Archive

Back to homepage
Auto

നിങ്ങളുടെ ഡ്രൈവിംഗ് ശീലങ്ങള്‍ മാറ്റാനുറച്ച് നിതിന്‍ ഗഡ്കരി

ന്യൂ ഡെല്‍ഹി : 2015, 2016 വര്‍ഷങ്ങളില്‍ പത്ത് ലക്ഷം റോഡപകടങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും അപകടങ്ങളിലായി മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്‌സ് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, 2016 ല്‍ ഓരോ ദിവസവും ശരാശരി 1,317 റോഡ്

FK Special Slider

ഡിജിറ്റല്‍ ഇന്ത്യ: വേണ്ടത് അന്താരാഷ്ട്ര നിലവാരം

രാജ്യത്ത് ആദ്യമായി സെല്ലുലാര്‍ ഫോണ്‍ സേവനത്തിനുള്ള ലൈസന്‍സ് അനുവദിച്ചിട്ട് 2018ല്‍ കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുകയാണ്. രാജ്യം ഡിജിറ്റല്‍ ഇന്ത്യയിലേക്ക് കുതിക്കുമ്പോള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാകാനൊരുങ്ങുകയാണ് കേരളം. സാമ്പത്തിക പുരോഗതിക്ക് ഐ സി ടി സാമ്പത്തിക രംഗത്തും ജനങ്ങളുടെ ജീവിതരീതിയിലും കേരളമടക്കം

Business & Economy

ഡെക്കാത്തലനുമായി ഫഌപ്കാര്‍ട്ട് സഹകരിക്കുന്നു

ബെംഗളൂരു : ഓണ്‍ലൈന്‍ വിപണനകേന്ദ്രമായ ഫഌപ്കാര്‍ട്ട് ലിമിറ്റഡ് ഡെക്കത്തലനുമായി സഹകരിച്ച് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കാന്‍ തയ്യാറെടുക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഡെക്കാത്തലന്റെ സ്‌പോര്‍ട്‌സ് എക്യുപ്‌മെന്റ്‌സ്, ഫിറ്റ്‌നസ് പ്രോഡക്റ്റ്, ക്ലോത്തിംഗ്, ഫുട് വെയര്‍, അസസറീസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രോഡക്റ്റുകളും ഫഌപ്കാര്‍ട്ടിലൂടെ വില്‍ക്കും.

Business & Economy

അപ്ഗ്രാഡ് 300 കോടി നിക്ഷേപിക്കുന്നു

ന്യൂഡെല്‍ഹി : ഓണ്‍ലൈന്‍ എജുക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ അപ്ഗ്രാഡ് വിദേശ വിപുലീകരണത്തിനായി 300 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. അപ്ഗ്രാഡ് ഇന്ത്യയില്‍ നിക്ഷേപിച്ച തുകയേക്കാള്‍ മൂന്നിരട്ടി അധികമാണിത്. ഡാറ്റ, ഡിജിറ്റല്‍, ടെക്‌നോളജി എന്നീ മൂന്ന് വിഭാഗങ്ങളില്‍ പ്രാദേശിക വ്യവസായ ആവശ്യകത അനുസരിച്ച് കോഴ്‌സുകള്‍

More

നിക്കോ ഹോട്ടല്‍സിന് തുടക്കം

കൊച്ചി: ഇന്ത്യ-ജപ്പാന്‍ സംയുക്ത സംരംഭമായ ഹിക്കാരി ഹോട്ടല്‍സ് കൊച്ചിയിലെ അവരുടെ ആദ്യ സംരംഭമായ നിക്കോ ഹോട്ടല്‍സിന് തുടക്കമിട്ടു. കടവന്ത്രയില്‍ കെ പി വള്ളോന്‍ റോഡില്‍ 10 കോടി രൂപ നിക്ഷേപത്തില്‍ ആരംഭിച്ച ബിസിനസ് ഹോട്ടല്‍ എറണാകുളം ജില്ലാ കളക്റ്റര്‍ കെ മുഹമ്മദ്

More

വിനോദസഞ്ചാര മേഖലയുടെ വികസനം അവശ്യമെന്ന് ശശി തരൂര്‍

കോഴിക്കോട്: രാജ്യത്തെ വിനോദസഞ്ചാര മേഖല വികസനത്തിന്റെ പ്രധാന്യം ഉയര്‍ത്തികാട്ടി ശശി തരൂര്‍ എംപി മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തിനു പകരം വിസിറ്റ് ഇന്ത്യയെന്ന ആശയമാണ് നാം മുന്നോട്ടുവെക്കേണ്ടതെന്നും വ്യവസായമേഖലയേക്കാല്‍ ഏഴിരട്ടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതാണ് വിനോദസഞ്ചാര മേഖലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

More

പരിസ്ഥിതി സൗഹൃദ എല്‍പിജി ശ്മശാനങ്ങളുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: നിലവിലുള്ള ഇലക്ട്രിക് പൊതു ശ്മശാനങ്ങളുടെ സ്ഥാനത്ത് കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ എല്‍പിജി ശ്മശാനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ട് കേരള സര്‍ക്കാര്‍. ഇലക്ട്രിക് ശ്മശാനങ്ങള്‍ ധാരാളം ഊര്‍ജം ഉപയോഗിക്കുന്നതിനാല്‍ ചെലവ് കൂടുതലാണ്. മാത്രമല്ല പവര്‍ വിതരണം തടസപ്പെടുന്ന സമയത്ത് വലിയ

Business & Economy

അടിസ്ഥാന സൗകര്യ മേഖല: ഇന്ത്യക്ക് 50 ലക്ഷം കോടിയുടെ നിക്ഷേപം ആവശ്യം- ക്രിസില്‍

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പശ്ചാത്തല സൗകര്യ വികസന മേഖല 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം കണ്ടെത്തണമെന്ന് ഗവേഷണ സ്ഥാപനമായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. ഇതില്‍ മൂന്നില്‍ നാല് ഭാഗവും കവരുക വൈദ്യുതി, ഗതാഗത, നഗര വിഭാഗങ്ങളായിരിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Business & Economy

ഇന്ത്യയില്‍ വന്‍ നിക്ഷേപ അവസരമെന്ന് മുകേഷ് അംബാനി

മുംബൈ: ലോകത്ത് ഏറ്റവും നിക്ഷേപ അവസരമുള്ള രാജ്യം ഇന്ത്യയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നിരട്ടി വളര്‍ച്ച പ്രാപിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ആഗോളതലത്തില്‍ ഏറ്റവും മികച്ച നിക്ഷേപ സാധ്യതകളെയാണ് ഇന്ത്യ പ്രതിനിധാനം ചെയ്യുന്നത്. നിലവില്‍

Banking

പിഎസ്ബികളുടെ ഓഹരി വില്‍പ്പന: കൂടുതല്‍ തുക ലഭിക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: പൊതുമേഖല ബാങ്കുകളുടെ 52 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ മുന്‍പ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനാകുമെന്ന് വിലയിരുത്തല്‍. 58000 കോടി രൂപ ലഭിക്കുമെന്നാണ് പുതിയ കണക്കുകൂട്ടല്‍. ബാങ്കുകള്‍ അധിക മൂലധന സഹായം നല്‍കുന്നതിനു വേണ്ടിയാണ് ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുന്നത്.

FK Special Slider

കുറ്റകൃത്യങ്ങളെ നേരിടാന്‍ ഫ്യൂച്ചര്‍ പൊലീസിംഗ്

ടെക്‌നോളജിയുടെ മുന്നേറ്റത്തോടെ കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറി വരികയാണ്. ബസിലെ പോക്കറ്റടിക്കാരെയും അതുമല്ലെങ്കില്‍ നാട്ടിന്‍പുറങ്ങളിലെ കോഴി കള്ളന്മാരേയും പിടികൂടാന്‍ അവലംബിച്ചിരുന്ന രീതിയല്ല ഇന്നു സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനായി പിന്തുടരേണ്ടത്. ആധുനിക ലോകത്തില്‍ അരങ്ങേറുന്ന ഹൈടെക്ക് കുറ്റകൃത്യങ്ങളെ നേരിടാന്‍ പര്യാപ്തമായിരിക്കണം കുറ്റാന്വേഷണ രീതികളുമെന്നു ബോദ്ധ്യപ്പെട്ടിരിക്കുന്നു.

FK Special

മാറ്റത്തിന്റെ ചക്രം ഉരുളുന്നു മെച്ചപ്പെട്ട നാളേയ്ക്കു വേണ്ടി

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും, സംസ്‌കാരത്തിലും, സാമൂഹിക ജീവിതത്തിലും സുപ്രധാന സ്ഥാനമാണു സൈക്കിളുകള്‍ക്കുള്ളത്. ഗ്രാമീണ ഇന്ത്യയില്‍ പലയിടത്തും, അത് ഇന്നും ഒരേയൊരു ഗതാഗത മാര്‍ഗം കൂടിയാണ്. നഗരത്തിലാകട്ടെ പല സേവനങ്ങളും ലഭ്യമാക്കുന്നതു സൈക്കിളുകളുടെ സഹായത്തോടെയാണ്. ഉദാഹരണമായി മുംബൈയിലെ ഡബ്ബാവാലകള്‍, ഡല്‍ഹിയിലെ റിക്ഷാ സൈക്കിള്‍ സവാരിക്കാര്‍

FK Special

വന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്

ടെലകോം രംഗത്ത് ജിയോ തുടക്കമിട്ട നിരക്ക് യുദ്ധം ഈയടുത്ത കാലത്തൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. കസ്റ്റമറെ ഞെട്ടിച്ചു കൊണ്ട് എയര്‍ടെല്‍ കഴിഞ്ഞ ദിവസം വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 144 രൂപയ്ക്ക് 2 ജിബി ഹൈസ്പീഡ് 4ജി ഡേറ്റ സ്വന്തമാക്കാനുള്ള അവസരമാണ് എയര്‍ടെല്‍ ഒരുക്കിയിരിക്കുന്നത്.

FK Special Slider

വേമ്പനാട്ട് കായലില്‍ മാലിന്യ വേലിയേറ്റം

ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി സംസ്ഥാനത്ത് ആദ്യമായി വിജയകരമായി നടപ്പിലാക്കിയ കുമരകം ഉള്‍ക്കൊള്ളുന്ന വേമ്പനാട്ട് കായല്‍ ഇന്ന് അതീവഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. കക്കൂസ് മാലിന്യങ്ങളും

FK Special Slider

പ്രായം 40 കഴിഞ്ഞോ ? ഓര്‍മിക്കാം 15 കാര്യങ്ങള്‍

വയസ് നാല്‍പതു കഴിഞ്ഞാല്‍ ഒട്ടുമിക്കര്‍ക്കും ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറിവരും. ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ പ്രകടമാകുന്ന സമയമാണിത്. ഈ മാറ്റങ്ങള്‍ കൊണ്ടുതന്നെ രോഗങ്ങളുണ്ടാകാനുള്ള സാധ്യതകളും ഏറുന്നു. ഭക്ഷണത്തിലും ജീവിത ശൈലിയിലും ശ്രദ്ധ നല്‍കി ലളിതമായ ചില കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് നാല്‍പതു

FK Special Slider

ജൂവലറി വിസ്മയങ്ങളൊരുക്കി കാമിലി

രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച കാമിലി ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ചുരുങ്ങിയ കാലംകൊണ്ടാണ് ജനകീയമായത്. മേഖലയില്‍ വര്‍ഷങ്ങളായുള്ള പരിചയ സമ്പത്ത് കൈമുതലാക്കി ആരംഭിച്ച പ്രസ്ഥാനം ഇന്ന് ആഭരണ വിപണിയില്‍ വേറിട്ട അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നു. കേരളത്തിനകത്തും പുറത്തും ഈ

Editorial Slider

ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ ഇന്നൊവേഷന്‍ കൂടിയേ തീരൂ

ഇന്‍ഡസ്ട്രി 4.0 എന്നതാണ് ഇന്ന് ഇന്നൊവേഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. 500 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ സൗദി അറേബ്യ ഒരു മെഗാ സിറ്റി തന്നെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് ഇന്‍ഡസ്ട്രി 4.0-യുടെ കാതലായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ്.

Auto

നിസ്സാന്‍ ലീഫ് നിസ്‌മോ അരങ്ങേറി

ടോക്കിയോ : 45-ാമത് ടോക്കിയോ മോട്ടോര്‍ ഷോയില്‍ നിസ്സാന്‍ ലീഫ് നിസ്‌മോ അരങ്ങേറ്റം കുറിച്ചു. ലീഫ് എന്ന ഇലക്ട്രിക് കാറിന്റെ സ്‌പോര്‍ടി വേര്‍ഷനാണ് നിസ്‌മോ എന്ന കണ്‍സെപ്റ്റ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ നിസ്‌മോ എന്ന കാര്‍ ട്യൂണിംഗ് ഡിവിഷനാണ് ലീഫ് നിസ്‌മോ

More

ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത് ഇന്ത്യയില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ

ന്യൂഡെല്‍ഹി: ഉന്നത വിജയം നേടിയിട്ടും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളെയാണ് തന്റെ രാജ്യത്തെ സര്‍വകലാശാലകള്‍ ഉന്നമിടുന്നതെന്ന് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍. ഡീകിന്‍ സര്‍വകലാശാല ഡെപ്യൂട്ടി വൈസ് ചാന്‍സലറായ പ്രൊഫസര്‍ പീറ്റര്‍ ഹോഡ്ജ്‌സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്

Business & Economy

എസ്സാര്‍ സ്റ്റീലില്‍ കണ്ണുവെച്ച് പ്രമുഖര്‍

ന്യൂഡെല്‍ഹി: പാപ്പരത്വ നടപടികള്‍ അഭിമുഖീകരിക്കുന്ന എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ പ്രമുഖ കമ്പനികളായ ടാറ്റ സ്റ്റീല്‍, എസ്സാര്‍ ഗ്രൂപ്പ്, ആര്‍സലര്‍മിത്തല്‍ എന്നിവ രംഗത്ത്. കടബാധ്യതയിലായ എസ്സാര്‍ സ്റ്റീലിനായുള്ള ലേലത്തില്‍ മൂന്ന് കമ്പനികളും ബിഡ്ഡുകള്‍ സമര്‍പ്പിച്ചു. പ്രതിവര്‍ഷം പത്ത് മില്ല്യണ്‍ ടണ്‍ ശേഷിയുള്ള സംയോജിത