Archive

Back to homepage
Auto

85 ശതമാനം പേരും തെരഞ്ഞെടുക്കുന്നത് വ്യക്തിത്വത്തിന് ഇണങ്ങാത്ത കാര്‍ നിറം

ന്യൂ ഡെല്‍ഹി : എണ്‍പത്തിയഞ്ച് ശതമാനത്തിലധികം പേരും തങ്ങളുടെ കാറുകള്‍ക്ക് തെരഞ്ഞെടുക്കുന്നത് സ്വന്തം വ്യക്തിത്വവുമായി ചേര്‍ന്നുപോകാത്ത നിറമാണെന്ന് നിസ്സാന്‍ പഠനം. യൂറോപ്പിലുടനീളമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പഠനം നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം വാഹന ഉടമകളും ഷോറൂമില്‍വെച്ച് തെറ്റായ തീരുമാനമെടുത്തു എന്നാണ്

Auto

ജര്‍മ്മനിയില്‍ ട്രക്കുകള്‍ക്കായി ഹൈവേ വൈദ്യുതീകരിക്കും

ബെര്‍ലിന്‍ : ദീര്‍ഘദൂര ചരക്ക് ഗതാഗതവും ഇലക്ട്രിക് ആയി മാറുകയാണ്. ഈ മേഖലയിലും വഴി കാട്ടുന്നത് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല തന്നെ. പൂര്‍ണ്ണ ഇലക്ട്രിക് ട്രക്കുമായി സെമി ട്രക്ക് വിപണിയിലേക്ക് ടെസ്‌ല അടുത്ത മാസം പ്രവേശിക്കും. പാന്റോഗ്രാഫുമായി പുറത്തിറക്കുന്ന

Arabia

മാര്‍ക്കറ്റിലെ അധിക എണ്ണ ഇല്ലാതാക്കിയാല്‍ വില ഉയരുമെന്ന് ഒപെക്

വിയന്ന: നിലവില്‍ വിപണിയിലുള്ള എണ്ണയുടെ അതിബാഹുല്യം പരിഹരിക്കുന്നതോടെ മൂന്ന് വര്‍ഷത്തെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് ഒപെക്, ഒപെക് ഇതര രാജ്യങ്ങളിലെ മന്ത്രിമാര്‍ പറഞ്ഞു. 2018 ന്റെ ആദ്യ പാദം വരെയുള്ള ഉല്‍പ്പാദന നിയന്ത്രണ കരാര്‍ നീട്ടുന്നതിനെക്കുറിച്ച് അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും

Arabia

യുഎഇയിലെ 108 മില്യണ്‍ ഡോളറിന്റെ മൂന്ന് പദ്ധതികളുടെ ചുമതല എആര്‍എസിഒക്ക്

ദുബായ്: യുഎഇയിലെ 107.5 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മൂന്ന് പദ്ധതികളുടെ നിര്‍മാണ ചുമതല യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ റഹിം ആര്‍ക്കിടെക്ചറല്‍ കണ്‍സല്‍ട്ടന്‍സിന് (എആര്‍എസിഒ). ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോണ്‍, അല്‍ ഫുര്‍ജാന്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ ദുബായ് എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന

Arabia

യുഎഇയില്‍ സൗരോര്‍ജ്ജത്തിന്റെ ശക്തി വര്‍ധിക്കും

ദുബായ്: മികച്ച വളര്‍ച്ചയിലേക്ക് കുതിക്കുന്ന യുഎഇയുടെ സോളാര്‍ ഊര്‍ജ്ജ മേഖല 2026 ആവുമ്പോഴേക്കും മൊത്തം ഊര്‍ജ്ജ ശേഷിയുടെ എട്ട് ശതമാനം കൈയടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സോളാര്‍ ഊര്‍ജ്ജത്തെ ശക്തിപ്പെടുത്താന്‍ നിരവധി പദ്ധതികളാണ് യുഎഇ ആസൂത്രണം ചെയ്യുന്നത്. 700 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതിയുടെ

Slider Top Stories

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുല്‍ത്താനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ സന്ദര്‍ശിച്ച അവസരത്തിലാണ് യുഎഇ

Slider Top Stories

ഇക്വിറ്റിയില്‍ നിന്ന് എഫ്പിഐകള്‍ പിന്‍വലിച്ചത് 5,500 കോടി രൂപ

ന്യഡെല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറുന്നത് തുടരുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ഇതുവരെ ഏകദേശം 5,500 കോടിയോളം രൂപയാണ് സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിന്ന് അവര്‍ പിന്‍വലിച്ചത്.ലാഭം നേടാനുള്ള പ്രവണതയും വളര്‍ന്നു വരുന്ന മറ്റ് ആശങ്കകളുമാണ്

Slider Top Stories

മഹാരാജാസ് വരെയുള്ള പാതയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച തുടങ്ങും

കൊച്ചി: കൊച്ചിയുടെ നഗര ഹൃദയത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് കൊച്ചി മെട്രോ. മഹാരാജാസ് കോളെജ് ഗ്രൗണ്ട് വരെ സര്‍വീസ് നടത്തുന്നതിനായുള്ള സുരക്ഷാ പരിശോധനകള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കൊച്ചി മെട്രോ റെയ്ല്‍ സുരക്ഷാ കമ്മീഷണര്‍ (സിഎംആര്‍എസ്‌സി) നടത്തും. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള പാതയില്‍ മെട്രോ

Slider Top Stories

സാമ്പത്തിക ഉത്തേജനത്തിന് ഇന്ന് വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താനുമുള്ള വന്‍ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 40,000 കോടി മുതല്‍ 50,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക പാക്കേജായിരിക്കും പ്രഖ്യാപിക്കുക. തൊഴില്‍,

Top Stories

നഷ്ടപ്പെട്ട മൊബീല്‍ കണ്ടെത്താന്‍ കേരള പൊലീസിന്റെ വെബ് ആപ്പ്

തിരുവനന്തപുരം: നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനുമുള്ള പുതിയ സംവിധാനവുമായി കേരളാ പൊലീസ്. ഐഎംഇഐ നമ്പര്‍ വഴി നഷ്ടപ്പെട്ട മൊബീല്‍ ഫോണുകള്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന വെബ് ആപ്ലിക്കേഷനാണ് കേരളാ പൊലീസ് അവതരിപ്പിക്കുന്നത്. ‘ഐ ഫോര്‍ മൊബ്’ എന്ന പേരിലാണ് കേരളാ

Auto

ഇന്ത്യയില്‍ പൊതു ഗതാഗത മേഖലയില്‍ ഇലക്ട്രിക് ബസ് ഓടിത്തുടങ്ങി

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ പൊതു ഗതാഗത മേഖലയില്‍ ഇലക്ട്രിക് ബസ് ഓടിത്തുടങ്ങി. ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് പുറത്തിറക്കിയ ഇ ബസ് കെ7 ആണ് ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകീഴില്‍ സര്‍വീസ് നടത്തുന്നത്. പൊതു ഗതാഗത മേഖലയില്‍ സര്‍വീസ് നടത്തുന്ന രാജ്യത്തെ

Auto

വിപണി പിടിക്കാന്‍ എസ്‌യുവികള്‍ കൂട്ടത്തോടെ

ന്യൂ ഡെല്‍ഹി : ഈ ഉത്സവ സീസണില്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെ എണ്ണം കണ്ട് കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ ആകെ കണ്‍ഫ്യൂഷനിലായേക്കും. ധാരാളം എസ്‌യുവി ഓപ്ഷനുകളാണ് വിപണിയില്‍ കാത്തിരിക്കുന്നത്. അര ഡസനിലധികം എസ്‌യുവികളാണ് ഈ ഉത്സവ കാലത്ത് ഇന്ത്യയില്‍ അവതരിപ്പിക്കുക. ചില

Arabia

വാറ്റ് യുഎഇയുടെ റീട്ടെയില്‍ മേഖലയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

അബുദാബി: മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക റീട്ടെയില്‍ മേഖലയെ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. യന്ത്രോപകരണ മേഖലയെ പ്രത്യേകിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ ഇത് കാര്യമായി ക്ഷീണമുണ്ടാക്കുമെന്നും യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയില്‍ നടപ്പാക്കുന്ന പ്രധാന നികുതി

Arabia

അടുത്ത വര്‍ഷം സൗദി പുതിയ പാപ്പരത്വ നിയമം കൊണ്ടുവരും

റിയാദ്: സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് ശക്തിപകരാന്‍ പുതിയ പാപ്പരത്വ നിയമം കൊണ്ടുവരാന്‍ സൗദി തയാറെടുക്കുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സ്വകാര്യ മേഖല പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് സൗദി വാണിജ്യ മന്ത്രി പറഞ്ഞതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത

Arabia

തീവ്രവാദത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സൗദി മന്ത്രി

ന്യൂയോര്‍ക്ക്: തീവ്രവാദത്തിന് ഖത്തര്‍ പിന്തുണനല്‍കുന്നത് മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അദെല്‍ അല്‍ ജുബൈര്‍. അതിനാല്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പണം മുടക്കുന്നത് ഖത്തര്‍ അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞു. യെമനില്‍ ഇറാനിന്റെ പിന്തുണയോടെ നടക്കുന്ന പ്രവര്‍ത്തനങ്ങളും

Tech

ഫേസ്ബുക്കില്‍ നിന്ന് വാട്ട്‌സാപ്പിലേക്ക്

ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ നിന്നു തന്നെ നേരിട്ട് വാട്ട്‌സാപ്പിലേക്ക് പോകാവുന്ന തരത്തിലുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ചില ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വൈഫൈയില്‍ വീഡിയോകള്‍ ഡൗണ്‍ലോഡാകുന്ന തരത്തിലുള്ള ഇന്‍സ്റ്റന്റ് വീഡിയോ ഫീച്ചറും പരീക്ഷിക്കുന്നു.

Life

വിഷാദം കുറയ്ക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍

വിഷാദ രോഗത്തിനുള്ള ചികില്‍സയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ക്ക് ഏറെ സഹായിക്കാനാകുമെന്ന് പഠന ഫലം. രോഗിയുടെ മാനസികാവസ്ഥയെ തിരിച്ചറിയാനും നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്ന് ഓസ്‌ട്രേലിയയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപ്ലിമെന്ററി മെഡിസിനിലെ ഗവേഷകര്‍ പറയുന്നു.

Auto More

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ടൊയോട്ട

ഹൈദരാബാദ്: ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം). ഇത്തരം മോഡലുകള്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസിക്കുന്നതിനായി കാത്തിരിക്കുമെന്നും ടൊയോട്ട ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് പോകാന്‍ കമ്പനിക്ക് നിലവില്‍ പദ്ധതിയൊന്നുമില്ലെന്ന്

More

സോളാര്‍ ബിസിനസുകള്‍ ഗണ്യമായി വര്‍ധിപ്പിക്കും: ടാറ്റ പവര്‍ സിഇഒ

ന്യൂഡെല്‍ഹി: ബഹുമുഖ വളര്‍ച്ചയ്ക്കായാള്ള പദ്ധതികള്‍ നടപ്പിലാക്കുകയാണെന്ന് ടാറ്റ പവര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ അനില്‍ സര്‍ദാന. കമ്പനിയുടെ മൊത്തം ഉല്‍പ്പാദന ശേഷി 10,613 മെഗാവാട്ടാണ്. ഇതില്‍ 3,141 മെഗാവാട്ട് ശുദ്ധോര്‍ജ്ജമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഫോസില്‍ ഇതര

Banking

എസ്ബിഐ ലയനത്തിന്റെ ഫലം 3-4 പാദങ്ങളില്‍ വ്യക്തമായി തുടങ്ങും: അരുന്ധതി ഭട്ടാചാര്യ

കൊല്‍ക്കത്ത: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) അനുബന്ധ ബാങ്കുകളും തമ്മിലുള്ള ലയനം ബാങ്കിംഗ് രംഗത്ത് നടപ്പിലാക്കിയ ശക്തമായ പരിഷ്‌കരണമാണെും നടപ്പു സാമ്പത്തിക വര്‍ഷം 3-4 പാദങ്ങളില്‍ ഇതിന്റെ ഫലം വ്യക്തമായി തുടങ്ങുമെന്നും എസ്ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. കൊല്‍ക്കത്തയില്‍ എസ്ബിഐ