Archive

Back to homepage
Auto

ജീപ്പ് കോംപസ് പെട്രോള്‍ ഓട്ടോമാറ്റിക് ദീപാവലിക്ക്

മുംബൈ : കോംപസ് എസ്‌യുവിയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേര്‍ഷന്‍ ജീപ്പ് ഇന്ത്യാ ദീപാവലി സമയത്ത് അവതരിപ്പിക്കും. ജീപ്പ് ഡീലര്‍മാര്‍ പുതിയ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 50,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിംഗ് നടത്താം. ജീപ്പ് കോംപസ് പെട്രോള്‍ എടി

Business & Economy

സംഘടിത റീട്ടെയ്‌ലര്‍മാര്‍ വളര്‍ച്ചാ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയേക്കും

മുംബൈ: ഇന്‍ഡസ്ട്രിയിലെ അനുകൂലാന്തരീക്ഷത്തില്‍ മാറ്റം വന്നതോടെ പ്രാഥമിക വളര്‍ച്ചാ തന്ത്രങ്ങളില്‍ സംഘടിത മേഖലയില്‍ നിന്നുള്ള ചെറുകിട വ്യാപാരിള്‍ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ റീട്ടെയ്ല്‍ ഫോറത്തിനോടനുബന്ധിച്ച് ഗവേഷണ സ്ഥാപനമായ പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌. സംഘടിത റീട്ടെയ്ല്‍

More

സാമ്പത്തിക സേവനദാതാക്കളാവാന്‍ ഗൂഗിളിന് താല്‍പര്യമില്ല: ഡയാന ലേഫീല്‍ഡ്

മുംബൈ: ധനകാര്യ സേവനദാതാക്കളാവാന്‍ ഗൂഗിളിന് താല്‍പര്യമില്ലെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഡയാന ലേഫീല്‍ഡ്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തേസ് ആപ്ലിക്കേഷന്‍ പുറത്തിറക്കിക്കൊണ്ട് ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് ഗൂഗിള്‍ കടന്നിരുന്നു. സാമ്പത്തിക സേവനങ്ങള്‍

Auto

ചെറി ഓട്ടോമൊബീല്‍ ഇന്ത്യയില്‍ പ്രവേശിക്കാനൊരുങ്ങുന്നു

മുംബൈ : ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതകള്‍ ചെറി ഇന്റര്‍നാഷണല്‍ പഠിക്കുന്നു. ലോകത്ത് അതിവേഗം വളരുന്ന ഓട്ടോമൊബീല്‍ വിപണിയില്‍ താല്‍പ്പര്യം കാണിക്കുന്ന ഏറ്റവും ഒടുവിലത്തെ ചൈനീസ് വാഹന നിര്‍മ്മാതാക്കളാണ് ചെറി ഓട്ടോമൊബീല്‍. ചൈനയിലെ ഏറ്റവും വലിയ കാര്‍ കയറ്റുമതിക്കാരാണ് ചെറി ഓട്ടോമൊബീല്‍. നമ്മുടെ

Slider Top Stories

സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും:ജയ്റ്റ്‌ലി

ന്യഡെല്‍ഹി: സമ്പദ് വ്യവസ്ഥാ വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം

Arabia

ഇന്ത്യയില്‍ കാറ്റാടിപ്പാടങ്ങള്‍ നിര്‍മിക്കാന്‍ ദുബായുടെ അബ്രാജ്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അബ്രാജ് ഗ്രൂപ്പും ഫ്രഞ്ച് മള്‍ട്ടി നാഷണല്‍ കമ്പനിയായ എന്‍ജീയും ചേര്‍ന്ന് ഇന്ത്യയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കും. വിവിധ സംസ്ഥാനങ്ങളിലായി ഒരു ഗിഗാവാട്ടിന് മുകളില്‍ ഉല്‍പ്പാദന ശേഷിയുള്ള വിന്‍ഡ് പവര്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് കമ്പനികള്‍ പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചു

Business & Economy

പരസ്യവിപണി കൊഴുപ്പിക്കാന്‍  ഇ- കൊമേഴ്‌സ് കമ്പനികള്‍

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികള്‍ പരസ്യങ്ങള്‍ക്ക് വേണ്ടിയുള്ള ചെലവിടല്‍ സജീവമാക്കുമെന്ന് വിലയിരുത്തല്‍. ഉത്സവ സീസണിന് മുന്നോടിയായി ഇ-റീട്ടെയ്‌ലര്‍മാര്‍ പരസ്യ ചെലവുകള്‍ ഉയര്‍ത്തുമെന്നാണ് വിപണി നിരീക്ഷകരുടെ കണക്കുകൂട്ടല്‍.ഇ- കൊമേഴ്‌സ് കമ്പനികള്‍ ഈ വര്‍ഷം ഇതുവരെ വളരെ കുറച്ച് തുകയാണ് പരസ്യങ്ങള്‍ക്കായി മാറ്റിവച്ചത്. കഴിഞ്ഞ വര്‍ഷവുമായി

World

റോളിംഗ് സ്‌റ്റോണ്‍ വില്‍പ്പനയ്ക്ക്

ന്യൂയോര്‍ക്ക്: പ്രശസ്ത പോപ്പുലര്‍ കള്‍ച്ചര്‍ മാസികയായ റോളിംഗ് സ്‌റ്റോണിന്റെ സഹസ്ഥാപകന്‍ ജാന്‍ വെന്നര്‍ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാനൊരുങ്ങുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പുതു കാലത്ത് വായനക്കാരുടെ എണ്ണവും പരസ്യവരുമാനവും ഇടിഞ്ഞതാണ് മാഗസിനെ കൈയൊഴിയാന്‍ വെന്നറെ പ്രേരിപ്പിക്കുന്നത്. പോപ്പ് കള്‍ച്ചറിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന

Auto

റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : റെനോ ഇന്ത്യയില്‍ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ അവതരിപ്പിച്ചു. പുതിയ കളര്‍, ഗ്രാഫിക്‌സ് ഓപ്ഷനുകളും നിരവധി മറ്റ് അപ്‌ഡേറ്റുകളുമാണ് റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്റെ സവിശേഷത. 84 ബിഎച്ച്പി ആര്‍എക്‌സ്എസ്, 108 ബിഎച്ച്പി ആര്‍എക്‌സ്എസ് എന്നീ വേരിയന്റുകളില്‍ സാന്‍ഡ്‌സ്‌റ്റോം

Auto

ഭാവി കാറുകളില്‍ ഹ്യുണ്ടായ് കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിക്കും

സോള്‍ : ഹ്യുണ്ടായുടെ അടുത്ത തലമുറ കാറുകളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫ്രണ്ട് ഷാസി സ്ട്രക്ച്ചര്‍ ഉപയോഗിക്കും. ഇത്തരം കാറുകള്‍ നിര്‍മ്മിക്കുന്നതിന് ഹ്യുണ്ടായ് പേറ്റന്റിന് അപേക്ഷിച്ചു. പ്ലാസ്റ്റിക് ഉപയോഗിച്ചാണ് കാറിന്റെ ഫ്രണ്ട് ഷാസി ഘടന നിര്‍മ്മിക്കുക. പ്ലാസ്റ്റിക് എന്ന് കേള്‍ക്കുമ്പോള്‍ ബാത്ത്‌റൂം

Arabia

സൗദിയും യുകെയും സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചു

ജെദ്ദ: യുകെയും സൗദി അറേബ്യയും സൈനിക, സുരക്ഷ സഹകരണത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചതായി സൗദിയുടെ വാര്‍ത്ത ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്ളസീസ് യുകെ പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാല്ലോണുമായി ജെദ്ദയില്‍

Arabia

വണ്‍ സഅബീലിന്റെ നിര്‍മാണം ആരംഭിച്ചു

ദുബായ്: ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായുടെ (ഐസിഡി) ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കളായ ഇദ്‌റ ദുബായുടെ സ്വപ്‌ന പദ്ധതിയായ വണ്‍ സഅബീലിന്റെ നിര്‍മാണം ആരംഭിച്ചു. ദുബായിലെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്‌സഡ് യൂസ് പദ്ധതിയായ വണ്‍ സഅബീലിന്റെ

Arabia

ഇറാന്‍ ആണവകരാര്‍ പുനപരിശോധിക്കണം: റെക്‌സ് ടില്ലേഴ്‌സണ്‍

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള ആണവകരാറിലെ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുഎസിന് സഖ്യകക്ഷികളുടെ പിന്തുണവേണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ആണവകരാറിനെക്കുറിച്ച് പുനരാലോചന നടത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യുഎസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളുടേയും മറ്റും പിന്തുണ ആവശ്യമാണെന്ന് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. ഇറാനിയന്‍ വിദേശകാര്യ മന്ത്രി മൊഹമ്മെദ്

Slider Top Stories

ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്

തിരുവനന്തപുരം: ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുളള നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ

Slider Top Stories

ഫോബ്‌സിന്റെ 100 മികച്ച ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും

ന്യൂയോര്‍ക്ക്: ഫോബ്‌സ് മാസിക തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച 100 ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും. ആര്‍സെലേര്‍മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍, ടാറ്റ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ, സണ്‍ മൈക്രോസിസ്റ്റംസ് സഹ-സ്ഥാപകന്‍ വിനോദ് ഖോസ്‌ല എന്നിവരാണ് പട്ടികയില്‍

Slider Top Stories

ഓഹരി വിപണിയില്‍ നഷ്ടം കുറിച്ച് മുന്‍നിര ടെലികോം കമ്പനികള്‍

മുംബൈ: ഇന്റര്‍കണക്ഷന്‍ യൂസേജ് ചാര്‍ജ് (ഐയുസി) മിനുറ്റിന് ആറ് പൈസയാക്കി കുറയ്ക്കാനുള്ള ട്രായ് ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ആര്‍കോം തുടങ്ങിയ കമ്പനികളുടെ

Auto

ഇന്ത്യയിലേക്ക് ഇലക്ട്രിക് ട്രക്കുകള്‍ കൊണ്ടുവരാന്‍ തയ്യാറെന്ന് ഡയ്മ്‌ലര്‍

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് ട്രക്കുകള്‍ അവതരിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കൊമേഴ്‌സ്യല്‍ വാഹന നിര്‍മ്മാതാക്കളായ ഡയ്മ്‌ലര്‍. രാജ്യത്തെ ആദ്യ യൂറോ 5 അനുസൃത ട്രക്ക് പുറത്തിറക്കിയശേഷം വാര്‍ത്താ മാധ്യമങ്ങളെ കാണുകയായിരുന്നു ഡയ്മ്‌ലര്‍ അധികൃതര്‍. ഭാരത് ബെന്‍സ് ബ്രാന്‍ഡുമായി ഡയ്മ്‌ലര്‍ ഇന്ത്യയില്‍

Auto

കേന്ദ്ര സര്‍ക്കാരിന് ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കാമെന്ന് റെനോ, നിസ്സാന്‍, ഹ്യുണ്ടായ്

ന്യൂ ഡെല്‍ഹി : പതിനായിരം ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കാമെന്ന് താല്‍പ്പര്യം പ്രകടിപ്പിച്ച് റെനോ, ഹ്യുണ്ടായ്, നിസ്സാന്‍ തുടങ്ങിയ കമ്പനികള്‍ രംഗത്തെത്തിയതായി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ്. ഇതുസംബന്ധിച്ച ബിഡുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 22 വരെ നീട്ടിയതായി ഇഇഎസ്എല്‍

Arabia

സ്ത്രീകള്‍ക്കായി 80,000 പുതിയ തൊഴിലവസരങ്ങള്‍

റിയാദ്: തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ട് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി അടുത്ത മാസം സൗദി സ്ത്രീകള്‍ക്കായി 80,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തെ തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ

Arabia Slider

ഗള്‍ഫ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം: ട്രംപ്

ന്യൂയോര്‍ക്ക്: ഖത്തറും നാല് പ്രമുഖ അറബ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിക്കിടെ ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ എമീര്‍ ഷേയ്ഖ് തമീം