ഐടെലിന്റെ 8ജി പ്രൊസസര്‍

ഐടെലിന്റെ 8ജി പ്രൊസസര്‍

ഇന്റല്‍ തങ്ങളുടെ ഇന്റല്‍കോര്‍ പ്രൊസസറുകളുടെ എയ്റ്റത് ജനറേഷന്‍ വിപണിയില്‍ എത്തിക്കുന്നു. ഒക്‌റ്റോബര്‍ അഞ്ചിന് പുറത്തിറക്കുന്ന ഈ പ്രൊസസര്‍ കണ്ടന്റ് ആന്‍ഡ് ഗെയിം ഡെവലപ്പര്‍മാര്‍ക്ക് അനുയോജ്യമായതാണെന്ന് ഐടെല്‍ വ്യക്തമാക്കുന്നു. ഡെസ്‌ക്ടോപുകള്‍ക്കായും ലാപ്‌ടോപുകള്‍ക്കുമായുള്ള പ്രൊസസറുകള്‍ ഈ ശ്രേണിയില്‍ പുറത്തിറങ്ങും.

Comments

comments

Categories: Tech