Archive

Back to homepage
Tech

ഐബാള്‍ സ്ലൈഡ് പെന്‍ബുക്ക്

ആഭ്യന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ ഐബാള്‍ വിന്‍ഡോസ് അധിഷ്ഠിതമായ ടാബ്‌ലെറ്റ് ഐബാള്‍ സ്ലൈഡ് പെന്‍ബുക്ക് അവതരിപ്പിച്ചു. 24,999 രൂപ വിലയുള്ള ഈ ഡിവൈസില്‍ 10.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ആണുള്ളത്. 2ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്

Tech

ജിയോഫൈക്ക് 999 രൂപ

ഉല്‍സവ സീസണ്‍ പ്രമാണിച്ച് ജിയോയുടെ വൈഫൈ റൂട്ടറായ ജിയോഫൈക്ക് ഓഫര്‍ വില പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ 11 ദിവസം ജിയോഫൈ 999 രൂപയ്ക്ക് ലഭിക്കുമെന്നാണ് കമ്പനി അറിച്ചിട്ടുള്ളത്. 1999 രൂപയാണ് ജിയോഫൈയുടെ യഥാര്‍ത്ഥ വില. ജിയോഫൈ എം2എസ്

More

മദ്യപാനത്തിനും ആധാര്‍

ഹൈദരാബാദിലെ പബ്ബുകളില്‍ പ്രവേശിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി തെലുങ്കാന എക്‌സൈസ് വകുപ്പ്. 21 വയസിന് താഴെയുള്ളവര്‍ പബ്ബുകളില്‍ പ്രവേശിക്കുന്നത് തടയാനാണ് നടപടിയെന്നാണ് വിശദീകരണം. മദ്യപിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ക്കു നല്‍കുന്ന പരമാവധി മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

More

പെന്‍ഷന്‍കാര്‍ക്കായി ആപ്ലിക്കേഷന്‍

രാജ്യത്തെ പെന്‍ഷന്‍കാര്‍ക്കായുള്ള മൊബില്‍ ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പെന്‍ഷന്‍ എന്നു ലഭിക്കും, പെന്‍ഷന്‍ കാര്യത്തില്‍ എടുത്ത നടപടി, മറ്റു വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്പിലൂടെ അറിയാനാകും. പെന്‍ഷന്‍കാരെ ബാധിക്കുന്ന പുതിയ സര്‍ക്കാര്‍ വിജ്ഞാപനങ്ങളും ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

Arabia

നൂണുമായി കൈകോര്‍ത്ത് അല്‍ഷയ

ദുബായ്: ദുബായ് വ്യവസായി മൊഹമ്മെദ് അലബ്ബാറിന്റെ പുതിയ ഇ-കൊമേഴ്‌സ് സൈറ്റായ നൂണ്‍ ഡോട്ട് കോമിലെ ഓഹരികള്‍ കുവൈറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ റീട്ടെയ്ല്‍ ഫ്രാഞ്ചൈസി ഓപ്പറേറ്ററായ എംഎച്ച് അല്‍ഷയ വാങ്ങി. കരാറിന്റെ മൂല്യത്തേക്കുറിച്ചും ഓഹരികളുടെ എണ്ണത്തേക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓഹരികള്‍ വാങ്ങിയത്

Arabia

ദുബായ് ഹാര്‍ബറിലേക്ക് പുതിയ റസിഡന്‍ഷ്യല്‍, ഹോട്ടല്‍ പദ്ധതിയുമായി ഇമാര്‍

ദുബായ്: ദുബായ് ഹാര്‍ബറില്‍ പുതിയ റസിഡന്‍ഷ്യല്‍, ഹോട്ടല്‍ പദ്ധതി പ്രഖ്യാപിച്ച് ദുബായിലെ പ്രമുഖ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടി. 10 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ വാട്ടര്‍ഫ്രണ്ട് റസിഡന്‍സുകളും ബ്രാന്‍ഡ് ന്യൂ ഹോട്ടലുമാണ് ഉണ്ടാവുക. ജുമൈറ ബീച്ച് റസിഡന്‍സസിനും പാം ജുമൈറയ്ക്കും

Arabia

വിനോദ മേഖല ശക്തിപ്പെടുത്താന്‍ സൗദിയുടെ 10 ബില്യണ്‍ റിയാലിന്റെ പദ്ധതി

റിയാദ്: വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദ മേഖലയിലെ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനായി പുതിയ കമ്പനി രൂപീകരിക്കുമെന്ന് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) അറിയിച്ചു. 10 ബില്യണ്‍ റിയാലിന്റെ പ്രാഥമിക മൂലധനവുമായി പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനി രാജ്യത്തിനുള്ളില്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മികച്ച വിനോദ

Auto

ടാറ്റ നെക്‌സോണ്‍ എസ്‌യുവി അവതരിച്ചു

മുംബൈ : സബ്‌കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണ്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. 5.85 ലക്ഷം മുതല്‍ 9.45 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ സബ് കോംപാക്റ്റ് എസ്‌യുവി പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍

Auto

നൂറ് ശതമാനം ഇലക്ട്രിക് മൊബിലിറ്റി എന്നതില്‍ മാറ്റമില്ലെന്ന് നിതിന്‍ ഗഡ്കരി

ന്യൂ ഡെല്‍ഹി : 2030 ഓടെ നൂറ് ശതമാനം ഇലക്ട്രിക് മൊബിലിറ്റി രാജ്യമെന്ന ലക്ഷ്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയുടെ ഇലക്ട്രിക് വാഹന നയത്തിന് താന്‍ അനുമതി നല്‍കിയെന്നും അംഗീകാരത്തിനായി കാബിനറ്റ് മുമ്പാകെ നിതി ആയോഗ്

Business & Economy

വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 16 ലക്ഷം കോടി രൂപയിലെത്തും: ഐസിആര്‍എ

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 16 ലക്ഷം കോടി രൂപയിലെത്തുമെന്ന് റിസര്‍ച്ച് എജന്‍സിയായ ഐസിആര്‍എ. ഉത്സവസീസണും ഖാരിഫ് വിളവെടുപ്പും ജനങ്ങളിലേക്ക് കൂടുതല്‍ പണമെത്തിക്കുമെന്നാണ് ഐസിആര്‍എ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കല്‍ നയത്തിനു ശേഷം അുഭവപ്പെട്ട നോട്ട്

Top Stories

ഇന്ത്യ- അഫ്ഗാന്‍ വ്യാപാര പ്രദര്‍ശനം 27 മുതല്‍

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ ഇന്ത്യയും അഫ്ഗാനിസ്ഥാനും സംയുക്തമായി ഡെല്‍ഹിയില്‍ വ്യാപാര-നിക്ഷേപ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. അമേരിക്കയുടെ സഹകരണവും മേളയ്ക്കുണ്ട്. അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക പദ്ധതികള്‍ വിപുലീകരിക്കണമെന്ന് ഇന്ത്യയോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കാര്‍ഷികം, ആരോഗ്യം,

Business & Economy

ഇന്ത്യന്‍ സിഎഫ്ഒമാര്‍ക്ക് ബിസിനസ് ആത്മവിശ്വാസം കുറയുന്നു: സര്‍വെ

മുംബൈ: നോട്ട് അസാധുവാക്കല്‍ നയം മൂലമുണ്ടായ ആഘാതവും ജിഎസ്ടിയുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം ഇന്ത്യയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ക്ക് (സിഎഫ്ഒ) ബിസിനസ് ആത്മവിശ്വാസം കുറയുന്നതായി കണ്ടെത്തല്‍. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തെ മൊത്തം സാമ്പത്തികാന്തരീക്ഷത്തിലുള്ള ആത്മവിശ്വാസം അഞ്ച് പാദത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക്

Business & Economy

റീട്ടെയ്ല്‍ മേഖലയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി മുന്നേറുന്നുവെന്ന് റിപ്പോര്‍ട്ട്

മുംബൈ: 2017ലെ ഏറ്റവും മികച്ച റീട്ടെയ്ല്‍ ഡെസ്റ്റിനേഷന്‍ എന്ന സ്ഥാനം ഇന്ത്യ ചൈനയെ മറികടന്ന് മുസ്വന്തമാക്കിയെന്ന് വിലയിരുത്തല്‍. ആഗോള റീട്ടെയില്‍ വികസന സൂചിക അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഇന്ത്യ റീട്ടെയ്ല്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയതെന്ന് ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ

Business & Economy

ഐയുസി കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണം ചെയ്യില്ലെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: ടെലികോം രംഗത്ത നിലവിലുള്ള സാഹചര്യത്തില്‍ ഐയുസി നിരക്ക് പകുതിയിലധികം കുറയ്ക്കുന്നത് ട്രായ് അവകാശപ്പെടുന്നത് പോലെ ഉപഭോക്താക്കള്‍ നേരിട്ട് പ്രയോജനം ചെയ്യില്ലെന്ന് വിദഗ്ധര്‍. ഐയുസി നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യം ലഭ്യമാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഇന്ത്യന്‍ ടെലികോം വിപണിയിലെ ശക്തമായ മത്സരാന്തരീക്ഷത്തെ

More

എച്ച് 1 ബി വിസകളിലെ പുതിയ നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ഐടിക്ക് പ്രയോജനകരം: നാസ്‌കോം

ന്യൂഡെല്‍ഹി: യുഎസ എച്ച് 1 ബി വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ യുഎസ് വീണ്ടും വേഗത്തിലാക്കിയത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് സഹായകരമാകുമെന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെ സംഘടനയായ നാസ്‌കോം. നിലവില്‍ തൊഴില്‍ വിസകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രദ്ധ ചെലുത്തുകയാണെന്നും നാസ്‌കോം