സോണി എക്‌സ്പീരിയ എക്‌സ്എ1

സോണി എക്‌സ്പീരിയ എക്‌സ്എ1

സോണി തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ എക്‌സ്പീരിയ എക്‌സ്എ1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള ഈ മോഡലിന് 24,990 രൂപയാണ് വില. 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 23 എംപി പ്രൈമറി ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

Comments

comments

Categories: Tech