ജിയോഫൈക്ക് 999 രൂപ

ജിയോഫൈക്ക് 999 രൂപ

ഉല്‍സവ സീസണ്‍ പ്രമാണിച്ച് ജിയോയുടെ വൈഫൈ റൂട്ടറായ ജിയോഫൈക്ക് ഓഫര്‍ വില പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ 11 ദിവസം ജിയോഫൈ 999 രൂപയ്ക്ക് ലഭിക്കുമെന്നാണ് കമ്പനി അറിച്ചിട്ടുള്ളത്. 1999 രൂപയാണ് ജിയോഫൈയുടെ യഥാര്‍ത്ഥ വില. ജിയോഫൈ എം2എസ് മോഡലിന് മാത്രമാണ് ഈ ഓഫര്‍.

Comments

comments

Categories: Tech