Archive

Back to homepage
Arabia

‘വിദേശ ജീവനക്കാരെ ആകര്‍ഷിക്കാന്‍ സൗദിയിലെ സാംസ്‌കാരിക വ്യത്യാസം പരിഹരിക്കണം’

ന്യൂയോര്‍ക്ക്: സൗദി അറേബ്യയിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പശ്ചാത്യരാജ്യങ്ങളുമായി നിലനില്‍ക്കുന്ന സാംസ്‌കാരികമായ വ്യത്യാസം പരിഹരിക്കണമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് സിഇഒ ലോയ്ഡ് ബ്ലാന്‍ക്‌ഫെയിന്‍ പറഞ്ഞു. കൂടുതല്‍ പ്രവാസികളേയും ജനങ്ങളേയും ആകര്‍ഷിക്കാതെ ഒരു രാജ്യത്തിന്റേയും വൈവിധ്യവല്‍ക്കരണ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്നും ന്യൂയോര്‍ക്കില്‍ നടന്ന ബ്ലൂംബര്‍ഗം

Arabia

യുഎഇയില്‍ 2,67,000 പുതിയ കാറുകള്‍ വിറ്റുപോകും

ദുബായ്: 2020 ആകുമ്പോഴേക്കും യുഎഇയിലെ പുതിയ കാറുകളുടെ വില്‍പ്പന 2,67,000 ആയി വര്‍ധിക്കുമെന്ന് ഗവേഷകര്‍. ഈ വര്‍ഷത്തെ ദുബായ് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ നവംബറില്‍ നടക്കാനിരിക്കെയാണ് കാര്‍ നിര്‍മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അല്‍പെന്‍ കാപ്പിറ്റല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്

Entrepreneurship More

സാമൂഹ്യ സംരംഭങ്ങളുടെ ആദ്യ ബാച്ചിന് ഇനി പരിശീലനത്തിന്റെ നാളുകള്‍

ബെംഗളൂരു: ഐഐഎം ബെംഗളൂരിന്റെ എന്‍എസ് രാഘവന്‍ സെന്റര്‍ ഫോര്‍ എന്‍ട്രപ്രണേറിയല്‍ ലേണിംഗ്് (എന്‍എസ്ആര്‍സിഇഎല്‍) സോഷ്യല്‍ വെഞ്ച്വര്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള തങ്ങളുടെ ആദ്യബാച്ചിനുള്ള ഇന്‍ക്യുബേഷന്‍ പദ്ധതി തുടങ്ങി. വര്‍ക്ക്‌ഷോപ്പ്, നെറ്റ്‌വര്‍ക്കിംഗ് സെഷനുകള്‍, റിവ്യു എന്നിങ്ങനെയുള്ള പ്രോത്സാഹന പരിപാടികളാണ് എന്‍എസ്ആര്‍സിഇഎല്‍ നല്‍കുന്നത്. 18 മാസമാണ്

More

ഝാര്‍ഖണ്ഡില്‍ സൗരോര്‍ജ വില സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം

ബെംഗളൂരു: സൗരോര്‍ജ വില സംബന്ധിച്ച് പതിനെട്ട് മാസമായി നിലനിന്നരുന്ന തര്‍ക്കത്തിന് ഡെവലപ്പര്‍മാരും ഝാര്‍ഖണ്ഡ് സര്‍ക്കാരും പരിഹാരം കണ്ടു. താരിഫ് നിരക്ക് കിലോവാട്ട് അവറിന് 4.95 രൂപയാക്കി കുറയ്ക്കുന്നതിന് സൗരോര്‍ജ ഉല്‍പ്പാദകര്‍ സമ്മതിച്ചതോടെയാണിത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലേലം കൊണ്ട സമയത്തെ താരിഫ്

Tech

ഐയുസി വരുമാന സ്രോതസല്ലെന്ന് ട്രായി

ന്യൂഡെൽഹി: ഇന്റർകണക്റ്റ് യൂസേജ് ചാർജി(ഐയുസി)നെ വരുമാന സ്രോതസായി കണക്കാക്കാനാവില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഒരു കമ്പനി മറ്റൊരു ടെലികോം നെറ്റ്‌വർക്കിലേക്ക് കോളുകൾ തിരിച്ചുവിടുമ്പോൾ ഈടാക്കുന്ന പ്രതിഫലമായി മാത്രമേ ഇതിനെ കാണാനാവുകയുള്ളൂവെന്നും ട്രായി വ്യക്തമാക്കി. വരുമാനം പ്രദാനം ചെയ്യുന്ന

Business & Economy

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്: കണക്കുകൂട്ടല്‍ തിരുത്തി ഒഇസിഡി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചനത്തില്‍ മാറ്റംവരുത്തി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി). ചരക്ക് സേവന നികുതിയും നോട്ട് അസാധുവാക്കലും താല്‍ക്കാലികമായി സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഒഇസിഡി, ചൈനയേക്കാള്‍ കുറഞ്ഞ വേഗതയിലായിരിക്കും

Slider Top Stories

പാക്കിസ്ഥാന്‍ ഇപ്പോള്‍ ടെററിസ്ഥാന്‍: രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ ടെററിസ്ഥാന്‍ ആയി മാറിയെന്ന് യുഎന്നിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.

Slider Top Stories

സെന്‍സെക്‌സ് 400 പോയ്ന്റ് ഇടിഞ്ഞു; നിഫ്റ്റി 10,000ല്‍ താഴെ

ന്യൂഡെല്‍ഹി: ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെയാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. വ്യപാരം ആരംഭിച്ച് ഉച്ചയോടെ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ദേശീയ ഓഹരി സൂചികകളായയായ സെന്‍സെക്‌സ് 447.60  പോയ്ന്റ് ഇടിഞ്ഞ് 31,922.44 എന്ന തലത്തിലും നിഫ്റ്റി 157.50 ഇടിഞ്ഞ്

Slider Top Stories

ബാങ്കുകള്‍ക്ക് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: പെരുകിയ നിഷ്‌ക്രിയാസ്തി മൂലം രാജ്യത്തെ ബാങ്കുകള്‍ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ നേരിടുന്നതിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രധന മന്ത്രി അരുണ്‍ ജയ്റ്റലി. സമ്മര്‍ദിത ആസ്തികള്‍ ഉയരുന്നത് സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്ന വസ്തുത അംഗീകരിച്ച ജയ്റ്റ്‌ലി ബാങ്കുകള്‍ക്ക് എല്ലാവിധ പിന്തുണയും

Slider Top Stories

അണ്ടര്‍ 17 ലോകകപ്പ് ട്രോഫി കൊച്ചിയില്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫിക്ക് കൊച്ചിയില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ലോകക്കപ്പിന്റെ കേരളത്തിലെ വേദിയായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന കായിക മന്ത്രി ട്രോഫി അനാവരണം ചെയ്തു. കഥകളിയും തെയ്യവും തിരുവാതിരയും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്കൊപ്പം തൃശൂര്‍ ആട്ടം

Slider Top Stories

മുഴുവന്‍ സബ്‌സ്‌ക്രിപ്ഷനും നേടി എസ്ബിഐ ലൈഫ് ഐപിഒ

ന്യൂഡെല്‍ഹി: എസ്ബിഐ ലൈഫിന്റെ 8,400 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) സമാപിച്ചു. ഓഹരി വില്‍പ്പനയുടെ മൂന്നാം ദിവസമായ ഇന്നലെ ആദ്യ ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ ഓഹരികള്‍ക്കും അപേക്ഷ ലഭിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ 10,18,08,966 ഓഹരികള്‍ക്കാണ് അപേക്ഷ

Slider Top Stories

ഭാരത് ക്യൂആര്‍, ഭീം ആപ്പ് ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കും

മുബൈ: റീട്ടെയ്ല്‍ വ്യാപാരികളിലൂടെ മൊബീല്‍ പോമെന്റ് സംവിധാനങ്ങളായ ഭാരത് ക്യുആര്‍, ഭീം ആപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 25 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ എന്ന നേട്ടം കൈവരിക്കാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Auto

ഇലക്ട്രിക് വാഹനങ്ങള്‍ ലാഭകരമായ ബിസിനസ് മോഡലാണെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂ യോര്‍ക് / ലണ്ടന്‍ : ക്ലീന്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ബിസിനസ്സിന് വലിയ സാധ്യതകളാണെന്ന് ആനന്ദ് മഹീന്ദ്ര. ഈ മേഖലയില്‍ വലിയ തോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് സര്‍ക്കാര്‍ സബ്‌സിഡികള്‍ ആവശ്യമില്ലെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ പറഞ്ഞു. ഇന്ത്യയിലെ

Business & Economy

ടെലിനോര്‍- എയര്‍ടെല്‍ ലയനത്തിന് പച്ചക്കൊടി

ന്യൂഡെല്‍ഹി: ടെലിനോര്‍ ഇന്ത്യയുമായുള്ള ലയനത്തിന് ഓഹരി ഉടമകള്‍ അനുമതി നല്‍കിയെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ അറിയിച്ചു. ഓഹരി ഉടമകളില്‍ 99.08 ശതമാനം പേര്‍ ലയനത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 0.02 ശതമാനം പേര്‍ എതിര്‍പ്പു പ്രകടിപ്പിച്ചതായി റെഗുലേറ്ററി

Tech

പ്രത്യേക ഓഫറുകളുമായി ആപ്പിള്‍-ജിയോ പങ്കാളിത്തം

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുമായും സഹോദര സ്ഥാപനമായ റിലയന്‍സ് റീട്ടെയ്‌ലുമായും ടെക് ഭീമന്‍ ആപ്പിള്‍ കൈകോര്‍ക്കുന്നു. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐ ഫോണ്‍ ടെന്‍ എന്നിവ വാങ്ങുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്കാണ് പ്രത്യേക പ്ലാനുകളും ബൈബാക്ക് പദ്ധതിയും ആപ്പിളുമായി ചേര്‍ന്ന് ജിയോ