മിഡ് റേഞ്ചില്‍ മുന്നില്‍ ഒപ്പോ എഫ്3

മിഡ് റേഞ്ചില്‍ മുന്നില്‍ ഒപ്പോ എഫ്3

15,000 രൂപ മുതല്‍ 30,000 രൂപ വരെയുള്ള സ്മാര്‍ട്ട് ഫോണുകളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒപ്പോ എഫ്3. ഏപ്രില്‍- ജൂണ്‍ പാദത്തിലെ കണക്കാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ടത്. 18,000 രൂപയ്ക്കടുത്താണ് ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിന്റെ വില.

Comments

comments

Categories: Tech