Archive

Back to homepage
Auto

ആദ്യ പറക്കും ടാക്‌സി നഗരമാകാന്‍ ദുബായ്

ദുബായ് : പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കലിന് ദുബായ് നഗരം സാക്ഷ്യം വഹിച്ചു. ഡ്രോണ്‍ ടാക്‌സി സര്‍വീസുകളുള്ള ലോകത്തെ ആദ്യ നഗരമാകാനുള്ള പുറപ്പാടിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഈ നഗരം. ജര്‍മ്മന്‍ ഡ്രോണ്‍ കമ്പനിയായ വോളോകോപ്റ്ററാണ് പറക്കും ടാക്‌സി വികസിപ്പിച്ചത്. ചെറിയ,

Auto

ഡാറ്റ്‌സണ്‍ റെഡി ഗോ ഗോള്‍ഡ് എഡിഷന്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് ഡാറ്റ്‌സണ്‍ റെഡി ഗോ ഗോള്‍ഡ് എഡിഷന്‍ അവതരിപ്പിച്ചു. ഗോള്‍ഡ് എഡിഷന്‍ ലിമിറ്റഡ് എഡിഷനായിരിക്കും. 3.69 ലക്ഷം രൂപയാണ് റെഡി ഗോ ഗോള്‍ഡ് എഡിഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡാറ്റ്‌സണ്‍ റെഡി ഗോയുടെ

Arabia

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ട്രാഫിക്കില്‍ 6 ശതമാനം വര്‍ധന

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഓഗസ്റ്റില്‍ യാത്ര ചെയ്തത് 8.2 മില്യണ്‍ യാത്രക്കാര്‍. കഴിഞ്ഞ വര്‍ഷം ഇതേ മാസം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 6.6 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. വിമാനത്താവളം പുറത്തുവിട്ട ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് അനുസരിച്ച് സീസണല്‍ യാത്രക്കാരിലുണ്ടായ വര്‍ധനവാണ് കഴിഞ്ഞ

Arabia

വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും

അബുദാബി: യുഎഇയിലെ വീട്ട് ജോലിക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന പുതിയ നിയമം ഈ വര്‍ഷം അവസാനത്തിന് മുന്‍പ് നിലവില്‍ വരും. ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ നിയമം നടപ്പിലാക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. യുഎഇ പ്രസിഡന്റ് ഷേയ്ഖ് ഖാലിദ് ബിന്‍

Arabia

കുവൈറ്റ് വെല്‍ത്ത് ഫണ്ടില്‍ അഞ്ച് വര്‍ഷത്തിലുണ്ടായത് 34 ശതമാനം വളര്‍ച്ച

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ സോവറൈന്‍ വെല്‍ത്ത് ഫണ്ടുകളില്‍ ഒന്നായ കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (കെഐഎ) കീഴിലുള്ള ആസ്തിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 34 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ധനകാര്യമന്ത്രി അനസ് അല്‍ സലെ പറഞ്ഞു. കെഐഎയുടെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ

Arabia

വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് സൗദി നിര്‍ത്തിവെച്ചു

റിയാദ്: സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തൊഴില്‍ മേഖലകളില്‍നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള നടപടികളുമായി സൗദി അറേബ്യ രംഗത്ത്. ചില തൊഴിലുകളെടുക്കുന്ന പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് സൗദി അറേബ്യയുടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള

Slider Top Stories

ഷാര്‍ജ ജയിലുകളിലെ വിദേശീയരെ മോചിപ്പിക്കും: മുഹമ്മദ് ബിന്‍ ഖാസിമി

തിരുവനന്തപുരം: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി പ്രഖ്യാപിച്ചു. ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന്

Slider Top Stories

നൊബേല്‍ സാധ്യതാ പട്ടികയില്‍ രഘുറാം രാജനും

ന്യൂയോര്‍ക്ക്: ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരത്തിനായുള്ള സാധ്യതാ പട്ടികയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. റിസര്‍ച് അനലിറ്റിക്‌സ് മേഖലയിലെ പ്രശസ്തരായ ക്ലാരിവേറ്റ് അനലിറ്റിക്‌സ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് രഘുറാം രാജന്‍ ഉള്‍പ്പെട്ടത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഭാഗങ്ങളിലായി

Slider Top Stories

2020ഓടെ 5ജി വിന്യാസം സാധ്യമാക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു

ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ 5ജി സാങ്കേതിക വിദ്യ വ്യാപകമാകുന്നതിനൊപ്പം ഇന്ത്യയിലും വേഗത്തില്‍ 5ജി നടപ്പാക്കുന്നതിന് ലക്ഷ്യമിട്ട് ഹൈ ലെവല്‍ 5 ജി ഇന്ത്യ 2020 ഫോറം ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി മനോജ് സിന്‍ഹ. 5ജിയുടെ വിന്യാസത്തില്‍ പിന്നിലാകാന്‍

Slider Top Stories

സ്വര്‍ണ ഉല്‍പ്പാദനം എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തും: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ സ്വര്‍ണ ഉല്‍പ്പാദനം ഈ വര്‍ഷം ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കെത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചെയര്‍മാന്‍ റാന്‍ഡല്‍ ഒലിഫെന്റ്. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും ഇന്ത്യയിലെയും ചൈനയിലെയും ഉപഭോക്താക്കളുടെ വാങ്ങല്‍ സമീപനത്തിലുണ്ടായ ഉണര്‍വിന്റെയും അടിസ്ഥാനത്തില്‍ സ്വര്‍ണ ഉല്‍പ്പാദനം ഏറ്റവും മികച്ച

Slider Top Stories

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 7 ശതമാനമാക്കി കുറച്ച് എഡിബി

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 7.4 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി ഏഷ്യന്‍ ഡെലവപ്‌മെന്റ് ബാങ്ക് (എഡിബി) കുറച്ചു. സ്വകാര്യ ഉപഭോഗം, മാനുഫാക്ചറിംഗ് ഔട്ട്പുട്ട്, ബിസിനസ് നിക്ഷേപം എന്നിവയിലെ ദുര്‍ബലതയാണ് ഹ്രസ്വകാല വളര്‍ച്ചാ വീക്ഷണം കുറച്ചതിനുള്ള കാരണമായി

Business & Economy

നാല്‍കോ അലുമിന ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കും

ഭുവനേശ്വര്‍: ഒഡീഷയിലെ ദാമന്‍ജ്യോതി അലുമിന റിഫൈനറിയുടെ ഉല്‍പ്പാദനശേഷി നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ) വര്‍ധിപ്പിക്കുന്നു. ഇതോടെ പ്രതിവര്‍ഷം റിഫൈനറിയുടെ ശേഷിയില്‍ ഒരു മില്ല്യണ്‍ ടണ്‍ കൂട്ടിച്ചേര്‍ക്കപ്പെടും. നിലവില്‍ 2. 275 മില്ല്യണ്‍ ടണ്‍ അലുമിനയാണ് റിഫൈനറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് 5,540

Banking

യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്  ഇടപാട് 250 കോടി രൂപ കവിഞ്ഞു

മുംബൈ: സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന യെസ് ബാങ്കിന്റെ ക്രഡിറ്റ് കാർഡ് ഇടപാടുകളുടെ മൂല്യം 250 കോടി രൂപ കവിഞ്ഞു. ഈ വിഭാഗത്തിലേക്ക് പ്രവേശിച്ച് ഒരു വർഷത്തിനുള്ളിലാണ് യെസ് ബാങ്ക് നേട്ടം കൈവരിച്ചത്. നിലവിൽ രണ്ട് ലക്ഷം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ യെസ്

Business & Economy

ടാറ്റ കാപ്പിറ്റല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച്, ട്രാവല്‍ സര്‍വീസുകള്‍ വില്‍ക്കുന്നു

മുംബൈ : ധനകാര്യ സേവന കമ്പനിയായ ടാറ്റ കാപ്പിറ്റല്‍ ലിമിറ്റഡ് തങ്ങളുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച്, ട്രാവല്‍ സര്‍വീസ് എന്നീ വിഭാഗങ്ങള്‍ ടൂര്‍ ഓപ്പറേറ്ററായ തോമസ് കുക്ക് (ഇന്ത്യ)യ്ക്ക് വില്‍ക്കുന്നു. ഇതിന്റെ ഭാഗമായി സഹകമ്പനികളായ ടാറ്റ കാപ്പിറ്റല്‍ ഫോറെക്‌സ് ലിമിറ്റഡ്, ടി സി

Business & Economy

സ്‌കൂട്ടര്‍ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ വോഗോ ഫണ്ട് സമാഹരിച്ചു

ബെംഗളൂരു : സ്‌കൂട്ടര്‍ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ വോഗോ മുരുഗപ്പ, എ വി തോമസ് ഗ്രൂപ്പ്, ത്യാഗരാജ ഗ്രൂപ്പ് തുടങ്ങിയവയില്‍ നിന്ന് ഫണ്ട് സമാഹരിച്ചു. തുക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എ വി തോമസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അജിത് തോമസ്,

Business & Economy

സ്മാര്‍ട്ട്‌സിറ്റി പ്ലാറ്റ്‌ഫോം പങ്കാളിത്തത്തിനായി  എന്‍വിഡിയ കമ്പനികളുമായി സഹകരിക്കും

കാലിഫോര്‍ണിയ: ടെക്‌നോളജി കമ്പനി എന്‍വിഡിയയുടെ എഐ സ്മാര്‍ട്ട്‌സിറ്റി പ്ലാറ്റ്‌ഫോമായ മെട്രോപൊളിസ് അലിബാബ, ഹ്വാവെയ് എന്നിവരുമായി സഹകരിക്കും. മെട്രോപോളിസിന്റെ വിഭാഗമായ ഡീപ്‌സ്ട്രീം സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് കിറ്റിലും രണ്ട് കമ്പനികളും ഉള്‍പ്പെടുമെന്ന് നിവിഡിയ അറിയിച്ചു. എഐ അധിഷ്ഠിത അവലോകന ആപ്ലിക്കേഷനുകളെ പ്രവര്‍ത്തിപ്പിക്കുന്നതിനായി 2020 ന്റെ

Business & Economy

സാപ് ഐഡിന്റി മാനേജ്‌മെന്റ് കമ്പനിയായ ഗിഗ്യയെ വാങ്ങുന്നു

ലണ്ടന്‍: ജര്‍മ്മന്‍ എന്‍ട്രപ്രൈസസ് സോഫ്റ്റ്‌വെയര്‍ ഭീമനായ സാപ് തങ്ങളുടെ ഇ- കൊമേഴ്‌സ് വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനായി ഐഡിന്റിറ്റി മാനേജ്‌മെന്റ് പ്ലാറ്റ് ഫോമായ ഗിഗ്യയെ വാങ്ങുന്നു. ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി ഉപഭോക്തൃ തിരിച്ചറിയലുകളും പ്രൊഫൈലുകളും നിയന്ത്രിക്കാന്‍ സഹായിക്കുന്ന കമ്പനിയാണ് ഗിഗ്യ. അതേസമയം, ഏറ്റെടുക്കുന്ന തുക സംബന്ധിച്ച

More

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന : കേന്ദ്രമന്ത്രി

കൊച്ചി : സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്‍കി, ജനങ്ങളുടെ സാമ്പത്തികോന്നമനത്തിന് ആക്കം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അടുക്കളയില്‍ പാചക വാതകം ലഭ്യമാക്കി, കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.ഗുജറാത്തിലെ

Auto

2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 മുതല്‍

ന്യൂ ഡെല്‍ഹി : 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടില്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ അടുത്ത വര്‍ഷത്തെ മോട്ടോര്‍ ഷോ അരങ്ങേറും. ഇന്ത്യന്‍ വാഹന വ്യവസായത്തിലെ പ്രഗല്‍ഭര്‍ക്ക് പുതിയ സാങ്കേതികവിദ്യകളും

Auto

ബാറ്ററി വിപ്ലവം വരുന്നു ; പുതിയൊരു മൊബിലിറ്റി സംസ്‌കാരം ഉടലെടുക്കും

ന്യൂ ഡെല്‍ഹി : ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സാങ്കേതികവിദ്യയെ സ്‌നേഹിക്കുന്നവരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാത്രം ഓപ്ഷനായിരുന്നു ഇലക്ട്രിക് കാറുകള്‍. കൂടിയ വിലയും റീചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകള്‍ സമയമെടുക്കുന്നതും ഇവര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. മാത്രമല്ല, ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ വാഹനം ഓടുന്ന