓഹരി വാങ്ങാന്‍ കാപ്പിറ്റല്‍  ഇന്റര്‍നാഷണല്‍

ന്യൂഡെല്‍ഹി: ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസിനു കീഴിലെ ട്രാവല്‍ റിസര്‍വേഷന്‍, സാങ്കേതിക സേവന വിഭാഗമായ ഇന്റര്‍ഗ്ലോബ് ടെക്‌നോളജി ക്വാഷ്യന്റി(ഐടിക്യു)ന്റെ 40 ശതമാനം ഓഹരികള്‍ കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഏറ്റെടുക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ്. 200 മില്ല്യണ്‍ ഡോളര്‍ ചെലവിട്ടാണ് ഐടിക്യൂവിന്റെ ഓഹരികള്‍ കാപ്പിറ്റല്‍

Business & Economy

ബെര്‍ഗ്രേന്‍ രണ്ട് ഹോട്ടലുകള്‍ കൂടി തുറന്നു

റാഞ്ചി: കീസ് ഹോട്ടല്‍ ബ്രാന്‍ഡിന് കീഴിലുള്ള ബെര്‍ഗ്രേന്‍ രണ്ട് ഹോട്ടലുകള്‍ കൂടി ഇന്ത്യയില്‍ തുറന്നു. കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലും ജാര്‍ഖണ്ഡിലെ രാംഗഡിലുമാണ് പുതിയ ഹോട്ടലുകള്‍ ആരംഭിച്ചതെന്ന് കമ്പനി അറിയിച്ചു. ആന്‍ഡമാനിലെ അക്വാ ഗ്രീന്‍ എന്ന

Slider Top Stories

വരുമാന നഷ്ടം ഇല്ലാതാകുമ്പോള്‍ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാം: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതിയില്‍ നിന്നുള്ള വരുമാനം സ്ഥിരത കൈവരിക്കുകയും വരുമാന നഷ്ടം നികത്തപ്പെടുകയും ചെയ്യുന്നതോടെ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി. ജിഎസ്ടിയും നോട്ട് അസാധുവാക്കല്‍ നടപടിയും രാജ്യത്തിന് ഗുണം ചെയ്യുന്നതാണെന്നും അദ്ദേഹം ഫരീദാബാദില്‍ നടന്ന ചടങ്ങില്‍

Slider Top Stories

രാജ്യത്ത് വരുമാന അസമത്വം വര്‍ധിക്കുമെന്ന് പഠനം

മുംബൈ: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള സര്‍ക്കാരിന്റെ അപര്യാപ്തത രാജ്യത്ത് വരുമാന അസമത്വം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ബ്രോക്കറേജ് സ്ഥാപനമായ ആംബിത് കാപിറ്റല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തൊഴിലില്ലായ്മ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുകയാണ്. വരുമാന അസന്തുലിതാവസ്ഥ സാമൂഹികമായ

Slider Top Stories

വ്യാപാര രഹസ്യ മോഷണം; ടിസിഎസിന്റെ പിഴ പകുതിയായി കുറച്ചു

ബെംഗളുരു: അമേരിക്കന്‍ കമ്പനിയായ എപിക് സിസ്റ്റംസിന്റെ വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) നല്‍കിയ പിഴയില്‍ ഇളവ്. 940 മില്യണ്‍ ഡോളര്‍ പിഴയില്‍ നിന്നും 420 മില്യണ്‍ ഡോളറാക്കി പിഴ കുറച്ചാണ്

Slider Top Stories

എച്ച്എഎല്ലിലെ 10% ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റിഡി(എച്ച്എഎല്‍)ലെ 10 ശതമാനം ഓഹരികളുടെ വില്‍പ്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹേറിംഗ് പ്രോസ്‌പെക്ടസ്) ഫയലിംഗിനൊപ്പം പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കുള്ള പ്രവര്‍ത്തനവും എച്ച്എഎല്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 29നാണ്

Slider Top Stories

മെട്രോ ഗ്രീന്‍ റണ്‍ തിങ്കളാഴ്ച

കൊച്ചി: നഗരഹൃദയത്തിലേക്ക് മെട്രോ എത്തുന്നതിന് മുന്നോടിയായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും പ്രമുഖ റണ്ണിങ് ക്ലബ് ആയ സോള്‍സ് ഓഫ് കൊച്ചിനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെട്രോ ഗ്രീന്‍ റണ്‍ ഇന്ന്. രാവിലെ 6.30 ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച്

Slider Top Stories

ധനക്കമ്മി ലക്ഷ്യം മയപ്പെടുത്തി ചെലവിടല്‍ പ്രോത്സാഹിപ്പിക്കണം: അസോചം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി നടപ്പു സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യം മയപ്പെടുത്തണമെന്ന് വ്യവസായ സംഘടനയായ അസോചം. ധനക്കമ്മി കുറയ്ക്കാനുള്ള തീവ്രമായ ശ്രമങ്ങള്‍ ഒഴിലാക്കി പൊതുചെലവിടല്‍ വര്‍ധിപ്പിക്കണമെന്നാണ് അസോചം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ പാദത്തില്‍ 5.7

Arabia

ദുബായ് ഫ്രെയ്മിന്റെ പ്രവര്‍ത്തന ചുമതല ഇമാറിന്

ദുബായ്: അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കുന്ന ദുബായ് ഫ്രെയിംസിന്റെ പ്രവര്‍ത്തന ചുമതല പ്രോപ്പര്‍ട്ടി നിര്‍മാതാക്കളായ ഇമാറിന്. ഇതുസംബന്ധിച്ച കരാറില്‍ ദുബായ് മുന്‍സിപ്പാലിറ്റിയും ഇമാറും ഒപ്പുവെച്ചു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിയന്ത്രണ ചുമതലയുള്ള കമ്പനിയുടെ മികച്ച പ്രവര്‍ത്തന പരിചയം

Arabia

ആദ്യ പകുതിയില്‍ ദുബായില്‍ എത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ മികച്ച വര്‍ധന

ദുബായ്: 2017ന്റെ ആദ്യ പകുതിയില്‍ ദുബായില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ 10.9 ശതമാനത്തിന്റെ വര്‍ധന. അബുദാബിയിലും റാസ് അല്‍ ഖൈമയിലും യഥാക്രമം 7.2 ശതമാനത്തിന്റേയും 6.5 ശതമാനത്തിന്റേയും വര്‍ധനവുണ്ടായെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ സാമ്പത്തിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍

Arabia

രണ്ടാം പാദത്തിലും സൗദിയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഇടിവ്

റിയാദ്: രണ്ടാം പാദത്തിലും മോശം പ്രകടനം കാഴ്ചവെച്ച് സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ. എണ്ണ വിലയിലെ ഇടിവ് തുടരുന്നതും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതോടെ ബിസിനസുകള്‍ പ്രതിസന്ധിയിലായതുമാണ് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായത്. രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിനേക്കാള്‍ 1

Arabia

ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വിസ നിയമം ഇളവ് ചെയ്ത് ഒമാന്‍

മസ്‌കറ്റ്: ഇന്ത്യ, റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വേണ്ടി വിസ നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവന്ന് ഒമാന്‍. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളില്‍ ചിലര്‍ക്ക് സ്‌പോണ്‍സറില്ലാതെ തന്നെ ഒമാനില്‍ പ്രവേശിക്കാന്‍ കഴിയും. അയല്‍ രാജ്യമായ യുഎഇ റഷ്യ, ചൈന എന്നിവിടങ്ങളില്‍

Business & Economy

വിദേശ സര്‍വീസ് മേയില്‍ തുടങ്ങാന്‍ വിസ്താര

ന്യൂഡെല്‍ഹി: ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത വിമാനക്കമ്പനിയായ വിസ്താര അടുത്ത മേയില്‍ അന്താരാഷ്ട്ര സേവനം ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടി. വിദേശത്ത് സര്‍വീസ് നടത്തുന്നതിന് 20 വിമാനങ്ങളെങ്കിലും വേണം. ഈ മാനദണ്ഡം പാലിക്കാന്‍ പാകത്തില്‍ വിമാനങ്ങളുടെ എണ്ണം യഥാസമയം

Business & Economy

വായ്പാ വീഴ്ച: സെബിയുടെ നടപടി കമ്പനികള്‍ക്ക് ആശ്വാസം

ന്യൂഡെല്‍ഹി: ലിസ്റ്റഡ് കമ്പനികള്‍ വായ്പാ വീഴ്ചകള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദേശമടങ്ങുന്ന സര്‍ക്കുലര്‍ വിപണി റെഗുലേറ്ററായ സെബി പിന്‍വലിച്ചക് കമ്പനികള്‍ക്ക് ആശ്വാസമായി. വായ്പാ തിരിച്ചടവിന്മേലുള്ള പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ചയാണ് സെബി പുറപ്പെടുവിച്ചത്. കൂടുതല്‍ അറിയിപ്പ് നല്‍കുന്നത് വരെ വായ്പാ തിരിച്ചടവിനെക്കുറിച്ചുള്ള വെളിപ്പെടുത്തണമെന്ന ഓഗസ്റ്റിലെ സര്‍ക്കുലര്‍

World

ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ പൊള്ളയല്ല

കൗമാരക്കാരുടെ ഓണ്‍ലൈന്‍ സൗഹൃദങ്ങളെ പൊള്ളയായതെന്നും കപടമെന്നും മുന്‍വിധിയോടെ കാണേണ്ടതില്ലെന്ന് പഠന ഫലം. നേര്‍ക്കുനേരുള്ള സൗഹൃദങ്ങള്‍ക്കു സമാനമായി വളരാനും അടുപ്പം സൂക്ഷിക്കാനും ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ക്ക് സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.    

World

വാള്‍സ്ട്രീറ്റ് ജേണല്‍ ഇനി അമേരിക്കയില്‍ മാത്രം

ആഗോള പ്രസിദ്ധമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി അവസാനിപ്പിച്ചു. വായനക്കാരേറെയും ഡിജിറ്റല്‍ വായനയിലേക്ക് നീങ്ങിയതോടെയാണ് അച്ചടി അമേരിക്കയിലേക്ക് മാത്രമൊതുക്കാന്‍ തീരുമാനിച്ചത്. ഒക്‌റ്റോബര്‍ ഏഴിനാണ് ഏഷ്യയിലെ അച്ചടി പത്രം അവസാനിപ്പിക്കുന്നതെന്ന് പത്രത്തിന്റെ ഉടമകളായ ന്യൂസ്‌കോര്‍പ്പ് അറിയിച്ചു.

Tech

പോണ്‍ കാണുന്നവര്‍ ജാഗ്രതൈ

സ്മാര്‍ട്ട് ഫോണുകളില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് മാല്‍വെയര്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കുന്നത് വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസത്തില്‍ ലോകമെമ്പാടും ഇത്തരത്തിലുള്ള വൈറസ് ആക്രമണങ്ങള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഉണ്ടായതായും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായും ബ്രിട്ടീഷ് പത്രം എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

World

നേരത്തേയുള്ള പ്രസവവും ശ്വസന തടസവും

ഗര്‍ഭ കാലയളവ് പൂര്‍ത്തിയാകും മുമ്പേ ജനിക്കുന്ന കുട്ടികള്‍ക്ക് ശ്വസന സംബന്ധിയായ അസുഖങ്ങള്‍ക്കുള്ള സാധ്യത 57 ശതമാനത്തോളം കൂടുതലായിരിക്കുമെന്ന് പഠന ഫലം. ഉയര്‍ന്ന രക്ത സമ്മര്‍ധത്തിനും സാധ്യത കുടൂതലാണ് ഓട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

More

മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ചതിലും താഴെയെന്ന് ഐഎംഡി

ന്യൂഡെല്‍ഹി: രാജ്യത്തെ ഇത്തവണത്തെ വാര്‍ഷിക മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ താഴെയും പ്രതീക്ഷിച്ചതിനേക്കാള്‍ കുറവുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി). ചില മധ്യ, വടക്കന്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശ്യത്തിന് വേണ്ടുന്ന മഴ ലഭിച്ചില്ലെന്നും ഐഎംഡി വിലയിരുത്തുന്നു. ഐഎംഡിയുടെ 98 ശതമാനമെന്ന പ്രതീക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍

Business & Economy

ഓഹരി വിപണികളുടെ തിളക്കത്തിലും മങ്ങല്‍; പ്രതീക്ഷ കൈവിടാതെ നിക്ഷേപകര്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും സര്‍ക്കാരിന്റെ സാമ്പത്തിക നടപടികളെയും സംബന്ധിച്ചുള്ള ആശങ്കകള്‍ ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണികളില്‍ വന്‍തോതിലുള്ള വിറ്റഴിക്കലിനാണ് വിദേശ നിക്ഷേപകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് രൂപയുടെ വിനിമയ മൂല്യം ഇടിക്കുന്നതിലേക്കും നയിച്ചു. എങ്കിലും ഇന്ത്യന്‍ വിപണിയുടെ അടിത്തറയില്‍