കടുവ സംരക്ഷണത്തിന് തപ്‌സി

കടുവ സംരക്ഷണത്തിന് തപ്‌സി

കടുവ സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച പ്രചാരണത്തിന്റെ അംബാസഡറായി നടി തപ്‌സിയെ തെരഞ്ഞെടുത്തു. അനിമല്‍ പ്ലാനെറ്റ് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളിലാണ് തപ്‌സി ഭാഗമാകുന്നത്. കടുവകളുടെ ആവാസത്തിന് ഭീഷണി സൃഷ്ടിക്കുന്ന പ്രവണതകള്‍ക്കെതിരായ ചാനലിന്റെ പരിശ്രമത്തെ തപ്‌സി അനുമോദിച്ചു.

 

Comments

comments

Categories: More