Archive

Back to homepage
More

ഹോട്ടല്‍ടെക് പ്രദര്‍ശനം 22 മുതല്‍ 24 വരെ കൊച്ചിയില്‍

കൊച്ചി: കേരളത്തിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി എക്യുപ്‌മെന്റ് പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ ഏഴാമത് വാര്‍ഷിക പ്രദര്‍ശനം സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയെ അതിന്റെ വിതരണക്കാരുമായി ബന്ധപ്പെടുത്തുന്ന അതുല്യ പ്രദര്‍ശനമാണ്

More

കണ്ണൂര്‍ വിമാനത്താവളം അടുത്ത സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി സാധ്യമായി. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍

FK Special Slider

ഇനി കപ്പിത്താനില്ലാ കപ്പലുകളുടെ കാലം

ലോകത്തിലെ അതിബൃഹത്തായ വ്യവസായമാണ് കപ്പലോട്ടം. ഇന്നിത് കൂടുതല്‍ സാങ്കേതികത്തിക വാര്‍ജിക്കുകയും ചെയ്തിരിക്കുന്നു. ലോക മഹാസമുദ്രങ്ങളിലൂടെ നിരവധി യാനങ്ങള്‍ ഇന്ന് തലങ്ങും വിലങ്ങും ഒഴുകുന്നു. ചരക്കു-യാത്രാക്കപ്പലുകള്‍ക്ക് കാലോചിതമാറ്റങ്ങളും വന്നിരിക്കുന്നു. ഓട്ടോമേഷന്‍ അഥവാ താനേ പ്രവര്‍ത്തിപ്പിക്കാവുന്ന യാന്ത്രികതയാണ് ആധുനികകാലത്തെ വലിയ മാറ്റം. കപ്പിത്താനില്ലാതെ വിദൂര

FK Special

ബ്രിട്ടനില്‍ സ്മാര്‍ട്ട്‌ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മുതിര്‍ന്നവര്‍

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ കുറിച്ച് അറിയാന്‍ യുകെയില്‍ സമീപകാലത്ത് ഡിലോയ്റ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 55 മുതല്‍ 75 വരെയുള്ള പ്രായക്കാരില്‍ 71 ശതമാനം പേരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. യുകെയില്‍ സമീപകാലത്ത് സ്മാര്‍ട്ട് ഫോണ്‍ സെയില്‍സ്

FK Special

ഓഗസ്റ്റ് മാസം ഏറ്റവും ചൂടേറിയത്

137 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും ചൂട് കൂടിയ ഓഗസ്റ്റ് മാസമായിരുന്നു 2017-ലേതെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. 1951-1980 കാലയളവില്‍ ഓഗസ്റ്റ് മാസത്തിലെ ശരാശരി താപനിലയേക്കാള്‍ 0.85 സെല്‍ഷ്യസ് കൂടുതലായിരുന്നു ഈ വര്‍ഷം ഓഗസ്റ്റ് മാസം. 2016 ഓഗസ്റ്റ്

FK Special Slider

സമുദ്രയാത്രയുടെ അരനൂറ്റാണ്ട് പിന്നിട്ട് ക്യുഇ 2

സ്‌കോട്ട്‌ലാന്‍ഡിലെ ക്ലൈഡ്ബാങ്ക് എന്ന് നഗരം QE2 എന്ന ആഢംബര കപ്പല്‍ നീറ്റിലിറക്കിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചു. 1967 സെപ്റ്റംബര്‍ 20നാണു ക്ലൈഡ്ബാങ്കിലുള്ള ജോണ്‍ ബ്രൗണ്‍സ് കപ്പല്‍ശാലയില്‍ വച്ച് ക്യുഇ2 എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഢംബര കപ്പല്‍ നീറ്റിലിറക്കിയത്. ചടങ്ങില്‍

FK Special Slider

പുതിയ സവിശേഷതകളുമായി ആപ്പിള്‍ ഒഎസ്

ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ(ഒഎസ്) iOS 11 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഐ ഫോണ്‍, ഐ പാഡ് തുടങ്ങിയവയിലാണ് പുതിയ ഒഎസ് പ്രവര്‍ത്തിക്കുക. എന്നാല്‍ ഐ ഫോണ്‍ 5, 5c, ഐ പാഡ് 4 തുടങ്ങിയ ആപ്പിളിന്റെ

FK Special Slider

മെക്‌സിക്കോയില്‍ ഭൂകമ്പം

മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പത്തില്‍ 230 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 1985-നു ശേഷം മെക്‌സിക്കോ സാക്ഷ്യം വഹിക്കുന്ന ഏറ്റവും മാരകമായതെന്നാണു ഭൂകമ്പത്തെ വിശേഷിപ്പിക്കുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തലസ്ഥാന നഗരമായ

FK Special Slider

അറ്റ്‌ലാന്റിക് തീരത്ത് ചുഴലിക്കാറ്റ്

കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന മരിയ ചുഴലിക്കാറ്റ് പ്യൂര്‍ട്ടോ റിക്കോ ലക്ഷ്യമാക്കി നീങ്ങിയതായി യുഎസ് നാഷണള്‍ ഹരിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. എട്ട് പതിറ്റാണ്ടിനു ശേഷം പ്യൂര്‍ട്ടോ റിക്കോയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും ഇതെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് 1928ലായിരുന്നു

FK Special Slider

ലോകത്തില്‍ മനസമാധാനം കിട്ടുന്ന നഗരങ്ങള്‍

ജീവിതത്തില്‍ മനസമാധാനത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. കനത്ത ബാങ്ക് ബാലന്‍സും സുരക്ഷിതമായ ജോലിയും മനസിന് ഉല്ലാസം പകരുന്ന പ്രക്യതി രമണീയ കാഴ്ചകളുമാണ് നിങ്ങള്‍ക്ക് മനസമാധാനം തരുന്നതെങ്കില്‍ അതിന് ഏറ്റവും യോജിച്ച സ്ഥലം ജര്‍മനി തന്നെ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കമുണ്ടാകുന്ന

Branding FK Special Slider

വികസനത്തിന്റെ ചാലക ശക്തിയായി ഇന്‍കെല്‍

പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്‍കെല്‍. റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തോടൊപ്പം വ്യാവസായിക പാര്‍ക്കുകള്‍, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഹൈടെക് ഫാമിംഗ്, കണ്‍സള്‍ട്ടന്‍സി, മാനേജ്‌മെന്റ് നിര്‍ദേശങ്ങള്‍, സൗരോര്‍ജം

Editorial Slider

രോഹിന്‍ഗ്യ വിഷയം, കൈകാര്യം ചെയ്യേണ്ടത് ശ്രദ്ധയോടെ

രോഹിന്‍ഗ്യകള്‍ ഇന്ന് ലോകത്ത് ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗമാണെന്ന കാര്യം ഗൗരവത്തോടെ തന്നെയാണ് പരിഗണിക്കേണ്ടത്. മ്യാന്‍മറിന്റെ ആഭ്യന്തര വിഷയമായതിനാല്‍ തന്നെ അവിടത്തെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അതിന് സമാധാനത്തോടെ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. അല്ലാതെ, അനധികൃതമായി ഇന്ത്യയിലേക്കെത്തിയ രോഹിന്‍ഗ്യകള്‍ക്ക് മുന്‍പിന്‍