മികച്ച ബന്ധങ്ങള്‍ കരിയര്‍ വളര്‍ത്തും

മികച്ച ബന്ധങ്ങള്‍ കരിയര്‍ വളര്‍ത്തും

മികച്ച ബന്ധങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ ഉയര്‍ച്ചയ്ക്കും സഹായിക്കുമെന്ന് പഠന ഫലം. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ വ്യക്തിപരമായ വളര്‍ച്ച സാധ്യമാകുമെന്ന് പിന്തുണയേകുന്ന വ്യക്തിത്വങ്ങള്‍ വിശ്വസിക്കുന്നതായി ഓഹിയോ യൂണിവേഴ്‌സിറ്റിയിലെയും മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ കരുതുന്നു.

Comments

comments

Categories: Life